0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 6.2K

നന്നായി കുട്ടാ അമ്മ ചായ തരാ

ഞാൻ : അച്ഛാ

അച്ഛൻ ഒന്ന് വെറച്ചു...

ചെറിയും ചെറിയമ്മയും ഒക്കെ അങ്ങോട്ട് വന്നു...

ഞാൻ : ഞാൻ, ഞാ, ക്ഷമിക്കണം ഇനി ഇത് പോലെ ഒണ്ടാവില്ല ഞാൻ കൃത്യം ആയിട്ട് അവടെത്തെ പണികൾ ചെയ്തോളാ

അച്ഛൻ എന്നെ നോക്കിയപോലും ഇല്ല താഴെ തന്നെ നോക്കി ഇരുന്നു...

ഞാൻ : അച്ഛാ

അച്ഛൻ തല ആട്ടി...

അമ്മ : 🥹 ഇന്നാ ചായ...

ഞാൻ ചായ കുടിച്ച് വണ്ടി എടുത്ത് അമ്പലത്തിൽ പോയി...

പൂജാരി : എന്താടോ അമ്മ ഈ വഴിക്ക് വരാറെ ഇല്ല

ഞാൻ : എനിക്ക് കൊറച്ച് വൈയ്യായിക ആയിരുന്നു സാമി... അതാ 😊

പൂജാരി : പുഷ്പാഞ്‌ജലി വേണ്ടേ

ഞാൻ : ആഹ്...

പൂജാരി : ശിവറാം അനിഴം

ഞാൻ : വേണ്ട ... അല്ല സാമി ഇന്ദ്രജിത്, രേവതി

പൂജാരി : ആയ്‌ക്കോട്ടേ...

ഒമ്പതരക്ക് ഞാൻ എറങ്ങി...

കൊറച്ച് ദിവസങ്ങൾ കൊണ്ട് ഞാൻ ഏതാണ്ട് പഴയ രീതിക്ക് ആയി എടക്ക് ഓരോന്ന് ഓർമ വരും...അപ്പൊ നേരെ പോയി ടോറോനെ കെട്ടിപ്പിടിച്ച് നിക്കും

ഇപ്പൊ ഒള്ള ശിവരാമന്റെ ഏറ്റവും വലിയ കൂട്ട്കാരൻ അവനാ... 🥹

രാത്രി ഞാനും ഉണ്ണിയും നേരെ പ്രഭു മാമന്റെ ബാറി പോയി അവനെ വിട്ട് ബിയർ വാങ്ങിപ്പിച്ച് വീട്ടി പോയി അടിക്കും...

ഇതന്നെ പണി....

19/11/2023

രാവിലെ കൊട്ടിയൂര് ട്രിപ്പ് പോയിട്ട് ടോറൊ വന്നു

വയറ് ഷോട്ട് ആയത് മാറ്റാൻ ഞാനും ഉണ്ണിയും വണ്ടി എടുത്ത് പോയി....

അതൊക്കെ കഴിഞ്ഞ് ഉച്ചക്ക്

💬 Comments

View all comments