0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1989

സ്വപ്നം കണ്ട് നടക്കാ മോള്

പവി : yes
ഞാൻ : എന്ത് സാനാ ഡീ നീ

പവി : എടാ എനിക്ക് കല്യാണം കഴിഞ്ഞാലും സീൻ ഇല്ല

ഞാൻ : ഏഹ്

പവി : ഞാൻ പോണത് എങ്ങോട്ടാ

ഞാൻ : ഓ ഓ അങ്ങനെ

പവി : അതാണ് 😌

ഞാൻ : അയിന് ആ മരങ്ങോടൻ അവടെ ഒന്നും അതികം താമസിക്കില്ല

പവി : ആയിക്കോട്ടെ

ഞാൻ : നിനക്ക് വേറെ ആരേം കിട്ടില്ലേ ഡീ കഷ്ട്ടം

പവി : എന്തോ ചെയ്യാൻ പാവം തോന്നിപ്പോയി

ഞാൻ : കോന്തൻ 🤣

പവി : എന്ന് വച്ചാ ഞാൻ മോശം എന്നല്ലേ

ഞാൻ : പിന്നെന്ത്‌....

പവി : നാറി...

അവള് ബുക്ക് എടുത്ത് പഠിക്കാൻ ഇരുന്നു...

ഞാൻ സിനിമ കണ്ട് എപ്പോഴോ അടി നടക്കാതെ ഒറങ്ങിപ്പോയി....

കാലത്ത് പണ്ട്രണ്ട് മണി ആയപ്പോ ചിക്കൻ വാങ്ങാൻ കടക്ക് പോയി...

വരുന്ന വഴി നന്ദന്റെ അടുത്ത് പോയി അവനെ ഒന്ന് കണ്ടു.... അവന്റെ ചേച്ചി വന്നിട്ടുണ്ട് അവരോട് സംസാരിച്ച് ഇരുന്ന് പത്ത് മിനിറ്റ് കഴിഞ്ഞ് എറങ്ങി

വീട്ടിലേക്ക് പോവുമ്പോ അമ്മ ഫോണില് സംസാരിക്കാ...

അമ്മടെ കൈയ്യിൽ കവർ കൊടുത്ത് ഞാൻ പോവാൻ തൊടങ്ങിയതും അമ്മ എന്റെ കൈ പിടിച്ച് നിർത്തി...

ചേച്ചി അവൻ വന്നു ഫോൺ കൊടുക്കാ...

ഞാൻ : ആര് അമ്മായിയാ

അമ്മ : സംസാരിക്ക് സംസാരിക്ക്.... വർഷ ചേച്ചി

എനിക്ക് എന്തോ പോലെ തോന്നി...

അമ്മ ഫോൺ എന്റെ കൈയ്യില് തന്നിട്ട് കവർ എടുത്തോണ്ട് പോയി

ആന്റി : ഹലോ

ഞാൻ : ഹ്... 😣

ആന്റി : halo

ഞാൻ : ആഹ്... 😊

ആന്റി : എന്താ ടോ ഒരു അന്വേഷണം ഇല്ലല്ലോ

ഞാൻ : ആഹ് ഞാൻ വീട്ടി തന്നെ ആയിരുന്നു

ആന്റി : ഓ പിന്നെ പപ്പ പറഞ്ഞല്ലോ താൻ കൊച്ചി വന്നു എന്ന്

ഞാൻ : ആ അത് വണ്ടി പണിക്ക് വിട്ടത് എടുക്കാൻ ആയിട്ടേ

💬 Comments

View all comments