Chapter Title : കാന്താരി 6 [Doli]
വേറെ പഴയ ഓർമ ആണ് തന്നത്..
ആദ്യ കാല പത്മിനി വിനോദങ്ങൾ ആയിരുന്നു അതൊക്കെ...
പല്ല് തേച്ച് വന്ന് അവളേം കൊണ്ട് നേരെ കോളേജിലേക്ക് പോയി...
അവൾടെ ഒന്ന് രണ്ട് ഫ്രണ്ട്സ് ഞങ്ങടെ അടുത്തേക്ക് വന്നു
കണ്ണാടി : എന്താ ചേട്ടോ ഒരു വീക്കം മോന്തക്ക്
ഞാൻ : ആദ്യം നീ ആ കണ്ണാടി ശെരിക്കെ ഇട് അപ്പൊ ശെരി ആവും
പെട്ടെന്ന് പടക്കം പൊട്ടിച്ചോണ്ട് സൂര്യടെ കാർ വന്നു
കുട്ടു എറങ്ങി കൂടെ അവനും
സൂര്യ : എന്താടാ നീ വരാറില്ല ഇപ്പൊ
ഞാൻ : 🙏 പ്ലീസ് ഇപ്പൊ കൊറച്ച് സുഖം ഇണ്ട്
സൂര്യ : 😊
ഞാൻ : അവന്റെ വിവരം വല്ലതും ഇണ്ടാ ടാ 🙂
സൂര്യ : നമ്മളെ ഒന്നും വിളിക്കാറേ ഇല്ല...
ഞാൻ : എവടെ ടാ അവൻ പോയെ
സൂര്യ : അവന്റെ ലാസ്റ്റ് Instagram സ്റ്റോറി premier league കളിടെ ആയിരുന്നു... England ആവും
ഞാൻ : എന്തിനാ ടാ അവൻ പോയെ ഞാൻ ആണോ കാരണം
സൂര്യ : ഏയ് മടുത്ത് കാണും ടാ 🙂
ഞാൻ : അതേ ആ മടുപ്പ് വന്നത് ഹരിയും പപ്പയും കാരണം അവര് അവൻ 😊
അവൻ എന്റെ കൈക്ക് തട്ടി
സൂര്യ : പോ മൈരേ അതേ മച്ചാ ഞാൻ പോവാണേ ഇവനെ കൊണ്ടാക്കാൻ വന്നതാ അവളെ ചെക്കപ്പിന് കൊണ്ടോണം
ഞാൻ : ശെരി ടാ നീ വിട്ടോ...
സൂര്യ : നീ വാ നമ്മക്ക്
💬 Comments
View all comments