0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1998

വാങ്ങാൻ

അച്ഛൻ : അടിച്ച് കേറ്റി തരും

ഞാൻ : പ്പ്ർ 🤭

ചെറി : 😡

അമ്മ : രാമുവെ... മല്ലി വേണം

ചെറിയമ്മ : ഒരു പാക്കറ്റ് പാല് കൂടെ കണ്ണാ...

അമ്മടെ പിന്നാലെ ചെറിയമ്മ കൂടെ വന്നു...

നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ടാ അച്ഛൻ അച്ചുനെ നോക്കി ചോദിച്ചു

അച്ചു : ഇറ്ക്ക്

അച്ഛൻ : ഇങ്ങനെ പോയാ ഞാൻ ഇറ്ക്കും കേറി പോടാ

അച്ചു ഒറ്റ ഓട്ടം...

അമ്മ : 😂

ചെറിയമ്മ : 🤣

അച്ഛൻ അവരെ ഒന്ന് നോക്കി എന്റെ തോളിൽ കൈ ഇട്ട് ഉള്ളിലേക്ക് വിളിച്ചോണ്ട് പോയി സോഫയിൽ ഇരുന്നു എന്നെ ഒന്ന് നോക്കി എന്നിട്ട് സോഫയിലേക്ക് നോക്കി

കട്ട സീരിയസ് ആണ്...

ഞാൻ മെല്ലെ ഇരുന്നു...

എന്ത് മാങ്ങ ആണോ ഇനി

അച്ഛൻ : ഇന്ന് അവടെ പോയായിരുന്നോ

തോന്നി 😣

ഞാൻ ഒന്ന് മൂളി...

അച്ഛൻ : മോനെ അത്

അമ്മ : ടാ രാമാ നീ അവളെ കൊണ്ട് പോവാൻ നിന്നതല്ലേ പോ നേരായി...

അമ്മ മേലെ നോക്കി പറഞ്ഞു...

അച്ഛൻ അമ്മേ സൂക്ഷിച്ച് നോക്കി

ഞാൻ അമ്മേ മനസ്സിൽ പൂവിട്ട് പൂജിച്ച് എറങ്ങി നടന്നു

പെട്ടെന്ന് വന്ന് കേറടി

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

പവി ചെരുപ്പ് കൈയ്യിൽ പിടിച്ച് വന്ന് കേറി

അച്ഛൻ : താൻ എന്ത് പണി ആടോ കാണിച്ചത്

അമ്മ : പിന്നെ ഞാൻ എന്തോ വേണം എന്റെ കൊച്ച് മെല്ലെ ചിരിക്കാൻ തൊടങ്ങിയതെ ഒള്ളൂ നിങ്ങക്ക് അത് തല്ലി കെടുത്തണം അല്ലെ 👀

അച്ഛൻ : എടൊ അത്

ചെറി : എന്താ ചേട്ടാ കാര്യം

അച്ഛൻ : എടാ ഇവൻ അവടെ പോയി നമ്മടെ പ്രദീപ്‌ ഇല്ലേ രാമന്റെ

ചെറി : അറിയില്ല ആ പറഞ്ഞോ പറഞ്ഞോ

അച്ഛൻ : അവൻ അവടെ കൃഷ്ണനെ തെരക്കി പോയി ഇവൻ അവനെ ഡീൽ ആക്കി ഒഴിവാക്കി വിട്ടു....

ചെറി : ഓ മറ്റേ പൈസ

അച്ഛൻ :

💬 Comments

View all comments