0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 6.5K

ഞാൻ : ചേട്ടാ ഇതിന് ഒരു ഓംലറ്റ് ഡബിൾ ആയിക്കോട്ടെ

പവി : 😝

ഞാൻ : ഹാപ്പി 😃

പവി : പിന്നല്ല...

പവിടെ വയറ് ഫുൾ കുത്തി കേറ്റി ഞങ്ങള് വീട്ടിലേക്ക് പോയി

അച്ഛൻ ഹാളിൽ ഇരുന്ന് ന്യൂസ് കാണുന്നുണ്ട്

അച്ഛൻ ഞങ്ങളെ ഒന്ന് കണ്ണുരുട്ടി നോക്കി

അമ്മ : എത്ര നേരായി ഇങ് തന്നെ അച്ഛൻ കാത്തിരിക്കാ

അമ്മ ഫുഡിന്റെ കവർ എടുത്തോണ്ട് പോയി

അവര് കഴിക്കുമ്പോ ഞാൻ ചെയറിലും പവി എന്റെ മടിയിലും ഇരുന്ന് സംസാരിച്ചോണ്ട് ഇരുന്നു

അച്ഛൻ : രാജു

ചെറി : ഓ

അച്ഛൻ : ദാസൻ ഇന്നലെ മീറ്റിങ്ന് പോയപ്പോ ഇവൾടെ കാര്യം ചോദിച്ചു

ചെറി : ഓ ഏട്ടാ

അച്ഛൻ : ഞാൻ പറയാൻ പോവാ അത് വേണ്ടെന്ന്

ചെറി : ഏട്ടാ അത് വേണോ ഏട്ടാ

അച്ഛൻ : പിന്നെ എന്ത് ചെയ്യാ

ചെറി : അവൾടെ ഇഷ്ട്ടം തന്നെ നടക്കട്ടെ

അച്ഛൻ : ഉം.. അതേ അതേ ഞാൻ പറഞ്ഞു ടൈം ആവുമ്പോ അവള് പറയുന്ന ആരാണോ അയാളെ എന്ന്....

അമ്മ : 😃

അച്ഛൻ : ഒന്നൊ തെറ്റ് പറ്റി

അത്രയും പറഞ്ഞ് അച്ഛൻ എണീറ്റ് പോയി

അമ്മ കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി

വേറെ എന്ത് ഞാൻ ചെറുതായി ഇളിച്ചിട്ട് എണീറ്റ് പോയി...

പിറ്റേന്ന് കാലത്ത് പവി വന്ന് നനഞ്ഞ തോർത്ത് വച്ച് എന്റെ മൊഖത്ത് തേച്ച്

അവസാനം അത് വച്ച് എന്നേ ഞെക്കി അവള് എണീപ്പിച്ചു

അത് എനിക്ക്

💬 Comments

View all comments