0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1810

: ഒന്നൂല്ലാ

ഞാൻ : അച്ചുവേ

അച്ചു : ശേ ഇവൻ

ഞാൻ : പറ പ്ലീസ് എനിക്ക് സമാദാനം കിട്ടില്ല

അച്ചു : എടാ അത് ഇന്ദ്രൻ ഇല്ലേ

ഞാൻ : ആഹ്...ഹ് ഹ്... ഹ്

ശ്വാസം മുട്ടുന്ന പോലെ

അച്ചു : ഒന്നൂല്ല ടാ ഒന്നൂല്ലാ അവന് കൊഴപ്പം ഒന്നും ഇല്ല....

ഞാൻ : പിന്നെ എന്തിനാ മൈരേ നീ ഇത്ര ഷോ ഇടുന്നെ എന്തോ ഇണ്ട്...ഹ് ഹ് അമ്മാ...

അച്ചു : എടാ അവന് അന്ന് നടന്ന ഒന്നും ഓർമ ഇല്ലടാ... ഡോക്ടർ പറഞ്ഞത് temporary memory loss ആണെന്നാ

ഒരു നിമിഷം എന്റെ ഹൃദയം നിന്നു...

രാമു... ടാ ഹലോ ഹലോ... രാമാ

ഞാൻ : എന്താടാ ഞാൻ ചെയ്തേ ഞാൻ എന്താ ടാ ചെയ്തേ....

ആ പാതിരാത്രി ഒരു പ്രാന്തനെ പോലെ ഞാൻ അലറി...

അച്ചു : ടാ ടാ മച്ചാ നിർത്ത് നിർത്ത്... ഒന്നൂല്ലാ ആദ്യം നീ സമാദാനം ആയി ഇരിക്ക്... ഞാൻ ആണ് പറയുന്നേ

ഞാൻ : ഇല്ല അച്ചു ഇല്ലാ ഇനി അവൻ ജീവിച്ച് ഇരിക്കണ്ട... അവനെ കൊന്നിട്ട് ഞാൻ ജെയിലിൽ പോവാ...

ഞാൻ നെഞ്ചത്തടിച്ച് പറഞ്ഞു....

അച്ചു : ഇതാ ഇതാ ഞാൻ പറഞ്ഞെ എടാ ഒന്നൂല്ലാ അത് വെറും ഷോക്ക് ആണ് അവൻ നാളെ ശെരി ആവും...

ഞാൻ : ഇല്ല ടാ ആ ഹരി അവനെ തലക്കടിച്ചു അതന്നെ അവനെ ഞാൻ കൊല്ലും.... നിക്ക് നിക്ക്

അച്ചു : നിർത്ത് മൈരേ...

ഞാൻ : ഇല്ല ഞാൻ മാറില്ല എനിക്ക് ഒന്നും കേക്കണ്ട വച്ചിട്ട് പോ....

ഞാൻ ഫോൺ കട്ടാക്കി....

ഞാൻ റൂമില് കേറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു....

തല ഒക്കെ മരവിച്ചു...

അയ്യോ ചെവിയിന്ന് ചോര വന്ന് കാണോ... സോറി ഇന്ദ്രാ സോറി 🙏 ഞാൻ ആണ് ആ പെഴച്ചവളെ ഉള്ളില് വിട്ടത്...

എന്റേം പപ്പടെം കല്യാണ ഫോട്ടോ അവടെ ഇരിക്കുന്നു

ഞാൻ ഓടി പോയി അത് എടുത്ത് ഒറ്റ ഏറ്

💬 Comments

View all comments