0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2032

അടിയിൽ ചവിട്ടി തേക്കാൻ വേണംന്ന് ഇത് നടന്നില്ലെങ്കി ഞാൻ ആയിട്ട് തന്നെ വരാ നോക്കിക്കോ... നോക്കിക്കോ ഡീ...ശവമേ നീ കാത്ത് ഇരുന്നോ അവന്റെ കൈയ്യും കാലും തല്ലി ഒടിച്ചില്ലെങ്കി... ചൂലേ

ചെറിയും പരമു മാമനും കൂടെ എന്നെ പിടിച്ച് വെളിയിലേക്ക് കൊണ്ട് പോയി...

മോനെ പെട്ടെന്ന് ഞാൻ സ്വപ്നത്തിന്ന് ഞെട്ടി

ഞാൻ ചുറ്റും ഒന്ന് നോക്കി

അങ്കിൾ : മോൻ ഒന്നും പറഞ്ഞില്ല

ഞാൻ : എന്താ

അച്ഛൻ : ഇയാൾക്ക് തന്നോട് സംസാരിക്കണം എന്ന്

ഞാൻ : എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല

അമ്മ : 🙂

അച്ഛൻ : മോനെ

ഞാൻ : എനിക്ക് അറിയാൻ വൈയ്യ ഒരു മാപ്പ് പറച്ചിൽ ആണേ വേണ്ട അറിയാതെ ചെയ്യുന്ന തെറ്റിനെ മാപ്പ് ഒള്ളൂ നൂറ് വട്ടം പലരും പറഞ്ഞിട്ട് വീണ്ടും ചെയ്യുന്ന തെറ്റ് മനപ്പൂർവം ആണ്... ഈ കണ്ണീര് പോലും എനിക്ക് പേടി ആണ്...

പരമു മാമൻ : എന്താ ഡോ ഇത്

ഞാൻ : വേണ്ട മാമ ഒന്നും പറയണ്ട...എനിക്ക് ഒരു അനിയത്തി ഇണ്ട് എന്റെ ഭാര്യ കാരണം അവൾക്ക് നാളെ ഒരു കല്യാണം കഴിക്കാൻ പറ്റാത്ത അവസ്ഥ വരാൻ എനിക്ക് താൽപ്പര്യമേ ഇല്ല

അമ്മ സാരി വച്ച് വായ പൊത്തി കരഞ്ഞു...

ചെറിയമ്മ : 🥹

പപ്പ : രാമു അങ്ങനെ പറയല്ലേ പ്ലീസ്

ഞാൻ : വേണ്ട പത്മിനി നീ ഈ കാണിക്കുന്നത് പോലും ഇന്ദ്രനെ കൊല്ലാൻ പറ്റാത്ത സങ്കടം കൊണ്ടാ ഇനിയും നീ എന്റെ വീട്ടി വന്നാ എനിക്ക് ഒരുപാട് നഷ്ട്ടങ്ങൾ ഒണ്ടാവും...

പപ്പ 😨 അന്തം വിട്ട് എന്നെ നോക്കി

ഞാൻ : നീ ചെയ്തത് വച്ച് നിന്റെ മോന്ത അടിച്ച് പൊട്ടിക്കാൻ ഒള്ള ദേഷ്യം എനിക്ക് ഇണ്ട് ചെയ്യാത്തത് നിന്നെ സ്നേഹിക്കാനും വഴക്ക് പറയാനും അടിക്കാനും നിന്റെ അച്ഛനും അമ്മയും ഒണ്ട് നമ്മള് തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ല അന്നും ഇന്നും... അവസാനം ആയിട്ട് ഒറ്റ കാര്യം എന്നെ ജീവിക്കാൻ വീട്ടില്ലെങ്കിലും സാരില്ല നിനക്ക് പ്രതികാരം ചെയ്യാ

💬 Comments

View all comments