Chapter Title : കാന്താരി 6 [Doli]
നാറി
ഞാൻ : അല്ല നീ എങ്ങനെ ഇതൊക്കെ അറിഞ്ഞേ
ഉണ്ണി : ✋
അവൻ ഒറ്റ വലിക്ക് കൈയ്യിലെ കുപ്പി കാലി ആക്കി
ഉണ്ണി : നമ്മടെ ഋഷി ഇല്ലേ അവൻ പറഞ്ഞത്.. ഞങ്ങള് ഇന്നലെ കൂടെ ഇവടെ മൊത്തം കറങ്ങിയതെ ഒള്ളൂ രാത്രി
👀
...
.
.
രണ്ട് ദിവസത്തിൽ ഒരിക്കൽ എന്ന പോലെ ഞാൻ വീട്ടിലേക്ക് പോവും...
പിന്നെ രണ്ട് ദിവസം വീട്ടി തന്നെ അങ്ങനെ ഡിസംബർ ആയി...
ഇന്ന് കൃത്യം ഇന്ദ്രൻ ഞങ്ങളെ ചതിച്ചിട്ട് ഇരുപത് ദിവസം ആയി...
ഞങ്ങള് അത് വൃത്തിക്ക് ആഘോഷിച്ചു
സൂര്യ : ഇത് തിരിച്ച് വന്ന് അവന്റെ അണ്ടിക്ക് പിടിക്കാൻ
നന്ദൻ :ഇത് തിരിച്ച് വന്ന് അവന്റെ നട്ടെല്ല് വലിച്ച് ഊരാൻ
റെമോ : ഇത് നമ്മളെ പറഞ്ഞ് പറ്റിച്ച അവന്റെ ആ നാക്കിന് ശൂലം കുത്തുന്നതിന്...
ഞങ്ങള് ഗ്ലാസ് മുട്ടിച്ചു...
അങ്ങനെ ഒരു ആറ് റൗണ്ട് മുട്ടി പിന്നെ തട്ടി തട്ടി എവടെ ഒക്കെ പോയി കെടന്നു
രാവിലെ തല പൊങ്ങിയത് പണ്ട്രണ്ട് മണി ആവാൻ ആയപ്പഴാ...
ഞാൻ വീട്ടി പോവുമ്പോ അപ്പറത്തെ വീട്ടിലെ വത്സല ചേച്ചി ആയിട്ട് ചെറിയമ്മയും അമ്മയും സംസാരിച്ച് നിക്കുന്നു
അവര് എന്നെ കണ്ടതും ചിരിച്ചു
വത്സല ചേച്ചി : അല്ല രാമു നിന്റെ ഭാര്യ എവടെ ഡോ കാണാനില്ല
അമ്മേം ചെറിയമ്മേം വല്ലാതെ ആയി
ഞാൻ : അത് അവള് ഇനി വരില്ല ചേച്ചി
അമ്മ : 😨
ചേച്ചി : വരില്ലേ
ഞാൻ : ആഹ്
💬 Comments
View all comments