0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2003

ടാ

കുട്ടു : പിന്നല്ല

ഞാൻ : ശെരി... ആയിക്കോട്ടെ

കുട്ടു : പെണങ്ങളെ ചേട്ടാ ചേട്ടൻ മാസ്....

പവി : കോപ്പാണ്

കുട്ടു അവൾടെ മണ്ടക്ക് ഒറ്റ ചൊട്ട്

പവി അവന്റെ പൊറത്ത് ഒറ്റ അലക്ക്

ഞാൻ : എടി ചെക്കനെ നീ

പവി : നീ പോടാ

കുട്ടു : സാരൂല്ല ചേട്ടാ ഇഷ്ട്ടം പോലെ കിട്ടുന്നതാ അവടെ ചെണ്ടടെ തോല്‌ പോലെ ആയി 😂

ബെസ്റ്റ് 😂

അവടെ പേര് വിളി തൊടങ്ങി

ഞാൻ : ശെരി അപ്പൊ

പവി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു

ഞാൻ : നോക്കി പോയിട്ട് വാ ട്ടാ

പവി : 🥺

ഞാൻ : പോടീ പല്ലി

പവി : i will miss you

അവളെന്നെ വീണ്ടും വന്ന് കെട്ടിപ്പിടിച്ചു

കുട്ടു : ഇനി ഞാൻ

അവൻ പവിടെ നേരെ പോയിട്ട് തിരിഞ്ഞ് നിന്നു

പവി : പോടാ ഊളെ

അവൻ ചിരിച്ചോണ്ട് എന്നെ വന്ന് പൊത്തി പിടിച്ചു

പോയിട്ട് വാ.... 😊

ഞാൻ അവര് പോയതും തിരിച്ച് വന്നു...

പോയതും അമ്മ ചായ ആയിട്ട് വന്നു

അമ്മ : നിനക്ക് പോണ്ടേ

ഞാൻ : ആഹ് പിന്നെ

അച്ഛൻ : ടാ ഞങ്ങളും ഇണ്ട്

ഞാൻ : ഞങ്ങൾ

അച്ഛൻ : ഞാൻ, ഇയാള്, രാജു, ഇന്ദു

ഞാൻ : ഏഹ്

അച്ഛൻ : എന്താ

ഞാൻ : ഒന്നൂല്ലാ

അച്ഛൻ : ചെല്ല് കുളി 🙂

ഞാൻ : അല്ല എന്തിനാ

അച്ഛൻ : പൂരം ഇപ്രാവശ്യം എറണാകുളം ആക്കി അതാ

ചെറി എറങ്ങി വന്നു...

ചേട്ടാ പോണ്ടേ

അച്ഛൻ : ആഹ്

ഞാൻ : ഇപ്പഴാ

അച്ഛൻ : അല്ല പതിനൊന്ന് കഴിഞ്ഞ്

ഞാൻ : എന്നാ ഞാൻ പൊക്കോട്ടെ

അച്ഛൻ : വേണ്ട ഒരുമിച്ച് പോവാ ഇവടെ കൂടെ പോണം നമ്മടെ വൈഗ അമ്മായിടെ അടുത്ത് സിദ്ധു അടി ഇട്ട് എറങ്ങി പോയല്ലോ അല്ല അറിഞ്ഞ് കാണും

💬 Comments

View all comments