0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2006

വലിയ മൊഖം ഇല്ലാതെ എന്നെ നോക്കി ചിരിച്ചു...

ഞങ്ങള് ഉള്ളിൽ കേറി...

കൃഷ്ണ കുമാർ അങ്കിൾ : വാ 😊

അച്ഛൻ : ഒന്ന് കാണാ ആദ്യം...

ഞങ്ങള് എല്ലാരും ആന്റിയെ കാണാൻ പോയി

അച്ഛൻ : എങ്ങനെ ഇണ്ട് ഇപ്പൊ

ആന്റി : ബേധം ഇണ്ട് ചേട്ടാ, ഇന്നലെ ഇയാള് വന്നു 😊

അമ്മ : 😊

ചെറി : ചേച്ചി മരുന്ന് ഒക്കെ കൃത്യം ആയി കഴിക്കണം

ആന്റി : ഓ എല്ലാം കൃത്യം ആണ്...😊.... മോനെ.....

അവരെന്നെ നോക്കി വിളിച്ചു...

ഞാൻ തല പൊക്കി മൂളി

ആന്റി : ഒന്ന് പിടിച്ചേ കുട്ടാ

ഞാൻ മടിക്കാതെ കേറി പോയി കൈ പിടിച്ച് പൊക്കി

അപ്പഴേക്കും പപ്പ വന്ന് അപ്പറം പിടിച്ചു

അവളെന്നേം ഞാൻ അവളേം ഒരു വട്ടം നോക്കി...

ആ ഒരു സെക്കന്റ്‌ കൊണ്ട് തന്നെ അവൾ എന്നോട് എന്തൊക്കെ പറയാതെ പറഞ്ഞു

ഞങ്ങള് ആന്റിയെ പിടിച്ച് ചെയറിൽ ഇരുത്തി...

അമ്മ : ചേച്ചി ഇരിക്ക്

അച്ഛൻ : ആഹ് ഞങ്ങള് വെളിയിൽ ഇരിക്കാ

ഞാൻ തിരിഞ്ഞ് നടന്നതും ആന്റി എന്റെ കൈ പിടിച്ച് നിർത്തി

ഞാൻ, പപ്പ,ചെറിയമ്മ,പാർശു ഞങ്ങള് ആന്റിടെ അടുത്ത് ഇരുന്നു...

ബാക്കി എല്ലാരും ഹോളിൽ...

രണ്ടര ആയപ്പോ പപ്പ വെള്ളം എടുത്തോണ്ട് വന്ന് ആന്റിക്ക് മരുന്ന് എടുത്ത് കൊടുത്തു...

ഞാൻ അവര് ഒറങ്ങുന്ന വരെ കൂടെ ഇരുന്നു എന്താണോ അറിയില്ല എനിക്ക് അവരോട് ഒരു തരത്തിൽ ഒള്ള വെറുപ്പ് ദേഷ്യം ഒന്നും കാണിക്കാൻ പറ്റുന്നില്ല...

പിന്നെ മെല്ലെ റൂം വിട്ട് എറങ്ങാൻ പോയതും പപ്പ എന്റെ കൈ പിടിച്ച് വലിച്ചു

പപ്പ : പ്ലീസ് പ്ലീസ് ഒന്ന് പറയട്ടെ പ്ലീസ്

ഒച്ച ഒട്ടും വരാതെ അവള് കെഞ്ചി..

ഞാൻ കൈ തട്ടി മാറ്റി

പപ്പ വന്ന് എന്നെ അള്ളി പിടിച്ചു...

പപ്പ : ഇങ്ങനെ സങ്കടപ്പെടല്ലേ പ്ലീസ്... എനിക്ക് സഹിക്കാൻ വൈയ്യ..

പപ്പ വായ പൊത്തി കരഞ്ഞു...

ഞാൻ അവളെ പിടിച്ച് മാറ്റി എറങ്ങി നടന്നു...

അങ്കിൾ എന്നെ കണ്ടതും

💬 Comments

View all comments