0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1881

ഒന്നും വെളിയിൽ കാണിക്കാതെ ഒള്ള നടത്തം ആണ് എന്റെ ഉള്ളിലേ സങ്കടം ആർക്കും അറിയില്ല നിനക്ക് പോലും അങ്ങനെ അല്ല എന്നോട് നിനക്ക് എന്തേലും ഒര് തരി സ്നേഹം ഇണ്ട് എന്നാണെ എന്നെ എന്റെ സൗകര്യം പോലെ വിട്...

ചെല്ല് പോ കൊല്ല് എന്നിട്ട് അതിന്റെ ശാപം കൂടെ എനിക്ക് വാങ്ങി താ.... അവൻ എന്നെ ഉന്തി മാറ്റി പറഞ്ഞു

ഇന്ദ്രു : അല്ലെങ്കി തന്നെ നശിച്ച് പണ്ടാരം അടങ്ങി ഇരിക്കാ അതിന്റെ കൂടെ ഇത് കൂടെ ആവട്ടെ... 😣

ഞാൻ : ടാ അത്

ഇന്ദ്രു : രുദ്രമാമ പറഞ്ഞു ഇനി അവൻ ലോക്ക് ആണ്... അതാ ഞാൻ പോലും വെറുതെ ഇരിക്കണേ....

ഞാൻ : എനിക്ക് നീ പറയുന്ന ഒന്നും കേക്കണ്ട...

ഇന്ദ്രു : ഞാൻ നിന്റെ ഏറ്റവും അടുത്ത ആളാണല്ലോ

ഞാൻ : അതേ അതല്ലേ.. ടാ എനിക്ക് നിന്നോടുള്ള സ്നേഹം എന്താന്ന് പറയാൻ എനിക്ക് അറിയില്ല....

ഇന്ദ്രു : ആണല്ലോ.. അങ്ങനെ ആണേ നീ ഈ നിമിഷം എനിക്ക് സത്യം ചെയ്ത് തരണം നീ ആയിട്ട് ഇനി ഒന്നിനും പോവില്ല ചെയ്യ്... ചെയ്യാൻ

ഒന്ന് പോടാ നീ പറഞ്ഞ ചെയ്യും എന്തിനും നിന്നിട്ടും ഇണ്ട് നിക്കേം ചെയ്യും എന്തും,,,, പക്ഷെ ഇത് പറ്റില്ല ഞാൻ പിന്നിലേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു ..

> 18:10

ഇന്ദ്രു : വാക്ക് തന്നെ നായിന്റെ മോനെ ഇത് തെറ്റിച്ചാ ഞാൻ ചത്ത് പോവും...

ഞാൻ : അവസാനം നീ തന്നെ അല്ലെ ജയിക്കു മൈരേ നീ ഇവടേം വന്ന് മാസ് ആയിട്ട് പോ...

ഇന്ദ്രു : അതായത് എന്താ വച്ചാ നീയും ഊമ്പി ഞാനും ഊമ്പി അത്ര തന്നെ... നീ വാ...

ഞങ്ങള് നേരെ AX ല് പോയി

ഇന്ദ്രു : നീ ഡ്രസ്സ്‌ എടുത്തോ

ഞാൻ : ഇല്ല

ഇന്ദ്രു : എന്നാ വാ നിനക്ക് ഞാൻ എടുത്ത് തരാ ഈ വട്ടം

ഞാൻ : ഒന്ന് പോയെ മൈരേ ഇവടെ ഒള്ള ഡ്രസ്സ്‌ ഇട്ടാ

💬 Comments

View all comments