Chapter Title : കാന്താരി 6 [Doli]
പോയടോ താൻ അത് വിട്
ഞാൻ അയാളെ ഒന്ന് നോക്കി
എന്റെ കണ്ണ് നെറഞ്ഞ് വന്നു ഇവൾടെ മുന്നില് കരയാൻ പാടില്ല എന്ന് മാത്രം എനിക്ക് അറിയാ
ഞാൻ തിരിഞ്ഞ് ആന്റിടെ റൂം നോക്കി അങ്ങോട്ട് പോയി അടച്ച് തിരിച്ച് വന്നു
അമ്മ : അതേ
അച്ഛൻ : ഐ... ✋
ഞാൻ അവൾടെ മുന്നില് പോയി നിന്നു
ചെറി എന്റെ അടുത്തേക്ക് എണീറ്റ് വന്ന് പിന്നില് നിന്നു
എല്ലാരും കൂടെ ചുറ്റും വന്നു
അമ്മ : വേണ്ട രാമാ ഒന്നും ചെയ്യല്ലേ...
ഞാൻ അവർക്ക് ചെവി കൊടുക്കാതെ അവളെ അടിമുടി ഒന്ന് നോക്കി...
ഞാൻ : എന്താ വേണ്ടേ
പപ്പ : ക്ഷമിക്കാ പറ പ്ലീസ്...
ഞാൻ തല ആട്ടി എന്റെ തലക്ക് കേറി വന്ന പെരുപ്പ് കടിച്ച് പിടിച്ചു...
ഒറ്റ ചോദ്യം ഒറ്റ ഉത്തരം ആഹ്
പപ്പ തല ചെറുതായി ആട്ടി...
ഇന്ദ്രൻ നിന്റെ കിച്ചുനെ കൊല്ലാൻ പ്ലാൻ ചെയ്തു
കൃഷ്ണ കുമാർ അങ്കിൾ : 😣
ഞാൻ : ആഹ്...എങ്ങനെ അറിയോ നിന്നെ വച്ച് അതിന് ഞാൻ കൂട്ട് നിന്നാ, എന്നോട് നീ എന്ത് ചെയ്യും...
പപ്പ : ശിവാ ഞാൻ അറിയാതെ ആയി പോയതാ എന്നെ ഒന്ന് വിശ്വസിക്ക് പ്ലീസ്
അവള് കൈ കൂപ്പി എന്നോട് പറഞ്ഞു
ഞാൻ : അമ്മൂനെ കടത്തി കൊണ്ട് പോയതാണോ അറിയാതെ... ആഹ്... നിന്നോട് ഞാൻ അന്ന് വൈകീട്ട് നൂറ് വട്ടം ചോദിച്ചോ വല്ലതും ചെയ്തോന്ന് അപ്പൊ അറിഞ്ഞൂടെ... 🥹 എന്റെ കൊച്ചിനെ നിന്റെ അനിയൻ...
ആ ഒരു നിമിഷത്തില് എന്റെ കൈയ്യീന്ന് പോയി
ഞാൻ അവൾടെ നേരെ കേറി പോയി കഴുത്തിന് പിടിക്കാൻ പോയതും
ചെറി അലറിക്കൊണ്ട് എന്നെ പിടിച്ച് വലിച്ചു....
ഒന്നും ചെയ്യല്ലേ രാമാ...
ചെറി എന്നെ വലിച്ചോണ്ട് ബാക്കിലേക്ക് പോയി
ഞാൻ : എടി നിന്റെ കിച്ചുന്റെ കൈയും കാലും തല്ലി ഒടിച്ച് മൂലക്ക് തൂക്കി ഇട്ടില്ലെങ്കി നോക്കിക്കോ ഡീ നീ പറയില്ലേ എന്നോട് എനിക്ക് നിന്നെ എന്റെ പട്ടിയെ പോലെ കാലിന്റെ
💬 Comments
View all comments