0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2040

പോ എനിക്ക് നീ എന്ത് പറഞ്ഞാലും മനസ്സിലാവില്ല കാരണം ഞാൻ കണ്ടത് എന്റെ ഇന്ദ്രന്റെ വേദനിക്കുന്ന മൊഖം ആണ് പൊട്ടികരയുന്ന മനസ്സാ പോ പപ്പാ

പപ്പ : എന്നെ കിച്ചു ചതിച്ചതാ

ഞാൻ : അയ്യോ കിച്ചു ചതിച്ചതാ എടി എടി നീ അപ്പൊ എന്നോട് പറഞ്ഞതോ എനിക്കൊരു ലക്ഷ്യം ഒണ്ട് എന്ന് അത് എന്ത് ആയിരുന്നു പറ

പപ്പ : അത്

ഞാൻ : 🤣 കഴിഞ്ഞു ആദ്യം തന്നെ പോയി

പപ്പ : ശെരിയാ അവരെ തമ്മില് തെറ്റിക്കാൻ തന്നാ ഞാൻ നോക്കിയത്...

ഞാൻ : ചത്തൂടെ ഡീ എടി എടി നിനക്ക് ചത്തൂടെ കണ്ടവന്റെ ജീവിതം തൊലക്കാൻ നിക്കാതെ മൈരേ നായിന്റെ മോളെ നിനക്ക്

ഞാൻ കൈ കമ്പിയിൽ അടിച്ചടിച്ച് പറഞ്ഞു...

പപ്പ : രാമു ഇത് കേക്ക് ടാ എന്നോട് ചിന്നുവും കിച്ചുവും കൂടെ കള്ളം പറഞ്ഞ് പറ്റിച്ചതാ ടാ നിനക്ക് തന്നെ അറിയാലോ എനിക്ക് അങ്ങനെ ചെയ്യാൻ പറ്റോ ഒരാളെ കൊല്ലാൻ മാത്രം ദുഷ്ട്ട ആണോ നീ

ഞാൻ : ആണ് 👀 അതേ

പപ്പ : അങ്ങനെ പറയല്ലേ പ്ലീസ് എനിക്ക് നിന്റെ കൂടെ ജീവിക്കണം പ്ലീസ് ദേ നോക്ക് എനിക്ക് പണ്ടും നിന്നെ ഇഷ്ട്ടാ ഈ ഒറ്റ കാര്യം കൊണ്ടാ

ഞാൻ : ഹഹഹഹ... ബെസ്റ്റ് ഉം..

പപ്പ : പ്ലീസ് കളിയാക്കല്ലേ

ഞാൻ : എന്നാ മൂടിക്കൊണ്ട് എറങ്ങി പോ

പപ്പ : എനിക്ക് അറിയാ നീ ദേഷ്യം കൊണ്ട് പറയാ നിനക്ക് എന്നെ വെറുക്കാൻ എന്തായാലും പറ്റില്ല

ഞാൻ : അൺ... എന്നെക്കൊണ്ട് പറയിക്കല്ലേ പോടീ ഒന്ന്

പപ്പ : നീ എന്ത് പറഞ്ഞാലും നിനക്ക് എന്നോട് ഇഷ്ട്ടം ഇണ്ട് എനിക്ക് അറിയാ അല്ലെ നീ അത്ര നടന്നിട്ട് ഹോസ്പിറ്റലിൽ പിറ്റേന്ന് വന്ന് അമ്മക്ക് കഞ്ഞി കൊടുക്കോ പിന്നെ ആ ആള് വീട്ടി വന്ന് ഒച്ച വച്ചപ്പോ ദേഷ്യം വന്നത്... അമ്മേ കാണാൻ വന്നത് ഒക്കെ

ഞാൻ : അതേ ഡീ അത് എന്താ അറിയോ

💬 Comments

View all comments