0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1994

ആയിട്ട് തന്നെ അങ്ങേരോട് പറയണം... ദേ അറിയാലോ പിള്ളേര് വന്നാ 😊

ഞാൻ : ഓ ഓ..

നമ്മടെ ദാസേട്ടന്റെ ബന്ധു കൂടെ ആവാൻ പോവല്ലേ നിങ്ങള് അതോണ്ട് ദേ നോക്ക് നിനക്ക് വേണ്ടി ചേട്ടൻ ദേ എറങ്ങി...മോളെ ശെരി അപ്പൊ... ചേട്ടനോട് ദേഷ്യം വേണ്ടട്ടാ 😊

പുള്ളി അവരെ നോക്കി കൈ കാണിച്ച് എറങ്ങി പോയി...

പപ്പ എറങ്ങി എന്റെ നേരെ വന്നു...

കരഞ്ഞോണ്ട് എന്നെ നോക്കി തേങ്ങിക്കൊണ്ട് എന്നെ വന്ന് കെട്ടിപ്പിടിച്ചു...

പപ്പ : thanks 🙏 🥹 ഇപ്പഴെങ്കിലും വന്നല്ലോ... 🥹
ഞാൻ അവളെ പിടിച്ച് മാറ്റി...

ഞാൻ : ആന്റി

പപ്പ : അമ്മ റൂമിൽ ഇണ്ട് വാ വാ 🥹

പാർശു : 😊വാ വാ

ഞാൻ മെല്ലെ റൂമിൽ കേറി പോയി...

ആന്റി : ആഹ് വരൂ വരൂ...

ഞാൻ അടുത്തുള്ള ചെയറിൽ പോയി ഇരുന്നു

ആന്റി : ഞാൻ വിചാരിച്ചേ ഒള്ളൂ ഇന്ന് സാർ വരും ചെലപ്പോന്ന് 🥹 😊

ഞാൻ : വരാതെ പറ്റോ നമ്മള് ഫ്രണ്ട്സ് അല്ലെ
(Its time to wear the freakin mask 🤣)

ആന്റി : ഹോ സന്തോഷം ആയി...

ഞാൻ : മരുന്ന് കഴിക്കുന്നുണ്ടല്ലോ

ആന്റി : എന്തോ മരുന്ന് ഡോ 🙂

ഞാൻ : എല്ലാം ശെരി ആവും

പാർശു : ഞാൻ ചായ എടുക്കാ

ഞാൻ : അയ്യോ വേണ്ട ഞാൻ ഇപ്പൊ കഴിച്ചേ ഒള്ളൂ

പാർശു : എന്നാലും

ഞാൻ : വേണ്ട വേണ്ടാത്ത കൊണ്ടാ 😊

ആന്റി : പിന്നെ എന്തൊക്കെ ഇണ്ട് വിശേഷം

ഞാൻ : വിശേഷം വണ്ടി നാളെ എറങാ 😊അതന്നെ വിശേഷം

ആന്റി : നന്നാവട്ടെ ഈശ്വരാ

ഞാൻ : 😊

പപ്പ വന്ന് എന്റെ അടുത്ത് ഇരുന്നു...

ഞാൻ പിന്നെ അത് കാര്യം ആക്കിയില്ല

ആന്റി : പിന്നെ വീട്ടി വിശേഷം ഒന്നും ഇല്ലല്ലോ

ഞാൻ : ഏയ്‌ ഇല്ല അച്ചു ഒരു എക്സാമിന് തോറ്റു അതന്നെ

💬 Comments

View all comments