0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1886

, i mean you as a good friend 😊...

അവള് ഒന്ന് ചിരിച്ചിട്ട് വണ്ടി എടുത്ത് പോയി....

ഇനി ഒരു കുരിശ് വരണ്ടാ വച്ചിട്ട് ഞാൻ വണ്ടിക്കകത്ത് കേറി...

> 22:12

വാടാ ഒറങ്ങാ...ഞാൻ ഇന്ദ്രുനെ വിളിക്കാൻ പോയി

അവൻ പൂളിന്റെ അടുത്ത് നിന്ന് ചുറ്റും നോക്കികൊണ്ട് നിക്കാ

ഞാൻ : എന്താണ്

ഇന്ദ്രു : ഈ കമ്പി കണ്ടാ ഇവടെ തല കീഴായി കെട്ടി ഇട്ടാ അവനെ ഞാൻ ✊

ഞാൻ : നിനക്ക് വേണോ അവനെ ഇനി

ഇന്ദ്രു : വേണ്ട 😊 അവനുള്ളത് ദൈവം കൊടുക്കും....

ഞാൻ : അണ്ടി ഇല്ലാത്തവനെ പോയി ചാവ് 😡

😂

> കാലത്ത് രണ്ടര ആയപ്പോ അവൻ വന്ന് എന്നെ കുത്തി പൊക്കി

ഞാൻ : എന്തോന്ന് ടാ നിനക്ക് വേണ്ടത്

ഇന്ദ്രു : വാ ടൈം ആയി കുളി

അവൻ എന്നെ എണീപ്പിച്ച് കണ്ണടച്ച് കണി കാണിക്കും പോലെ നടത്തിച്ചു ആ നായിന്റെ മോനെ വിശ്വസിച്ച് ഞാനും നേരെ പോയി...

പാവി നേരെ കൊണ്ടോയി പൂളില് ഒറ്റ തള്ളി ഇട്ടല്...

ബോധം വന്നപ്പോ സൈഡിൽ അച്ചു പവി രണ്ടും കെടപ്പുണ്ട്....

പവി : എവിടുന്ന് കിട്ടിയടാ ഇതിനെ എന്നെ പൊക്കി എടുത്തോണ്ട് ആണ് വന്നത്.... പട്ടി ചേട്ടൻ ആയിപ്പോയി നാറി.... 😡

ഇന്ദ്രു : കേറി വാ ടൈം ആയി...

>03:05

"""അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…

നിത്യസത്യമായ ദേവി നിർമ്മലേ നമോസ്തുതേ..
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…."""

ശീലം തെറ്റിക്കാതെ ഞാൻ എന്റെ രീതിക്ക് വണ്ടി എടുത്തു...

> 03:57

വണ്ടി തൃശൂർ റോഡിൽ കൂടെ പറന്നു....

ഇന്ദ്രു : കേറിക്കോ കേറിക്കോ പോട്ടെ പോട്ടെ

അവൻ സൈഡിൽ ഇരുന്ന് കൈ പൊക്കിക്കൊണ്ട് പറഞ്ഞു

Sports + ഇട്ട് വണ്ടി ഒരു പോക്കങ് പോയി....

സത്യം പറഞ്ഞാ എല്ലാ ടെൻഷനും മറന്ന് പോയി ഞാൻ...അത്രക്ക് അടിപൊളി ആയിരുന്നു BMW 😌... That experience gives flying

💬 Comments

View all comments