Chapter Title : കാന്താരി 6 [Doli]
അല്ലെ വണ്ടിയും വേണ്ട ഒരു തേങ്ങയും വേണ്ട
അമ്മ : ഒന്ന് താണ് തരുമ്പോ തലയില് കേറല്ലേ
ഞാൻ : എന്ത് അമ്മാ എനിക്ക് അത് മതി അന്ന് ഇതേ പോലെ ഒരിക്കെ മുതു ഒക്കെ കീറി ചോര ആയിട്ട് വന്നല്ലോ അതും ഇതേ പോലെ നടന്നിട്ട് തന്നെ അന്ന് വാങ്ങാത്ത പുതിയ വണ്ടി ഒന്നും എനിക്ക് ഇപ്പൊ വേണ്ട ഒന്നെങ്കി എനിക്ക് ആ വണ്ടി നേരാക്കി തന്നാ മതി അല്ലെങ്കി എനിക്ക് വണ്ടി വേണ്ട കഴിഞ്ഞില്ലേ...
രാജു... അച്ഛൻ ഇത്തിരി കടുപ്പിച്ച് വിളിച്ചു
ഞാൻ തിരിഞ്ഞ് നോക്കി
അച്ഛൻ : അവന് വേണ്ടത് ചെയ്ത് കൊടുക്ക്.... 😡
അച്ഛൻ അത്ര മാത്രം പറഞ്ഞ് തിരിഞ്ഞ് car porch- ലേക്ക് പോയി....
> വെള്ളിയാഴ്ച...
ഞാൻ : ഹലോ മൈരന്മാരെ എന്തായി...
നന്ദൻ : നീ വീട്ടിലോട്ട് വാ....
ഞാൻ : ആഹ്
> 18:23
ഞാൻ : എന്തായി
റെമോ : വാ
നന്ദൻ ചുരുണ്ട് ഇരുന്ന് എന്തോ ആലോചിച്ച് ഇരിക്കുന്നു
ഞാൻ : എന്തായാട 🙂
നന്ദൻ എന്നെ ഒന്ന് തല പൊക്കി നോക്കി
നന്ദൻ : എന്താവാൻ അവൻ എന്നെ തന്നെ പണ്ണി ഞാൻ ഒരു കാര്യം പറയാ രാമാ എന്തൊക്കെ പറഞ്ഞാലോ ആണും പെണ്ണും കെട്ട കുണ്ണ ആണ് ആ ഇന്ദ്ര പുണ്ട മേലാ അവന്റെ പേര് പോലും ആരും പറഞ്ഞ് പോവരുത്
നീ തെളിച്ച് പറ മൈരേ എന്തോ കാര്യം
സൂര്യ : എടാ അവൻ ശെരിക്കും പോയി... 😣
ഞാൻ : ഏഹ്... 😂 എവടെ ഒളിഞ്ഞ് ഇരിക്കുന്നെ ടാ സാറേ
ഞാൻ കുനിഞ്ഞ് കട്ടിലിന്റെ അടിയിൽ നോക്കി....
ബാത്‌റൂമിൽ കാണും ഞാൻ അങ്ങോട്ട് നടന്നു
നന്ദൻ : അണ്ടി ആണ് ആ ചത്ത ശവം ദേ സൂര്യ ഞാൻ ഒരു കാര്യം പറയാ എന്റെ engagement ന് വന്നില്ലേ പിന്നെ ജമ്മത്ത് അവന്റെ മൊഖത്ത് ഞാൻ നോക്കില്ല അയ്യോ എന്തിനാണോ ഇങ്ങനെ ഒള്ള ചതിയന്മാര്... ഊമ്പൻ...
നന്ദൻ :
💬 Comments
View all comments