0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2035

പറയുമ്പോ എന്തോ ചെയ്യാ ഞാൻ

അമ്മ : നിങ്ങളോട് ഞാൻ അവസാനം ആയിട്ട് പറയാ ആ പണ്ടാരത്തിനെ ഈ വീട്ടിലേക്ക് ഞാൻ കേറ്റില്ല അങ്ങനെ എന്റെ വാക്ക് കേക്കാൻ നിക്കാതെ നിങ്ങള് എന്തേലും ചെയ്താ ഞാൻ എന്റെ വീട്ടി പോവും കൂടെ എന്റെ മോളും മോനും

ചെറിയമ്മ : ചേച്ചി ചുമ്മാ ഇരി ചേച്ചി

അമ്മ : നീ കേട്ടില്ലേ ഇന്ദു ആ പവി എന്നെ കണ്ണ് പൊട്ടണ ചീത്ത വിളിച്ചു ഇപ്പൊ അറിയോ... ഈ മനുഷ്യൻ നാട്ട് കാരെ മുഴുവൻ പറ്റിച്ച് നടക്കാ ദേ ഇങ്ങോട്ട് നോക്ക് നിങ്ങള്

അച്ഛൻ : എന്താ ഡോ അയ്യേ

അമ്മ : ഇനി അങ്ങേര് വിളിച്ചാ പറഞ്ഞേക്ക് എനിക്ക് ഒന്നും പറയാൻ ഇല്ല എന്ത് ഒണ്ടേലും രാമൂനോട്‌ സംസാരിച്ച് തീരുമാനം ആക്കാൻ...

ഞാൻ : ഒന്ന് നിർത്തോ കൊറേ നെരം ആയി അമ്മ പോയി അവടെ ഇരി, അച്ഛാ

അച്ഛൻ : ഓ

ഞാൻ : എനിക്ക് ഒരു കാര്യം അറിഞാ കൊള്ളാ

ചെറി : ചോദിക്ക്

ഞാൻ : അച്ഛന് ചെറിയച്ഛൻ ആണോ അവളാണോ വലുത്...

അച്ഛൻ : എടാ മോനെ നീ

ഞാൻ : എന്നെ അല്ല ചെറിയച്ഛൻ എന്നെ വിട്ടേക്ക് എന്റെ കാര്യം മറന്നോ എനിക്ക് ഇതൊന്നും വിഷയം അല്ല...

ചെറി : അത് എന്താ ടാ അങ്ങനെ ഒരു സംസാരം

ഞാൻ : പിന്നെ ഞാൻ എങ്ങനെ പറയണം... പോട്ടെ കഴിഞ്ഞത് കഴിഞ്ഞു... ഇനി ഇത് ഇവടെ ഒരു സംസാരം ആവണ്ട പ്ലീസ് 🙏

കണ്ടോ കണ്ടോ നിങ്ങള് അവന് സങ്കടം ആയി

അമ്മ എന്റെ പോക്ക് കണ്ട് അച്ഛന്റെ നെഞ്ചത്ത് കേറി..

അമ്മ : പവി എങ്ങനെ അറിഞ്ഞത് നമ്മള് അങ്ങോട്ട് പോയത്

ചെറി : അത് ചേച്ചി ഇവൻ ഫോൺ എടുക്കുന്നില്ല പറഞ്ഞ് അവളെ എന്നെ ആണേ വിളിച്ചത് കുത്തി ചോദിച്ചപ്പോ ഞാൻ അങ്ങ് അറിയാതെ 🙂

അമ്മ : അയ്യോ കൊച്ച് കുട്ടി... 😡 മൂന്ന് നെരം ഈ മീശക്ക്

💬 Comments

View all comments