Chapter Title : കാന്താരി 6 [Doli]
ചേട്ടാ വിളിയടി
പവി : ശെരി ടാ ചേട്ടാ
ഇന്ദ്രു : ഇവന്റെ അല്ലെ അനിയത്തി
ഞാൻ : അതെന്താ മൈരേ നല്ലത് വരുമ്പോ നിന്റെ ഈ വള്ളി ഒക്കെ എന്റെ.... നന്നായി...🙄😂
ഞങ്ങള് പിന്നെ ഡ്രെസ് എടുക്കാൻ ആയിട്ട് പോയി...
ഞാൻ : അതേ ഞാൻ ഇല്ല നിങ്ങള് പോയിട്ട് ഞാൻ ഒരു ഫോൺ സംസാരിക്കട്ടെ പ്ലീസ്...
ഞാൻ ഫോൺ എടുത്ത് വന്ന് വെളിയിൽ വണ്ടിക്ക് ചാരി നിന്ന് ഉണ്ണിക്ക് വിളിച്ചു
സംസാരിക്കുന്ന ടൈമിൽ ഒരു ബൈക്ക് വന്ന് എന്റെ പിന്നിൽ ഹോൺ അടിച്ചോണ്ട് ഇരുന്നു
ചെവി ഒരു മാതിരി ആയി തിരിഞ്ഞ് നോക്കിയപ്പോ മറ്റവള്...എന്തോ മറ്റേ പപ്പടെ മാമന്റെ മോള് ആ പാർശു....
ഞാൻ ഫോൺ കട്ടാക്കി
അവള് വണ്ടി നിർത്തി വന്ന് എന്റെ അടുത്തേക്ക് വന്നു...
ചിരിക്കണോ വേണ്ടേ എന്ന് ആലോചിച്ച് നിന്നപ്പോ അവള് എറങ്ങി എന്റെ അടുത്തേക്ക് വന്നു...
ഞാൻ മെല്ലെ ഒരു ചെറിയ ചിരി ചിരിച്ചു
പാർശു : എങ്ങനെ ഇണ്ട് കാര്യങ്ങള്...
ഞാൻ : നന്നായി പോവുന്നുണ്ട്...
പാർശു ചുറ്റും നോക്കി
ഫ്രണ്ട്സ് ആയിട്ട് വന്നതാണോ...
അവള് ഒരു ഗാപ്പ് ഇട്ടിട്ട് ചോദിച്ചു
ഞാൻ : അല്ല ഫാമിലി ആയിട്ട്....
പാർശു : എടാ നീ വിശ്വാസിക്കൊ അറിയില്ല എന്നാലും പറയാ അവള് അല്ല ടാ
എന്റെ കൊറച്ച് സമാദാനം ആയിരുന്ന മനസ്സിനെ അവള് കുത്തി വീണ്ടും പഴയ കാര്യങ്ങള് എടുത്തിട്ടു
പാർശു : കിച്.. ഹരിയും ആ സൂസനും കൂടെ പറഞ്ഞ് പറ്റിച്ചതാ അവളെ...
ഞാൻ ഒന്നും പറയാതെ തല താത്തി നിന്നു...
പാർശു : ഇന്നലെ ആയിട്ട് ഞങ്ങള് എല്ലാം അറിഞ്ഞത്... അവൾക്ക് നല്ല
ഇയാള് ലീവ് ആണോ ഞാൻ എടക്ക് കേറി ചോദിച്ചു
പാർശു : 😐
ഞാൻ : അച്ഛനോട് അന്വേഷണം പറഞ്ഞേക്ക് 😊
പാർശു : ഉം 😊...
അവള് തിരിഞ്ഞ് നടന്നു...
ഞാൻ : പാർശു,
അവള് എന്നെ തിരിഞ്ഞ് നോക്കി
ഞാൻ : നമ്മള് തമ്മിൽ ഒരു വിഷയവും ഇല്ലാട്ടോ
💬 Comments
View all comments