Chapter Title : കാന്താരി 6 [Doli]
നടന്നതാ അവക്ക് ഇഷ്ട്ടം ഇല്ലെങ്കി ഞാൻ പിന്നെ കമ്പനി അടിക്കില്ല
😊
കുട്ടു : എന്റെ ചേച്ചിയും ഇന്ദ്രേട്ടനേം പോലെ എനിക്ക് അവളെ ഒള്ളൂ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് അപ്പൊ അതിനെ എടുത്ത് തലക്ക് വച്ചാ കട്ടക്ക് നിക്കാൻ ഒരാളായില്ലേ...
ഞാൻ : നീ ഒറ്റ കാര്യം ഓർത്താ മതി അവക്ക് റോങ് ആയി വല്ലതും
കുട്ടു : ഇല്ലെന്ന് എനിക്ക് അറിയാലോ ഈ കൈ ഒക്കെ എന്തോ കട്ട ആണ്
ഞാൻ : പറയട്ടെ... അവക്ക് നീ കാരണം വല്ല വെഷമം ആയാ ആദ്യത്തെ ഇടി നിന്റെ ഇന്ദ്രേട്ടൻ തരും 😊
പവി : എന്താണ് ഒരു സംസാരം
ഞാൻ : അല്ല നിന്നെ തേച്ചാ ഇവനെ ആദ്യം ഇന്ദ്രൻ പഞ്ഞിക്ക് ഇടും പറഞ്ഞത്
കുട്ടു : എടി പല്ലി 😡
പവി : പല്ലി നിന്റെ അച്ഛൻ ആമ തലയാ ശവമേ 😡
കുട്ടു : അയ്യോ മോളെ ആൾക്കാര് കേക്കും പതുക്കെ 🤣
ഞാൻ : നല്ല തെറി കോമ്പൊ 😂
കുട്ടു : പിന്നല്ല
അവൻ അവൾടെ തോളിൽ കൈ ഇട്ടു
ഞാൻ : എടാ മോനെ നീ ഇത്രക്ക് വളർന്നാ...
കുട്ടു : നമ്മള് ഒരേ കമ്പനി അല്ലെ ചേട്ടാ
ഞാൻ : ആണാ എന്നാ കൈ എടുത്തോ... പിന്നെ ടൂർ ആണ് രണ്ടും രണ്ട് വഴിക്ക് നടന്നോണം കേട്ടല്ലോ
കുട്ടു : ചേട്ടാ പ്ലീസ് അങ്ങനെ പറയല്ലേ ഇത് ഞങ്ങടെ ആദ്യത്തെ date അല്ലെ
ഞാൻ : ഇവനെ ഇന്ന് ഞാൻ
കുട്ടു : വേണ്ട കൈയ്യും കാലും തല്ലി ഒടിക്കല്ലേ 🙏
ഞാൻ : ആഹ്... ചവിട്ടി കൂട്ടി മൂലക്ക് ഇടും കേട്ടോടി
പവി : ഓ പിന്നെ
ഞാൻ : പവി നീ 😳
പവി : ആഹ് എന്ത്
ഞാൻ : ശെരി ശെരി നീ ഓർത്തോ ഈ പോഴനെ ഞാൻ ആണ് ഇത്ര വരെ എത്തിച്ചത്
പവി : അല്ലേലും അവൻ വരും അല്ലെ
💬 Comments
View all comments