0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1891

കാര്യം അപ്പൊ അവൻ പോവാ പറഞ്ഞാ അവള് ഓടി അങ്ങ് വരും അതിനാ... 😝 ഞാൻ സൂര്യ ഒക്കെ നാടകത്തിന്റെ ഭാഗം ആണ്...

മനസ്സ് നെറയാ പറയുന്ന ആ അവസ്ഥ ആയിരുന്നു എനിക്ക്...

നന്ദൻ : 😊 അതേ നീ വാ ഞാൻ കൊണ്ടാക്കാ

ഞാൻ : വേണ്ട ഞാൻ ദേ ഇത് വഴി അങ്ങ് പൊക്കോളാ

നന്ദൻ : വാടാ...മൈരേ...

ഞാൻ : അവൻ ഇല്ലാതെ എന്ത് ലൈഫ് ആണ് നന്ദ 🥹

സന്തോഷം കൊണ്ട് ഞാൻ എന്തൊക്കെ വിളിച്ച് പറഞ്ഞു...

നന്ദൻ : അതാ അതാ... ഒറ്റ കാര്യം ടാ നമ്മടെ ആണ് അവൻ എന്റെ നിന്റെ പക്ഷെ അവന് ഒരു പ്രശ്നം വന്നപ്പോ നമ്മള് ഒന്നും ചെയ്യാൻ പറ്റാത്ത വാഴകളെ പോലെ നിന്നു

ഞാൻ : നന്ദ നീ എന്റെ കൂടെ നിക്കോ അങ്ങനെ ആണേ നമ്മക്ക് ആ പറ തായോളികളെ ഒന്നൊന്നായി എടുക്കാ

നന്ദൻ : മനസ് കൊണ്ട് ഞാൻ നീ പറഞ്ഞത് തന്നാ ആഗ്രഹിക്കുന്നത് പക്ഷെ വേണ്ട ഇനി ഒരു move നമ്മടെ സൈഡ്ന്ന് ഇണ്ടാവില്ല ഞാൻ അവന് വാക്ക് കൊടുത്തു...

അവൻ എന്നോട് അവള് ആ പപ്പ ഇന്ദ്രനോട് ചെയ്ത ഓരോന്നും എണ്ണി എണ്ണി പറഞ്ഞു

ഞാൻ തിരിച്ച് വീട്ടിൽ എത്തുമ്പോ അച്ഛൻ വെളിയിൽ പട്ട വെട്ടാ...

ചെറിയ ആട്ടം ഒക്കെ ഇണ്ട്...

ചെറി : ആഹ് വന്നോ ഉം... ചക്കരക്കുട്ടാ വണ്ടി നിന്റെ ഇഷ്ട്ടം പോലെ തന്നെ ആവട്ടെ വാ നമ്മക്ക് നോക്കാ അവടെ അച്ചു ഒക്കെ കൊറേ എണ്ണം തപ്പി വച്ചിട്ടുണ്ട് വാ

അങ്ങേര് എന്റെ തോളിൽ കൈ ഇട്ട് കൊണ്ട് പോയി

അച്ചു : ടാ ഇന്ദ്രു അണ്ണന്റെ പോലെ വേണുമാ അത് പണ്ണണ്ട്ക്ക് മേലെ ഇല്ലേ

ഞാൻ : ചെറി എന്റെ വണ്ടി എന്തായി പണി തൊടങ്ങിയ

അമ്മ : ടാ കളിക്കല്ലേ 😡

ഞാൻ : എന്ത്

അമ്മ : ആ വണ്ടി വേണ്ട ഇനി

ഞാൻ : എനിക്ക് അത് മതി

💬 Comments

View all comments