0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2064

പിടിച്ചു...

ഞാൻ നിഷ്ക്കരുണം അത് തട്ടി മാറ്റി

പവി കലങ്ങിയ കണ്ണുകളോടെ ചൊമരിൽ ചാരി എന്നെ നോക്കി

ഞാൻ : പവി ഇവള് എന്താ ഇവടെ പവി 😡...

എന്റെ ഒച്ച ചെറുതായി ചെറുതായി കൂടി കൂടി വന്നു

അമ്മ അടുക്കളയിൽ നിന്ന് ഓടി വന്നു...

അമ്മ : ചക്കരെ ഞാൻ ഇത്ര നേരം പിടിച്ച് നിന്നതാ ഇരിക്ക് പറയട്ടെ

ഞാൻ അവളെ ഒന്ന് നോക്കി അടുത്തേക്ക് പോവാൻ നോക്കി

അച്ഛൻ : രാമുവെ വേണ്ട ടാ

അച്ഛൻ എന്നെ വലിച്ച് പിടിച്ചു

പപ്പ : രാമു 🥹 🙏 ഞാൻ

ഞാൻ : എറങ്ങടി...

പപ്പ : ഇല്ല

അവള് ഉള്ളിലേക്ക് കേറി പോയി

ഞാൻ കൊതറി പിടി വിടീച്ച് പിന്നാലെ ഓടി....

എങ്ങോട്ടാടി ഓടി കേറണേ നീ മൈരേ.... 😡 എന്റെ പിടി വിട്ട് പോയി

പപ്പ : നീ എന്നെ കൊന്നാലും ഞാൻ പോവില്ല

അവള് കരഞ്ഞോണ്ട് പറഞ്ഞു

അച്ഛൻ വന്ന് എന്നെ പിടിച്ച് മാറ്റി

ഞാൻ : എന്നെ വിടാൻ ഇവളെ ഞാൻ കൊല്ലും ഒരു വട്ടം കേറി വന്ന് എല്ലാം നശിപ്പിച്ചത് പോരെ, മതി ആയില്ലേ ഡീ നിനക്ക് ചത്തൂടെ ഇങ്ങനെ കണ്ടവന്റെ വീട്ടി തെണ്ടി തിന്ന് നിക്കാതെ

അച്ഛൻ : രാമു മതി

ചെറി കൂടെ വന്ന് എന്നെ പിടിച്ച് മാറ്റി

ചെറി : അടങ് മോനെ

പപ്പ ഓടി സ്റ്റെപ്പ് കേറി...

ഞാൻ : ദേ പോണേന്ന് എന്നെ വിടാൻ...

ഞാൻ അച്ഛനെ അടക്കം തള്ളി മാറ്റി സ്റ്റെപ്പ് കേറി

പാതി വഴി ആവും മുന്നേ അവള് കതക് വലിച്ച് അടച്ച് കുറ്റി ഇട്ടു...

ഞാൻ ഓടി പോയി കതകിന് തട്ടി

തൊറക്കടി മൂദേവി.. ഹ്. ഹ്. ഹ്... നിന്നെ ഞാൻ കൊല്ലും മര്യാദക്ക് തൊറന്നോ നീ

ഞാൻ കെതച്ച് കെതച്ച് പറഞ്ഞു

പപ്പ : ഇല്ല

നിക്ക് നിക്ക് ആഹ്...

ഞാൻ ഡോറിലേക്ക് ഓടി വന്ന് ആഞ്ഞ് ചവിട്ടി

അച്ഛൻ : എടാ ടാ ടാ എന്ത്

💬 Comments

View all comments