Chapter Title : കാന്താരി 6 [Doli]
വണ്ടി എടുക്കാൻ പറ്റില്ല ഡ്രസ്സ് എടുക്കാൻ
ഞാൻ : എനിക്ക് സുഖം ഇല്ല നീ പൊക്കോ
ഇന്ദ്രു : ശെരി ശെരി... തല വേറെ ചെറിയ വേദന പോലെ ആരേം കാണാനില്ല സീൻ ഇല്ല ഓ പിന്നെ ഞാൻ എന്തോ കുന്തത്തിന് പേടിക്കുന്നെ...
അവൻ ഫോൺ കട്ടാക്കി...
ഞാൻ കണ്ണ് തൊറന്ന് ഫാൻ നോക്കി കെടന്നു...
അയ്യോ ഓൻക്ക് വണ്ടി ഓടിക്കാൻ കഴിയൂല്ലാ...
> 17:23
🤣 എനിക്ക് നല്ല സുഖം ഇല്ലെന്ന് ഒക്കെ പറഞ്ഞിട്ട്
ഞാൻ : നിനക്ക് വണ്ടി എടുക്കാൻ പറ്റില്ല അതാ
അവൻ എന്നെ തന്നെ നോക്കി ഇരുന്നു
ഒഴിവാക്കാൻ നോക്കാ പെട്ടെന്ന് അവൻ ആ നോട്ടം നിർത്തി ചോദിച്ചു
എന്റെ ഉള്ളിൽ ആ ഡയലോഗ് കേറി കൊണ്ടു... അറിയില്ല എങ്ങനെ പറയും എന്ന്...
ഞാൻ : നിനക്ക് എന്നോട് ഒരു തരി പോലും ദേഷ്യം ഇല്ലേ
കണ്ണിന്ന് വെള്ളം വന്നത് തൊടച്ചോണ്ട് ഞാൻ ചോദിച്ചു
അവൻ കൈ എന്റെ തോളിൽ വച്ച് തട്ടി
എന്തിന് ടാ നീ എന്തിന്... അന്ന് നിന്റെ അമ്മായി അപ്പൻ ആരാ അറിഞ്ഞ ആ നിമിഷം തൊട്ട് എന്റെ ഏറ്റവും വലിയ സീൻ ഇത് നീ എങ്ങാനും അറിയോ എന്നതാ....
അവൻ സീറ്റ് വലിച്ച് ബാക്കിൽ ആക്കി ഇട്ടിട്ട് പറഞ്ഞു...
ഞാൻ : നീ എന്നെ പറ്റി അങ്ങനെ ആണ് ചിന്തിച്ചത് അപ്പൊ, നന്നായി മൈരേ നന്നായി...
ഇന്ദ്രു : നീ അച്ചുനോട് എന്താ പറഞ്ഞെ അപ്പൊ
എനിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു
വണ്ടി നിർത്ത് അവൻ പറഞ്ഞു
ഇന്ദ്രു : നിന്നെ അന്ന് രാത്രി അവൻ വിളിച്ചത് ഞാൻ പറഞ്ഞിട്ടാ എനിക്ക് അറിയണം നീ എന്ത് മനസ്സിൽ വച്ചിട്ടാ നടക്കുന്നത് എന്ന്...ഞാൻ ഒരു കാര്യം പറയാ ഇത് ഇവടെ നിർത്തിക്കോ at the end of the day അവൻ നിന്റെ അളിയൻ ആണ്...
ഞാൻ : ആ പൂറി മോൻ ആണോ അപ്പൊ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഫ്രണ്ട് അവൻ ആണോ എനിക്ക് വേണ്ടി ഓരോന്ന്
💬 Comments
View all comments