Chapter Title : കാന്താരി 6 [Doli]
വീണ്ടും വീണ്ടും വീണ്ടും വീണ്ടും കൊല്ലുന്നേ മൈരേ...
ഞാൻ കുന്തിച്ച് റോഡിൽ അങ്ങ് ഇരുന്ന് പോയി...
കണ്ണൊക്കെ കലങ്ങി ഒന്നും കാണാൻ വൈയ്യ...
അവൻ എന്നെ പിടിച്ച് പൊക്കി കെട്ടിപ്പിടിച്ചു
ഞാൻ പറയുന്നത് കേക്ക് ടാ... നമ്മക്ക് അത് വിടാ... അവൻ എന്റെ പൊറം തടവിക്കൊണ്ട് പറഞ്ഞു
ഇല്ല ഇന്ദ്രാ... സത്യം പറയാലോ നീ ഒന്നും ഒന്നും വെളിയിൽ കാണിക്കാതെ ഒള്ള നടത്തം ആണ് എന്റെ ഉള്ളിലേ സങ്കടം ആർക്കും അറിയില്ല നിനക്ക് പോലും അങ്ങനെ അല്ല എന്നോട് നിനക്ക് എന്തേലും ഒര് തരി സ്നേഹം ഇണ്ട് എന്നാണെ എന്നെ എന്റെ സൗകര്യം പോലെ വിട്...
ചെല്ല് പോ കൊല്ല് എന്നിട്ട് അതിന്റെ ശാപം കൂടെ എനിക്ക് വാങ്ങി താ.... അവൻ എന്നെ ഉന്തി മാറ്റി പറഞ്ഞു
ഇന്ദ്രു : അല്ലെങ്കി തന്നെ നശിച്ച് പണ്ടാരം അടങ്ങി ഇരിക്കാ അതിന്റെ കൂടെ ഇത് കൂടെ ആവട്ടെ... 😣
ഞാൻ : ടാ അത്
ഇന്ദ്രു : രുദ്രമാമ പറഞ്ഞു ഇനി അവൻ ലോക്ക് ആണ്... അതാ ഞാൻ പോലും വെറുതെ ഇരിക്കണേ....
ഞാൻ : എനിക്ക് നീ പറയുന്ന ഒന്നും കേക്കണ്ട...
ഇന്ദ്രു : ഞാൻ നിന്റെ ഏറ്റവും അടുത്ത ആളാണല്ലോ
ഞാൻ : അതേ അതല്ലേ.. ടാ എനിക്ക് നിന്നോടുള്ള സ്നേഹം എന്താന്ന് പറയാൻ എനിക്ക് അറിയില്ല....
ഇന്ദ്രു : ആണല്ലോ.. അങ്ങനെ ആണേ നീ ഈ നിമിഷം എനിക്ക് സത്യം ചെയ്ത് തരണം നീ ആയിട്ട് ഇനി ഒന്നിനും പോവില്ല ചെയ്യ്... ചെയ്യാൻ
ഒന്ന്
💬 Comments
View all comments