0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 6.7K

കൊളത്തി പോയി കുളിച്ചിട്ട് നേരെ വീട്ടി പോവും...

അടുത്ത ദിവസം ഞാൻ ജോലിക്ക് തിരിച്ച് കേറി...

രണ്ട് ദിവസം പിടിപ്പത് പണി ഒണ്ടായിരുന്നു...

പുതിയ വണ്ടിക്ക് ഒരു ടൂൾ ബോക്സ്‌ ഞാനും ഉണ്ണിയും കൂടെ ഇണ്ടാക്കി

രണ്ട് ബിയർ ഒരു ബിരിയാണിക്ക് അവനും കൂടെ കൂടി

രണ്ട് ദിവസം കിട്ടുന്ന ടൈമിൽ അതിന്റെ പണി ചെയ്തു ഇനി ഒരു ഫ്രയിം ഒണ്ടാക്കി അത് വെൽട് കൂടെ ചെയ്താ മതി...അത് നാളെക്ക് ആക്കി വച്ച് ഞങ്ങള് പ്രഭു മാമന്റെ ബാറിലേക്ക് പോയി ബിയർ ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി...

ഞാൻ പോയി കുളിച്ച് വരുമ്പഴേക്കും അവൻ എല്ലാം സെറ്റ് ആക്കി...

> 22:12

അണ്ണാ അണ്ണന്റെ സങ്കടം എനിക്ക് അറിയാ അണ്ണാ പോട്ടെ എല്ലാം മാറും

അവൻ തൊടങ്ങി

ഞാൻ : ഓ ആയിക്കോട്ടെ

ഉണ്ണി : ആ നാറി അളിയൻ പണിഞല്ലേ അണ്ണാ ആ ചേച്ചിടെ

എന്റെ മൂഡ് കളഞ്ഞോണ്ട് അവൻ അത് പറഞ്ഞു

ഉണ്ണി : ആ ഇന്ദ്രണ്ണൻ പാവം ആണ് അല്ലെ അണ്ണാ

ഉം 🥹...

ഉണ്ണി : നമ്മക്ക് മിണ്ടാതെ ആ മൈരനെ അങ്ങ് കൊന്നാലോ

അവൻ എന്നെ ഞെട്ടിച്ച് കൊണ്ട് പറഞ്ഞു...

ഉണ്ണി : പേടിച്ചാ 😊ചുമ്മാ ദേ മുത്തപ്പൻ അവനുള്ളത് കൊടുക്കും പാവം അങ്ങേര് എനിക്ക് കള്ള് ഒഴികെ നല്ല ഫുഡ് ഒക്കെ വാങ്ങി തരും

ഞാൻ : നീ അത് വിട് ഉണ്ണിയെ 😣

ഉണ്ണി : വെറുതെ വിടരുത് അണ്ണാ എന്നാലും അവനെ കണ്ടാ തന്നെ അറിയാ

💬 Comments

View all comments