Chapter Title : കാന്താരി 6 [Doli]
കരയാൻ തൊടങ്ങി
ചെറിയമ്മ : എന്താ ചേച്ചി
അമ്മ : എന്ത് നല്ല കൊച്ചാ അറിയോ അത്... പാവം മോളെ
പവി എന്നെ തിരിഞ്ഞ് നോക്കി
അമ്മ പറഞ്ഞത് തന്നെ എന്റെ നെഞ്ചത്ത് കുത്തി അവൾടെ നോട്ടം കൂടെ ആയപ്പോ കണ്ണൊക്കെ നെറഞ്ഞ് പോയി...
അവളെന്നെ നോക്കി ചെറുതായി ചിരിച്ച് അവൾടെ കലങ്ങിയ കണ്ണ് തൊടച്ച് കേറി പോയി...
> 21:12
പാവം അല്ലേടാ അവൻ
എന്റെ കൈയ്യിൽ കെടന്ന് പവി എന്നെ നോക്കി പറഞ്ഞു
ഞാൻ തല ഒന്ന് ആട്ടി...
പവി : ഇന്ന് വിളിച്ചിരുന്നു
ഞാൻ : ആര്
എനിക്ക് സംശയം തോന്നി എങ്കിലും ഞാൻ ആരെന്ന് ചോദിച്ചു
പവി : പപ്പ
ഉംച്ച്....
പവി : എത്ര വട്ടം ടാ കട്ടാക്കി വിടാ
ഞാൻ ഒന്നും പറയാതെ ഫാൻ നോക്കി കെടന്നു... എന്തോ ഫാനിന്റ കറക്കം എനിക്ക് കൊറച്ച് distarction തരും ഓരോന്ന് ആലോചിക്കുന്നതിൽ നിന്ന്...
പവി : നീ എന്താ ചോദിച്ചില്ല
ഞാൻ : വേണ്ട എനിക്ക് കേക്കണ്ട
പവി : നിന്നെ ഒന്ന് കാണണം പറഞ്ഞു
ഞാൻ : ദയവ് ചെയ്ത് നീ സംസാരം വിട് പവി....
അടുത്ത ദിവസം ഉച്ചക്ക് ഞങ്ങളെ വിളിക്കാൻ അവൻ കാർ ആയിട്ട് വന്നു...
അമ്മ : നോക്കി പോണേ ഞങ്ങള് കാലത്ത് എത്തിയേക്കാ
.
.
.
ഇന്ദ്രു : ടാ ഗുരുവായൂർ പോയാലോ
ഞാൻ : എന്തിന്
ഇന്ദ്രു : ചുമ്മാ... പൊലർച്ചെ ഒരു മൂന്ന് മണിക്ക് എറങാ അതാവുമ്പോ പത്ത് പത്തരക്ക് തിരിച്ചും വരാ
ഞാൻ : കോപ്പാണ് ക്യൂല് പെട്ടാ പിന്നെ അടുത്ത കൊല്ലം നോക്കിയാ മതി
ഇന്ദ്രു : ഇല്ല ഞാൻ പാസ് എടുത്തിട്ടുണ്ട്
പവി : എന്നാ പിന്നെ ഒന്നും നോക്കാൻ ഇല്ല പോവാ
ഇന്ദ്രു : ഓകെ... ടാ നീ വാ നമ്മക്ക് പോയി മൂന്ന് മുണ്ട് ഷർട്ട് ഒക്കെ എടുത്തിട്ട് വരാ
പവി : ടാ ഒന്ന് കറങ്ങാൻ കൊണ്ട് പോടാ
ഇന്ദ്രു :
💬 Comments
View all comments