Chapter Title : കാന്താരി 6 [Doli]
എറിഞ്ഞു...
തറയിൽ ഇട്ട് ചവിട്ടി തേച്ച്.... കൈ കൊണ്ട് ഇടിച്ച് ഇടിച്ച് മടക്കി അതിനെ മൂലക്ക് തൂക്കി ഇട്ടു....
Narayan Jr calling...
ഞാൻ : ഹലോ ഹലോ... നന്ദ...
നന്ദൻ : വായ മൂടി മൂലക്ക് പോയി ഇരുന്നോ കേട്ടല്ലോ ഒച്ച എങ്ങാനും ഇണ്ടാക്കിയാ നിന്നെ
നന്ദ... ഞാൻ കാരണം
നന്ദൻ : വാ അടക്കടാ ഊമ്പാ... ഒച്ച
ഞാൻ : നന്ദ പ്ലീസ്
നന്ദൻ : ഒച്ച പൊങ്ങിയാ...
ഞാൻ : ഹലോ
എനിക്കറിയാ
അവൻ അടഞ്ഞ ഒച്ച വച്ച് പറഞ്ഞു
നന്ദൻ : ഞാൻ അവന് എതിരെ തിരിഞ്ഞാലും നീ
🥹..
ഞാൻ : സോറി പ്ലീസ് പ്ലീസ്... ഞാൻ മരിക്കട്ടെ പറ...
നന്ദൻ : മൂഡ് മൈരേ
ഞാൻ : അവന് എങ്ങനെ ഇണ്ട് ഇപ്പൊ
നന്ദൻ : അറിയില്ല ഞാൻ അങ്ങോട്ട് പോയില്ല...
ഞാൻ : എടാ ആ ഹോസ്പിറ്റൽ ഏതാടാ
നന്ദൻ : അത് മറ്റേ കുരിയൻ ഡോക്ടർടെ
ഞാൻ : കൊഴപ്പം ഒന്നും ഇല്ലല്ലോ
നന്ദൻ : ഇല്ലെന്ന്, അച്ചു വിളിച്ച് പറഞ്ഞു ആ ഊമ്പനോട് ഞാനാ പറഞ്ഞെ
ഞാൻ : നീ ഒന്നും പറയണ്ട എല്ലാം ഞാൻ ഏറ്റു
നന്ദൻ : എന്റെ മൈരേ ചുമ്മാ ഇരി രാമാ നീ ഒന്ന്
ഞാൻ : ഇല്ല നന്ദ എനിക്ക് സമാദാനം ഇല്ല പ്ലീസ്
നന്ദൻ : എന്നാ പോ നീ നിന്റെ സമാദാനത്തിന് അവനെ പോയി തല്ലേ കൊല്ലേ എന്തേലും ചെയ്യ് അത് അറിഞ്ഞ് ഇവൻ പോയാലും നിനക്ക് നിന്റെ ദേഷ്യം തീർത്താ പോരെ
എന്താ ടാ നീ പറയുന്നേ
നന്ദൻ : അതെ അവന് സങ്കടം വരുന്ന ഒന്നും കാണാൻ കേക്കാൻ പാടില്ല നീ പോയി മറ്റവനെ കൊല്ല് അവൻ അറിയട്ടെ ബാക്കി ജീവിതം മുഴുവൻ ലൂസ് പുണ്ടെ പോലെ അവൻ നടക്കട്ടെ നീ ജെയിലിൽ കെടക്ക്...
അത്രക്ക് സീൻ ആണോ
നന്ദൻ : അതേ ആരാഗ്യത്തിന് ഒരു കൊഴപ്പവും ഇല്ല പക്ഷെ സ്‌ട്രെസ് പറ്റില്ല
💬 Comments
View all comments