Chapter Title : കാന്താരി 6 [Doli]
ഇട്ട് വണ്ടി ഒരു പോക്കങ് പോയി....
സത്യം പറഞ്ഞാ എല്ലാ ടെൻഷനും മറന്ന് പോയി ഞാൻ...അത്രക്ക് അടിപൊളി ആയിരുന്നു BMW 😌... That experience gives flying fucks 😌
പവിയും അച്ചുക്കുട്ടനും ബാക്കിൽ ഇരുന്ന് വെറച്ചു... 🙂
അമ്പലം എത്തി വണ്ടി നിർത്തിയതും അവളെന്റെ പൊറം അടിച്ച് പൊട്ടിച്ചു....
ദൈവത്തെ കണ്ട് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല എന്നാലും ഞാൻ കൈ കൂപ്പി നിന്നു...
അവൻ എന്തൊക്കെപ്രാർത്തിക്കുന്ന പോലെ തോന്നി....
പിന്നെ എന്തൊക്കെ ചീട്ട് ഒക്കെ കൊടുത്ത് വാങ്ങി പൂജ കഴിച്ച് ഒമ്പതര ആയി വരാൻ....
പിന്നെ ഒരു പാച്ചൽ ആയിരുന്നു....
വണ്ടി നേരെ പോയി നിന്നത് രുദ്രൻ മാമടെ വീട്ടിന്റെ മുന്നില് അവൻ അവടെ എറങ്ങി ഡ്രസ്സ് എടുത്തിട്ട് ഞങ്ങളോട് അമ്മായിടെ വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു...
പിന്നെ ചിത്ര ചേച്ചിടെ engagement ഒക്കെ കഴിഞ്ഞ് ഞാൻ വൈകീട്ട് ഇന്ദ്രുന്റെ കൂടെ അവടെ സ്റ്റേ അടിച്ചു....
പരിപാടികൾ അങ്ങനെ പോക്കൊണ്ടിരുന്നപ്പൊ ഒരു ദിവസം അവൻ എന്നെ വിളിച്ചിട്ട് വൈകീട്ട് സൂര്യടെ വീട്ടിലേക്ക് വരാൻ പറഞ്ഞു
എന്താണോ കാര്യം 😂 പ്ലാൻ ഇടാൻ ആവും... എന്റെ ഉള്ളിൽ ഞാൻ അവന് വേണ്ടി മറച്ച് വച്ച കനൽ വീണ്ടും കത്തി വന്നു....
എന്താവും അറിയാൻ ഞാൻ പെട്ടെന്ന് തന്നെ അങ്ങോട്ട് പോയി....
ഞാൻ : എന്താടാ വരാൻ പറഞ്ഞെ
ഇന്ദ്രു : വാ
അവൻ അവടെ സൂര്യടെ വീടിന്റെ നാല് കെട്ടിന്റെ ഉള്ളിലേക്ക് ചാടി ഞങ്ങളെ ഒക്കെ നോക്കി
ഇന്ദ്രു : അപ്പൊ ഫ്രണ്ട്സ് നിങ്ങളെ ഞാൻ ഇങ്ങോട്ട്
💬 Comments
View all comments