0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2034

ആളെ വിട്ട് തല്ലാ കൊല്ലാ ദയവ് ചെയ്ത് ഇന്ദ്രനെ വെറുതെ വിടണം ഞാൻ വേണേ കാല് പിടിക്കാ 🥹... എനിക്ക് അവനെ ഉള്ളു പ്ലീസ്....

എന്റെ ഉള്ളിലേ സങ്കടം പൊട്ടി വെളിയില് വന്നു...

ആഹ്... 😂 എനിക്ക് ഇപ്പൊ ഒരു കാര്യം മനസ്സിലായി നീ എനിക്ക് ഒരു കാര്യം ഇണ്ട് കാര്യം ഇണ്ട് പറഞ്ഞത് അവനെ കൊല്ലാൻ ആയിരുന്നു ല്ലേ ...

പപ്പ : അയ്യോ അയ്യോ അയ്യോ

അവള് തലക്ക് ആഞ്ഞ് ആഞ്ഞ് തല്ലി....

പാർശു അവളെ പിടിച്ച് മാറ്റി കൈ രണ്ടും കൂട്ടി അമർത്തി പിടിച്ചു

ഞാൻ : അച്ഛാ ഇന്നത്തെക്ക് ഒള്ളത് ആയി പോയാലോ 😊

അച്ഛൻ : 😣

ചെറി : നീ വാ മതി 🥹

ചെറി എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി

പരമു മാമൻ എന്റെ പിന്നാലെ വന്നു

മോനെ ടാ നീ വിചാരിക്കും പോലെ അല്ല ശെരിയാ ആ കൊച്ചിനോട് ചെയ്തത് തെണ്ടിത്തരം തന്നാ അവളെ ഉപയോഗിച്ചതാ ടാ അവൻ ദയവ് ചെയ്ത് പോവല്ലേ

ഞാൻ പുള്ളിയെ ഒന്ന് നോക്കി...

പരമു മാമാ 😊 മാമൻ അനന്തരവളോട് ചോദിക്ക് അറിയാതെ ആണോ അവള് എന്നെ കല്യാണം കഴിച്ചത് എന്ന് അല്ലെ അറിയാതെ ആണോ ആ പൊട്ടി പെണ്ണിനെ കാറി കേറ്റി കൊണ്ട് വന്നത് എന്നൊക്കെ... ഇവളെ ഈ സാനം എന്നോട് ഒരു ആയിരം വട്ടം പറഞ്ഞതാന്നെ എനിക്ക് ഒരു കാര്യം ഇണ്ട് ഒരു ലക്ഷ്യം ഇണ്ട് എന്നൊക്കെ ഞാൻ അറിഞ്ഞില്ല ഇതാണ് കാര്യം എന്ന്... ഞാൻ ഒരു മണ്ടൻ 😂

> 19:23

അമ്മ അച്ഛനെ വറത്ത് കോരിക്കിണ്ടിരുന്നു

അമ്മ : ഒരു മാതിരി പരിപാടി കാണിക്കല്ലേ നിങ്ങള്

അച്ഛൻ താടിക്ക് കൈ കൊടുത്ത് ചുമ്മാ ഇരുന്നു

അമ്മ : നിങ്ങള് ഇതിനാ അപ്പൊ കെട്ടി ഒരുക്കി എന്നെ കൂടെ കൊണ്ട് പോയത്

അച്ഛൻ : എടാ കൃഷ്ണൻ വിളിച്ച് മോള് അവടെ അലമ്പ് കാണിക്കാ എനിക്ക് അങ്ങോട്ട് പോണം അങ്ങനെ ആണ് ഇങ്ങനെ ആണ് പറഞ്ഞ്

💬 Comments

View all comments