0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2007

ചിരിച്ചു

ഞാൻ പരമു മാമന്റെ അടുത്ത് പോയി നിന്നു...

അങ്കിൾ : മരുന്ന് കൊടുത്ത് കാണും ഇനി ഒരു രണ്ട് രണ്ടര മണിക്കൂർ ഒറങ്ങും...

അച്ഛൻ : താൻ കാര്യം ആയിട്ട് തന്നെ അയാളെ നോക്കണം...

അവര് എന്തൊക്കെ സംസാരിച്ച് കൊണ്ടിരുന്നു

എന്റെ മുന്നിൽ ഇന്ദ്രന്റെ വയറ്റത്ത് മുതുകത്ത് മാറി മാറി അടിക്കുന്ന ആ ചിത്രം മാത്രം ലൂപ് പോലെ ഓടി കളിച്ചു....

പരമു മാമന്റെ കൈ എന്റെ പൊറത്ത് തടവുന്നത് മാത്രം ഞാൻ അറിയുന്നുണ്ട് അതും ഉറുമ്പ് അരിക്കുന്ന പോലെ എന്റെ ഉള്ളിലെ കിടുങ്ങൽ എനിക്ക് അത്ര ഫീലിങ് മാത്രമേ അപ്പൊ അറിയാൻ പറ്റിയുള്ളൂ എന്നതാ സത്യം...

പെട്ടെന്ന് ആ കൊച്ച് ശിവ എന്റെ ghost എന്റെ മുന്നിൽ വന്നു

സ്വപ്നം കാണാ നീ... നിന്നെ എന്തിനാ ഇവടെ കൊണ്ട് വന്നത് അറിയോ... കാണില്ല നീ മണ്ടൻ അല്ലെ നിനക്ക് എന്ത് അറിയാ ആകാശത്ത് പറന്ന് നടന്ന് അവൻ എന്നെ കളിയാക്കി... എടാ മണ്ടാ തന്ത അവളെ വീണ്ടും നിന്റെ തലക്ക് വക്കാൻ ആണ്... നോക്കിക്കോ ഈ വട്ടം തെറ്റില്ല ഈ വട്ടം അവള് കണ്ണനെ കൊല്ലും... 🤣... അങ്ങനെ സംഭവിച്ചാ നിനക്ക് ആരാ ടാ ഒള്ളെ... ഓർത്തോ നിനക്ക് വേണ്ടി അന്നും ഇന്നും നിന്ന ഒറ്റ ആള് അവനാ...

പെട്ടെന്ന് എന്റെ കൈക്ക് ഒരു തട്ട് കിട്ടി...

ഞാൻ പരമു മാമനെ നോക്കി

പരമു മാമൻ : എന്താണ് ഇവടെ ഇല്ലേ ആള്... 😊 അച്ഛൻ വിളിക്കുന്നു

ഞാൻ തിരിഞ്ഞ് അച്ഛനെ നോക്കി കണ്ണ് തൊടച്ചു...

അച്ഛൻ : ഇയാൾക്ക് തന്നോണ്ട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്

പപ്പേ ചൂണ്ടി അച്ഛൻ പറഞ്ഞു

ഞാൻ : എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല

ഞാൻ എടുത്ത വായിന് പറഞ്ഞു

പപ്പ : രാമു പ്ലീസ് 😣

പരമു മാമൻ : എടാ മോനെ എന്താടാ ഇത്

ഞാൻ : വേണ്ട മാമ പ്ലീസ് 🙏 എന്നെ വിട്ടേക്ക്

കൃഷ്ണ കുമാർ അങ്കിൾ : മോനെ എടൊ തെറ്റ് പറ്റി

💬 Comments

View all comments