Chapter Title : കാന്താരി 6 [Doli]
കരയാൻ തൊടങ്ങി
ചെറിയമ്മ : വിട് ചേച്ചി എല്ലാം ശെരി ആവും
ചെറി : ഞാൻ ഇത് വൈകീട്ട് അവനോട് പറഞ്ഞതാ അപ്പൊ അവൻ പറഞ്ഞത് ഇങ്ങനെ " ഇതേ തന്നെ അല്ലെ ചെറി നിങ്ങള് എന്റെ കല്യാണം നടത്തുന്ന ടൈമില് പറഞ്ഞത് " എന്നും പറaഞ്ഞ് ഒരു ചി.. ചിരി ചേട്ടത്തി എന്റെ നെഞ്ച് പൊട്ടി പോയി
ചെറി കണ്ണ് പൊത്തി പിടിച്ച് തൊടച്ച് പറഞ്ഞു...
അമ്മ : ശരിയാ ടാ അവൻ എത്ര വട്ടം പറഞ്ഞു അറിയോ അമ്മ എനിക്ക് വേണ്ടമ്മ ഒന്നും ഒരു മാതിരി ഇണ്ട് എന്നൊക്കെ എന്നെ വിശ്വസിച്ച് പെണ്ണ് കാണാൻ വന്ന അവൻ അറിഞ്ഞില്ല അവനെ നിശ്ചയം ചെയ്യാൻ കൊണ്ട് പോവാന്ന്... അതിന് എന്റെ കുട്ടി ഒന്നും പറഞ്ഞില്ല ഇഷ്ട്ടം ഇല്ലാത്ത പെണ്ണിനെ കൊണ്ട് കെട്ടിച്ച് അവന്റെ ജീവിതം നശിപ്പിച്ചു...
പെട്ടെന്ന് അച്ഛൻ ഉള്ളിലേക്ക് കേറി വന്നു
ചെറി : എന്താ ചേട്ടാ
അച്ഛൻ : ഉം... കാര്യം ഒന്നും ഇല്ല... ആകെ മോശം ആയി ചെ... 😐
ചെറി : ഏഹ്
അച്ഛൻ : രാമൻ പറഞ്ഞത് നീ കേട്ടില്ലേ നമ്മള് കൊച്ചുങ്ങൾടെ കാര്യത്തില് എച്ചിത്തരം കാണിക്കാൻ പാടില്ല ഏട്ടാന്ന്... 😊
അമ്മ : ഹും 😏
അച്ഛൻ തിരിഞ്ഞ് മെല്ലെ ഒന്ന് നോക്കി
അമ്മ തിരിച്ചും...
അച്ഛൻ : എന്താ ഇയാൾക്ക്
ചെറി : ചേച്ചി പേടിച്ച് പോയത്
അച്ഛൻ : അതാണോ, ഇതൊക്കെ സാദാരണ ആണ്
അമ്മ : എന്ത് മോനെ കൊണ്ട് ഒരു പ്രാന്തിയെ
💬 Comments
View all comments