0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1937

തിരിച്ച് എറങ്ങി....

ഉണ്ണി സൈഡിൽ ഇരുന്ന് പാട്ട് മാറ്റി കളിച്ചോണ്ട് ഇരുന്നു

ഞാൻ : നീ ആണ് മൈരേ ഈ റീമോട്ട് ഊമ്പിച്ച് വിടുന്നെ മൈരേ ഇങ്ങോട്ട് എട് ശവം...

ഉണ്ണി : നല്ല പാട്ട് വരണ്ടേ മൻഷാ....

> 13:23

"ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ എന്തെന്തേ എൻ മൗനം മാദകമാകുന്നു
ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ എന്തെന്തേ എൻ മൗനം മാദകമാകുന്നു
ഞാനാം ഇളനീരിൻ സ്നേഹം മുകരുമ്പോൾ മുത്തിക്കുളിരും ചുണ്ടിൽ മധുര കൽക്കണ്ടം ഞാൻ അണിയാനും നുണയാനും നീ വരില്ലേ"

വഴി അരികിൽ നോക്കിയപ്പോ രണ്ട് കണ്ണുകൾ എന്നെ നോക്കി നിൽക്കുന്നത് കണ്ടു...

അതേ എന്നെ പിടിച്ച് കുലുക്കിയവൾ എന്റെ കുടുംബം എന്റെ സന്തോഷം എന്റെ ഇന്ദ്രൻ എല്ലാം നശിപ്പിച്ചവൾ പപ്പ...

ഞാൻ അവളേം റോഡിനേം മാറി മാറി നോക്കി എന്തോ ഒരു ഇത് പോലെ... ദേഷ്യം സങ്കടം ഒക്കെ കൂടെ ഒരു മാതിരി....

വൈകീട്ട് പഴനിക്ക് ട്രാവലർ അയച്ച് വിട്ട് ഞാൻ വീട്ടിലേക്ക് തിരിച്ച് പോയി....

അമ്മയോട് കണക്ക് പേപ്പർ പൈസ ഒക്കെ കൊടുത്ത് എടുത്തോണ്ട് വന്ന കുപ്പി ഒളുപ്പിച്ച് വച്ച് കുളിച്ച് കഴിച്ച് വന്ന് അടിക്കാൻ ഒള്ള പ്ലാൻ ഇട്ടു...

എല്ലാരും ഒറങ്ങിക്കഴിഞ്ഞ് അടിക്കാ വിചാരിച്ച് കാത്തിരുന്നു...

അപ്പൊ ഇണ്ട് പവി കേറി വന്നു

ഞാൻ : എന്താ

പവി : ഞാൻ ഇന്ന് ഇവടാ കെടക്കുന്നെ

ഞാൻ : നീ ഒന്നും കെടക്കേണ്ട എറങ്ങി പോടീ

പവി : അച്ഛൻ ആണ് പറഞ്ഞെ വേണേ അവടെ പോയ്‌ പറ

ഞാൻ : പോ പവി

പവി : ഇല്ല രാമു... ദേ ഒരു പണി ചെയ്യ് നീ എന്റെ റെക്കോർഡ് എടുത്തിട്ട് കൊറച്ച് വരക്കാൻ ഇണ്ട് വര

ഞാൻ : നിന്റെ അപ്പനോട് പറ പോടീ

പവി : ശെരി ഞാൻ പോവാ ദേ ഞാൻ കൊറച്ച് കാലം കൂടെ ഇവടെ കാണു പിന്നെ കല്യാണം കഴിച്ച് ഞാൻ അങ്ങ് പോവും...

ഞാൻ : ഓ 😊 കല്യാണം

💬 Comments

View all comments