Chapter Title : കാന്താരി 6 [Doli]
വെള്ളവും വളവും കൊടുത്ത് വളർത്തി വക്കാൻ അല്ലാതെ ഇത് കൊണ്ട് എന്ത് ഉപയോഗം ആടാ ഒള്ളെ കെഴങ്ങൻ
ചെറിയമ്മ : ഞാൻ കരുതിയത് ആ ചേച്ചിയെ കാണാൻ ആണെന്നാ...
.
.
.
രണ്ട് ദിവസം വീട്ടി തന്നെ ആയിരുന്നു...
വൈകുന്നേരം ആവുമ്പോ ഞാനും നന്ദനും ഓരോ ഷാപ്പ് ആയി തപ്പി തപ്പി പോയി അടിക്കും... ഒരു ദിവസം ഒരു കുപ്പി ഒരു ഷാപ്പിൽ അടുത്തത് അടുത്ത ഷാപ്പിൽ അങ്ങനെ...
> 19:23
നന്ദൻ : നീ അറിഞ്ഞാ
ഞാൻ : എന്ത്
നന്ദൻ : ഋഷി ഇല്ലേ
ഞാൻ ഒന്ന് മൂളി...
നന്ദൻ : അവൻ എവടെ വച്ച് ഹരിനെ കണ്ട് അവനെ കേറി അലക്കി
എനിക്ക് ശരീരം മുഴുവൻ തരിപ്പ് കേറി
അവൻ അയിന് വന്നാ
നന്ദൻ : എപ്പഴേ സുന്ദരൻ പോണേന് മുന്നേ കേസ് വലിച്ചു
ഞാൻ വെള്ളം നോക്കി ഇങ്ങനെ ഇരുന്നു...
നന്ദൻ : വേണ്ട രാമാ നിന്റെ മനസ്സിൽ വരുന്ന ചിന്ത വിട്ടോ... ദേ അറിയാലോ
ഞാൻ : അവനെ വെട്ടി കൊല്ലാൻ ഒള്ള ദേഷ്യം എനിക്ക് ഇണ്ട് പക്ഷെ പറ്റില്ല ആ അണ്ടി ഇല്ലാത്തവന് ഞാൻ വാക്ക് കൊടുത്ത് പോയി...
നന്ദൻ : വിട്ടേക്ക് ടാ അവന് ഒരു പിണ്ണാക്കും ചെയ്യാൻ പറ്റില്ല...
ഞാൻ : എനിക്ക് ആ അടിക്കുന്ന സീൻ തലേന്ന് പോ.. 🥹 പോണി.. ല്ലാ
ഒച്ച ഒക്കെ ഒരുമാതിരി എടറി വന്നു...
നന്ദൻ : ഏയ് വാ പോവാ, നീ ഇങ്ങനെ ആലോചിക്ക് ഇന്ദ്രൻ ആണ് നമ്മടെ ശത്രു എന്ന്
ഞാൻ അവനെ തുറിച്ച് നോക്കി
നന്ദൻ : ഞാൻ അങ്ങനെ ആണ് തന്ത ഇല്ലാത്തവൻ നമ്മളെ പറ്റിച്ചില്ലേ...
.
.
രാത്രി കൊളത്തി പോയി കുളിച്ചിട്ട് നേരെ വീട്ടി പോവും...
അടുത്ത ദിവസം ഞാൻ ജോലിക്ക് തിരിച്ച് കേറി...
രണ്ട് ദിവസം പിടിപ്പത് പണി ഒണ്ടായിരുന്നു...
പുതിയ വണ്ടിക്ക് ഒരു ടൂൾ ബോക്സ് ഞാനും ഉണ്ണിയും കൂടെ ഇണ്ടാക്കി
രണ്ട് ബിയർ ഒരു ബിരിയാണിക്ക്
💬 Comments
View all comments