0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1878

ഇപ്പൊ വാ നമ്മക്ക് പോണ വഴി കണ്ണനെ കൂടെ എടുത്തോണ്ട് പോവാ

ഞാൻ : അത്

അമ്മ : ഉം

ഞാൻ : അമ്മായി

ചെറി : പോടാ പൊക്കോ

ഞാൻ : ഞാൻ ഇല്ല അമ്മായി 😊

അമ്മായി : ഹാ വാടാ... നീ പഴയ കാര്യം ഒക്കെ മറക്കണം നിന്റച്ഛന് നല്ല സങ്കടം ഇണ്ട് ഇങ്ങനെ ഒക്കെ ആയതില്

ഞാൻ : അതല്ല അമ്മായി ഞാൻ വരുന്നില്ല പിന്നെ എപ്പഴെങ്കിലും വരാ

അമ്മായി : എന്ന് വച്ചാ നീ മറ്റന്നാ പോലും വരില്ല എന്നാ

ഞാൻ : 😊

അമ്മായി : ദേ രാമുവേ പിന്നെ നീ എന്നോട് മിണ്ടാൻ വന്നേക്കരുത് പറഞ്ഞേക്കാം

ഞാൻ ചെറുതായി ഒന്ന് ചിരിച്ചു...

അമ്പു : ചേട്ടൻ വന്നോളും മറ്റവന്റെ കൂടെ അല്ലെ ചേട്ടാ 😊

ഞാൻ അവനെ ഒന്ന് അടിമുടി നോക്കി

അമ്പു എന്നെക്കാൾ ഒന്നര വയസ്സ് താഴെ ആണ്...

അമ്പു : ചേട്ടാ അവൻ വൈകീട്ട് വരുന്നുണ്ട് അവന്റെ കൂടെ കേറി പോര്

ഞാൻ : ആര്

അമ്പു : കണ്ണൻ

അമ്മായി : നമ്മളെ ഒന്ന് തിരിഞ്ഞ് നോക്കാൻ ഇവടെ ആരും ഇല്ലല്ലോ

അമ്മ : ഓ അതിന് പകരം ആയിട്ട് രാമൻ ഇല്ലേ വിശദമായി നോക്കാൻ

അമ്മായി : ഓ അവൻ കൊച്ചി വന്നാ എന്തായാലും വരാതെ പോവില്ല രാധു അതേ പോലെ തന്നെ... പിന്നെ അവൾക്ക് വരാൻ പറ്റില്ലല്ലോ അതികം പിന്നെ കണ്ണൻ അവൻ പിന്നെ വരാറില്ല അന്നത്തെ ആ അടിക്ക് ശേഷം

അമ്പു : അതൊക്കെ മാറി ഇന്ദ്രൻ വന്നോളും

അവര് നൈസ് ആയി കൊറച്ച് കഴിഞ്ഞ് എറങ്ങി

വൈകീട്ട് ഇന്ദ്രന്റെ ഫോൺ വന്നു അപ്പഴാ ഒറക്കം വിട്ട് ഞാൻ എണീറ്റത്...
ഇന്ദ്രു : ഹലോ maan

ഞാൻ ഒന്ന് മൂളി

ഇന്ദ്രു : അമ്മായി വന്നാ

ഞാൻ : ആഹ്

ഇന്ദ്രു : ശെരി വാ കൊച്ചി പോയിട്ട് വരാ

ഞാൻ ഇല്ല

ഇന്ദ്രു : ഒരു ഡ്രൈവർ വേണമായിരുന്നു

💬 Comments

View all comments