Chapter Title : കാന്താരി 6 [Doli]
ഞാൻ : എന്താടാ
ഉണ്ണി : അണ്ണാ നോക്ക് അണ്ണാ
ഞാൻ തല പൊക്കിയതും പപ്പ...
ഉണ്ണി : ഇന്നലേം വന്നണ്ണാ
ഞാൻ അവനെ നോക്കി പല്ല് കടിച്ചു
ഉണ്ണി : 😣 😊
ഞാൻ : ബുക്കിങ് ആണാ
പപ്പ : അല്ല 😡
ഞാൻ : അതേ ഇത് കൊട്ടേഷൻ എടുക്കുന്ന സ്ഥലം അല്ല പോ ഒന്ന്
പപ്പ : എനിക്ക് സംസാരിക്കണം
ഉണ്ണി : സംസാരിക്കാൻ ഇത് മൈക്ക് അല്ല
👀
പപ്പ : ഞാൻ പോവില്ല
ഇത് വല്യ ശല്യം ആയല്ലോ ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു..
ചന്ദ്രേട്ടൻ : ടാ ആ കറന്റ് നിന്നെ വിളിച്ചു നീ പോ
ഞാൻ ഡ്രൈവിങ് സീറ്റിന്റെ സൈഡിലേക്ക് പോയി
കറന്റ് ( രാഘവൻ ചേട്ടൻ) : അതേ ലൈറ്റ് പക്ക ആണ് സ്പീക്കർ വേറെ ടീവി വേറെ കൊടുത്തിട്ടുണ്ട് വേറെ ഒന്നും ഇല്ലല്ലോ
ഞാൻ : അത് മതി ചേട്ടാ
കറന്റ് : നോക്കിട്ട് വിളി ഞാൻ ആ സുമോ നോക്കട്ടെ അയാള് വൈകീട്ട് വരും...
ഞാൻ : ഉം... ടാ ഉണ്ണി ഉണ്ണിയെ...
ഞാൻ തിരിഞ്ഞതും അവള് എന്റെ പിന്നിൽ നിക്കുന്നു
ഞാൻ : നിന്നെ കാണുന്നത് എനിക്ക് അറപ്പാ ഒന്ന് പോ ഡീ ദേ എന്നെക്കൊണ്ട് വാക്ക് തെറ്റിപ്പിക്കരുത്
പപ്പ : ഞാൻ അത്രക്ക് വലിയ തെറ്റാണോ ചെയ്തത്...
ഞാൻ : ചെവിക്കല്ല് അടിച്ച് ഞാൻ താഴെ ഇടും നായിന്റെ മോളെ...
ഞാൻ അത്രയും പറഞ്ഞ് കൈ ഉള്ളിൽ ഇട്ട് വണ്ടി സ്റ്റാർട്ട് ആക്കി തിരിഞ്ഞ് കറങ്ങി ഉള്ളിലേക്ക് കേറി പോയി ടീവിടെ സ്വിച്ച് ഇട്ടു...
പപ്പ എന്റെ പിന്നാലെ വന്ന് ഉള്ളിൽ കേറി
ഞാൻ : എറങ്ങടി എന്റെ വണ്ടീന്ന് എറങ്ങാൻ... നീ ഒരു വെഷം ആണ് നീ കേറിയാ വണ്ടി കത്തി പോവും...
പപ്പ : ഇത്രക്ക് ഒക്കെ പറയണോ ശിവാ 😞🥺
ഞാൻ : എന്റെ ഉള്ളില് ഒരു പ്രാന്തൻ ഇണ്ട് അത് വരും മുന്നേ നീ
💬 Comments
View all comments