0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1999

ആഹ്... ഈ ചെക്കൻ അയാൾടെ ഭാര്യ ആയിട്ട് സംസാരിച്ച് അവസാനം ആ കൊച്ചിനോട് കാറിന്റെ കീ കൊടുത്തിട്ട് ഇത് അവടെ വേണ്ട എന്നോ എന്തെക്കെ പറഞ്ഞ് എറങ്ങി വന്നുന്ന്

അമ്മ : എങ്ങനെ പറയാതെ ഇരിക്കും

അച്ഛൻ അമ്മേ തുറിച്ച് നോക്കി

അമ്മ : നോക്കണ്ട...

അച്ഛൻ : ശെരി... ആ പെണ്ണ് അവടെ കെടന്ന് ഒച്ചയും ബഹളവും ഒക്കെ ആണെന്ന്...

ചെറി : അശ്ശൊ പാവം

അമ്മ : ആഹാ എന്നാ നീ പോയി കൂള് കൊടുത്ത് ഒറക്കടാ

ചെറി : അല്ല അത് 🙄

ചെറിയമ്മ : ദേ നിങ്ങള് ചുമ്മാ ഇരി ചേട്ടാ കൊച്ചിന് വേണ്ട പോലെ അവൻ ചെയ്യട്ടെ ഞാൻ അത്രെ പറയു...

ചെറി : ഡീ കേറി പോടീ

ചെറിയമ്മ : നിങ്ങള് ചുമ്മാ ഇരി അവന്റെ സങ്കടം അന്ന് കാണാൻ ആരും ഇല്ലാ ഇനി അത് പറ്റില്ല

ചെറി : നിന്നോട് നിർത്താൻ ആണ് ഇന്ദു പറഞ്ഞെ

ചെറിയമ്മ : വോ

അമ്മ : ടാ നീ ആരാടാ അവളോട് നിർത്താൻ പറയാൻ

ചെറി : ചേട്ടത്തി അത് പിന്നെ ചേട്ടൻ പറയല്ലേ ചേട്ടത്തി

അമ്മ : അവന്റെ ഒരു ചേട്ടൻ 😡

.
.
.> 20:22

ഡീ ഏതോ ആടി പയ്യെ കഴിക്ക്

പവിടെ വെട്ട് കണ്ട് ഞാൻ പറഞ്ഞു

പവി : മുത്തേ ഒരു ഓംലറ്റ് പറ ടാ

ഞാൻ : മതി മതി പൈസ ഇല്ലെന്ന്

പവി : ആഹ് അല്ലെങ്കിലും ഒരു ഓംലറ്റ് വാങ്ങി തരാൻ പോലും ആരും ഇല്ലല്ലോ എനിക്ക് എന്റെ വിധി 😣😞

ഞാൻ : 😊 രണ്ട് പൊറോട്ട ഒരു ചിക്കൺ ഫ്രൈ എന്റെ ബീഫിന്റെ മുക്കാല് ഇത്ര നിന്റെ അച്ഛൻ ആണല്ലോ വന്ന് തിന്നത്

പവി : 😁

ഞാൻ : ചേട്ടാ ഇതിന് ഒരു ഓംലറ്റ് ഡബിൾ ആയിക്കോട്ടെ

പവി : 😝

ഞാൻ : ഹാപ്പി 😃

പവി : പിന്നല്ല...

പവിടെ വയറ്

💬 Comments

View all comments