Chapter Title : കാന്താരി 6 [Doli]
പുള്ളിയോട് ഒന്ന് പോവാൻ പറ ചുമ്മാ വന്ന് ഒച്ച ഇടാ
ഞാൻ : എന്താ ചേട്ടാ കാര്യം... 👀
ഒന്നൂല്ലാ ചെറിയ കാര്യം നിനക്ക് അറിയില്ല
ഞാൻ : എന്ത് കാര്യം ആണേലും പമ്പി പോയാ പോരെ ചേട്ടാ വീട്ടി കേറി റൗണ്ട് അടി വേണാ 😡
പപ്പ : 🥹
പ്രദീപേട്ടൻ : ഐ നീ എന്നെ ഒരു ഗുണ്ട ലെവലിൽ കാണല്ലേ മോനെ ഞാൻ മാന്യമായിട്ട് തന്നെ ആണ് പറയാൻ വന്നെ അയാള് പമ്പില് ഇല്ലെന്ന് നീ വന്നെ... പറയട്ടെ
പുള്ളി എന്റെ തോളിൽ കൈ ഇട്ട് എന്നെ കൂട്ടി നടന്നു
പ്രദീപേട്ടൻ : നിനക്ക് അറിയാത്ത കൊണ്ടാ ഇങ്ങേര് നമ്മടെ ദാസേട്ടന്റെ കൈയ്യീന്ന് ഒരു ഉർപ്പിക ആണ് വാങ്ങിയത്
ഞാൻ : എന്തോ കാര്യത്തിന്
പ്രദീപേട്ടൻ: ഇതാ ഞാൻ പറഞ്ഞെ നിനക്ക് അറിയാത്ത കളി ഒരുപാട് ഇണ്ട്... സംഭവം നിങ്ങള് ബന്ധുക്കൾ ആയിരിക്കും അതോണ്ട് പറയാതെ പറ്റില്ലല്ലോ ഇവർടെ പ്ലോട്ട് നമ്മള് എടുക്കാൻ നിന്നതാ ഇപ്പൊ അറിയാലോ പൈസ ഇല്ല... ടൈറ്റ് അതോണ്ട് നമ്മള് സ്ഥലം വിട്ടു
ഞാൻ : ആഹ്
പ്രദീപേട്ടൻ : അതാ കാര്യം അത് ചോദിക്കാ പറഞ്ഞ് വന്നാ അങ്ങേര് മുങ്ങി നടപ്പാ...
ഞാൻ : അയ്ന് നിങ്ങള് ഇവരെ ഇട്ട് കൊടഞ്ഞിട്ട് എന്തോ കാര്യം ചേട്ടാ
പ്രദീപേട്ടൻ : ഞാൻ എന്താ ടാ മോനെ ചെയ്യാ ദാസേട്ടൻ എന്റെ തന്തക്ക് വിളിക്കും പൈസ കിട്ടീല്ലേ
ഞാൻ : പ്രദീപേട്ടോ ദാസേട്ടന്റെ അരി പത്തായത്തി കാശില്ലെന്ന് 😊
പുള്ളി ഒന്ന് തല താത്തി
ഞാൻ : അത് നമ്മടെ വിഷയം അല്ല പൈസ വാങ്ങിച്ചങ്കി തരും
എടാ മോനെ അത് തന്നെ ഇന്ന് ജീവിക്കാൻ നാളെ പൈസ കിട്ടിയിട്ട് മതിയോ ടാ
ഞാൻ : ശെരി അങ്കിൾ വരട്ടെ നിങ്ങള് ഇപ്പൊ പോ ആൾക്കാര് അറിഞ്ഞാ കൊഴപ്പം ആവും... എന്നെ ഓർത്ത് വേണ്ട അച്ഛന് വേണ്ടി
പ്രദീപേട്ടൻ : ഇങ്ങനെ ഒക്കെ പറയണ്ട കാര്യം ഇണ്ടോ ടാ നീ കാര്യം
💬 Comments
View all comments