0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2038

ഊരാൻ

റെമോ : ഇത് നമ്മളെ പറഞ്ഞ് പറ്റിച്ച അവന്റെ ആ നാക്കിന് ശൂലം കുത്തുന്നതിന്...

ഞങ്ങള് ഗ്ലാസ്‌ മുട്ടിച്ചു...

അങ്ങനെ ഒരു ആറ് റൗണ്ട് മുട്ടി പിന്നെ തട്ടി തട്ടി എവടെ ഒക്കെ പോയി കെടന്നു

രാവിലെ തല പൊങ്ങിയത് പണ്ട്രണ്ട് മണി ആവാൻ ആയപ്പഴാ...

ഞാൻ വീട്ടി പോവുമ്പോ അപ്പറത്തെ വീട്ടിലെ വത്സല ചേച്ചി ആയിട്ട് ചെറിയമ്മയും അമ്മയും സംസാരിച്ച് നിക്കുന്നു

അവര് എന്നെ കണ്ടതും ചിരിച്ചു

വത്സല ചേച്ചി : അല്ല രാമു നിന്റെ ഭാര്യ എവടെ ഡോ കാണാനില്ല

അമ്മേം ചെറിയമ്മേം വല്ലാതെ ആയി

ഞാൻ : അത് അവള് ഇനി വരില്ല ചേച്ചി

അമ്മ : 😨

ചേച്ചി : വരില്ലേ

ഞാൻ : ആഹ്

അമ്മ : അവൻ ചുമ്മാ 😊 അവൾടെ അമ്മക്ക് വൈയ്യ അതാ

ഞാൻ അവരെ പുച്ഛിച്ച് ഉള്ളിലേക്ക് കേറി...

എന്റെ ഭാര്യടെ കാര്യം അറിയാതെ ആണ് ഒരു ഇത് പണ്ടാരത്തള്ള...

അമ്മ : ഇത്ര നെരം എവടെ ആയിരുന്നടാ

ഞാൻ : നന്ദന്റെ കൂടെ പിന്നെ ഞാൻ ഇപ്പൊ എറങ്ങും കുളിച്ചിട്ട് വരാ എനിക്ക് ഒള്ള ഫുഡ് എടുത്ത് വച്ചോളു 😃

അമ്മ : ഉവ്വ്...

ഉച്ചയോടെ ഞാൻ തിരിച്ച് അങ്ങോട്ട് പോയി...

വണ്ടിടെ ടയർ മാറാൻ കെടന്ന് പണി പെടുന്നു ഉണ്ണി...

ഞാൻ : എന്തോ ആണ് ടാ ഇത് മാറ്

ഉണ്ണി : വയസായി അണ്ണാ

മാറിക്കൊ മാറിക്കോ

ഉണ്ണി : അണ്ണാ ഞാൻ വിളിക്കാൻ ഇരുന്നതാ

ഞാൻ : കാര്യം

ഉണ്ണി : അണ്ണാ ആ ഗോവ ട്രിപ്പ് ഞാൻ പൊക്കോട്ടെ അണ്ണാ പ്ലീസ്

ഞാൻ : വേണ്ടല്ലോ ഒരുപാട് പെമ്പിള്ളേർ കാണും...

ഉണ്ണി : അത് എന്ത് വർത്താനാ അണ്ണാ

ഞാൻ : മണി പൊക്കോളും നീ ഇവടെ നിക്ക് ചെറ്ക്കാ...

ടയർ മാറ്റി ഒക്കെ കഴിഞ്ഞതും എന്താ അറിയില്ല ചെറിയ ഒരു തല വേദന പോലെ...

ഉള്ളിലേ ചെയറിൽ ചാരി ഇരുന്ന് കണ്ണടച്ചതും ഉണ്ണിടെ വിളി വന്നു

💬 Comments

View all comments