Chapter Title : കാന്താരി 6 [Doli]
നീ എന്നെ എപ്പഴും ഒരു പേരില് വിളിക്കില്ലേ sentimental fool എന്ന് അതാ ഞാൻ എനിക്ക് ആരോടും ദേഷ്യം വക്കാൻ അറിയില്ല... നിന്റെ അമ്മേ കാണാൻ വന്നത് ചോറ് വാരി കൊടുത്തത് നീ എന്നെ എന്റെ ചെക്കനെ കൊല്ലാൻ വേണ്ടി ഉപയോഗിച്ചത് ആണേലും ഞാൻ നിന്റെ അമ്മേം അച്ഛനേം എന്റെ സ്വന്തം പോലെ ആണ് കണ്ടത് പ്രേതേകിച്ച് അമ്മേ... അത് ഇനിയും അങ്ങനെ തന്നെ കാണും...എന്താ അറിയോ Sivaram is a fucking sentimental fool 😊
പപ്പ : പ്ലീസ് എനിക്ക് അവടെ ഇനി ഇരിക്കാൻ പറ്റില്ല നമ്മടെ വീട് അതാ എനിക്ക് ഇഷ്ട്ടം
ഞാൻ : നീ ഇപ്പഴും ആ selfish പത്മിനി തന്നെ നീ നിന്റെ എന്നൊരു ചിന്ത മാത്രം 😂..
പപ്പ : പ്ലീസ് രാമു എന്നെ ഒന്ന് മനസ്സിലാക്ക് സ്വന്തം ചേട്ടൻ പറയുന്നത് കള്ളം ആണെന്ന് ആരേലും കരുതോ സ്വന്തം സഹോദരങ്ങൾ ചതിച്ച പെണ്ണാ ഞാൻ... 🥹 😂...
😏
പപ്പ : നീ വിശ്വസിച്ചാലും ഇല്ലേലും ഇതാ സത്യം... അല്ലാതെ എനിക്ക് ഇന്ദ്രനോട് എന്ന്തിന് ദേഷ്യം...
ഞാൻ : നീ ഹരിടെ പെങ്ങൾ ആണല്ലേ ഡീ അയ്യേ... ഒരു പെണ്ണ് പിടിയന്റെ അല്ല പെണ്ണുങ്ങളെ കാലിന്റെ എടയില് വീഡിയോ എടുത്ത് അത് വച്ച് റേപ്പ് ചെയ്ത് കാശ് വാങ്ങി ജീവിക്കുന്ന അയ്യേ ഞാൻ ആണേ തൂങ്ങി ചത്തേനെ....
പപ്പ അങ്ങനെ ഒച്ച ഇല്ലാതെ എന്നെ നോക്കി നിന്നു...
ഞാൻ : എടി പെണ്ണുങ്ങൾടെ nude വച്ച് കാശ് ഉണ്ടാക്കി ജീവിക്കുന്ന അവനൊക്കെ വെഷം കലക്കി കൊടുക്കണം... പോ എറങ്ങി പോ...
പപ്പ : ശിവാ... ഹ് 🥹
ഞാൻ : എന്തിനാ ഡീ നീ മോങ്ങുന്നേ ഒരുത്തന്റെ ജീവിതം ചവിട്ടി തേച്ച് അവനെ നാട് കടത്തി വിട്ടിട്ട് നിനക്ക് സുഖം ആയി ജീവിക്കണം കൊള്ളാ....
പപ്പ : ഞാൻ അറിഞ്ഞോണ്ട് തെറ്റ് ചെയ്തത് നിന്നോട് മാത്രം ആണ് അതിന് പകരം ഞാൻ...
ഞാൻ : സത്യം ആയും എനിക്ക് നിന്നോട്
💬 Comments
View all comments