Chapter Title : കാന്താരി 6 [Doli]
ഞാൻ അത് സൂക്ഷിച്ച് നോക്കി...
അമ്മ അച്ഛന് ചായ ആയിട്ട് വന്നു
അമ്മ : പോയില്ലേ കുട്ടാ
ഞാൻ ബൈക്ക് നിർത്തി എറങ്ങി ഉള്ളിലേക്ക് തിരിച്ച് കേറി
അമ്മ : അതേ നെരം ഒമ്പതായി നിങ്ങക്ക് പോണ്ടേ
അച്ഛൻ : ആഹ്, പിന്നെ നാളെ വൈഗേ കാണാൻ പോണം അവള് സിദ്ധു എറങ്ങി പോയിട്ട് ഒരു മാതിരി ആയി ഇരിപ്പാ പറഞ്ഞു രഘു
അമ്മ : പോയേക്കാം...
അച്ഛൻ : ആഹ്...
ഞാൻ എറങ്ങി വന്ന് ഷെഡിന്റെ ഡോർ തൊറന്നു...
അമ്മ : എന്ത് കുട്ടാ കാർ എടുക്കാണോ
ഞാൻ : ആഹ്
അച്ഛൻ : എടി എനിക്ക് ഇന്ന് ദാസന്റെ കൂടെ ഫിഷറീസ്സില് പോണം
അമ്മ : അത് ദാസേട്ടൻ കാർ കൊണ്ട് വരും
ഞാൻ പോയി പപ്പടെ കാർ തുണി വച്ച് തട്ടി പൊടി ഒക്കെ കളഞ്ഞ് സ്റ്റാർട്ട് ആക്കി വെളിയിൽ എടുത്തു...
പൈപ്പ് തൊറന്ന് ഒന്ന് അടിച്ച് വിട്ടു...
അച്ഛനും അമ്മയും പിന്നാലെ ചെറിയും ഇതൊക്കെ നോക്കി ഇരുന്നു...
പിന്നെ നേരെ വണ്ടി എടുത്ത് എറങ്ങി
അച്ഛൻ : മനസ്സ് മാറിയാ 🙂
അമ്മ : എന്ത്
അച്ഛൻ : അല്ല മനസ്സ് മാറിയാന്ന്
അമ്മ : നിങ്ങളോട് ഞാൻ ഒറ്റ കാര്യം പറയാ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക് കേട്ടല്ലോ...
.
.
.
ഞാൻ കാർ ആയിട്ട് അവൾടെ വീട്ടിലേക്ക് പോയി
ഒരാള് വെളിയിൽ നിപ്പുണ്ട് ഞാൻ വണ്ടി നിർത്തി...
പ്രദീപ് ഏട്ടൻ ചെറിയച്ഛന്റെ ഗാരേജിലേ മെയിൻ ആള്...
അയാള് ഇത്തിരി ഒച്ച ഇട്ടാ സംസാരം...
ഞാൻ നടന്ന് ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറി...
പപ്പ എന്നെ കണ്ടു...
അവളെന്നെ നോക്കി കരയാൻ തൊടങ്ങി...
അതേ നിങ്ങള് അച്ഛൻ വരുമ്പോ
പെട്ടെന്ന് അയാള് തിരിഞ്ഞ് എന്നെ നോക്കി
ദേഷ്യത്തോടെ നിന്ന അയാള് എന്നെ കണ്ട് കൂൾ ആയി...
പ്രദീപേട്ടൻ : ആഹ് ശിവാ
ഞാൻ : 🙂
പ്രദീപേട്ടൻ : ഞാനെ ചേട്ടനെ ഒന്ന് കാണാൻ
പാർശു : ശിവ
💬 Comments
View all comments