← Back to കാന്താരി 6 [Doli]

Comments

കാന്താരി 6 [Doli] · approved reader discussion

✖‿✖•രാവണൻ • 06-12-2024 06:41

ഓഹോ ലഗണേ

7seas👑 • 01-10-2024 00:09

Finally 🙏

Leo • 30-09-2024 09:35

Bro enthayi ok ahnu story ennu varum

Leo • 30-09-2024 15:13

Ok ahno enna choiche auto correction l mariyatha

Sneha • 30-09-2024 07:48

Story upload akkummoo kuttaaa katta waiting ahdoo

$🅾️⛎L€ £Ã✝️Ē® • 28-09-2024 20:21

Machuu enganund ok ayo.

Eppo varum 🥲

Note 🎵 • 28-09-2024 19:54

bosse 2 days kazhinju ini enkinlum pls ,

Nani • 27-09-2024 16:22

മകനേ മടങ്ങിവരൂ

Faber cast • 26-09-2024 12:55

" കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു കടവൊഴിഞ്ഞു " പുഴമാത്രമല്ല കടലുമെലിഞ്ഞാലും ഇവൻ വരുമെന്നു തോന്നുന്നില്ല ദൈവമേ 😔😔😔😔

Calvin • 26-09-2024 10:21

Bhaii

Evde kaananilallo ?  Nynum breakl aayrn 😁!!
Ini enna 🫠?

7seas👑 • 26-09-2024 15:29

Maafi filoos maafi mushkil 🙏

Kshamikku 🙏

Meh dil se maafi maagraa hoo 🙏

Mannikkanam 🙏

I beg your pardon 🙏

Onnum parayunnilla this year is full of diseases

Naale alle mattanna randum idum

I really feel sorry for making you guys wait  i feel like i made ypu guys a bunch of jokers 🥹

If you guys trust me please trust this

Was in hospital for the 3 days of last weak 🙏 and been in rest ellam kaanunnund comments ellam

I will make things in upcoming next two days

Really unka kaale pidich kekkuren manninko 😁

fπk • 27-09-2024 19:44

Bro take time but vegam orennam engilum idanam
😊😊😊

Health Is the most important thing
Baki ellam pinne
🌷🌷🌷

Calvin • 29-09-2024 11:31

Bro take ur time !!
Health aavnam first priority pinne mathi baakki okke !!

How r u doing now??
Everything ok?

❤️‍🩹from calvin

Sanal • 24-09-2024 08:20

Any updates

Sneha • 23-09-2024 21:27

Brother velloo update undoooo please come back

BLOOD HOUND • 20-09-2024 19:18

Machuuu enthaayi eppo varum

Bad boy • 20-09-2024 17:16

ഇതിന്റെ ബാക്കി ഇല്ലേ ബ്രോ

shi • 20-09-2024 16:31

Any updates

7seas👑 • 15-09-2024 18:47

Guys I'm really sorry

കാര്യം എന്താ വച്ചാ i lost one of my person

കൊറച്ച് ദിവസം ആയി അതിന്റെ ഒരു ഇതിലായിരുന്നു

ചെയ്യുന്നത് ചെറ്റത്തരം ആണ് ഞാൻ എന്നും വരും reply തരാത്തത് reply തന്നാ എനിക്ക് date പറയണ്ടി വരും അതോണ്ടാ

Health നെ പറ്റി ചോദിച്ച എല്ലാരോടും വല്യ thanks idk എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കുന്ന ആൾക്കാർ ഒണ്ടോ എന്ന്... Means alot

Just two days രണ്ടും വരും peace

ആഹ് പിന്നെ

I wish each and everyone a Happy Onam 🙏

Peace 🤓🤓

Akhilesh P • 17-09-2024 09:35

ഇനിയും വന്നിലെങ്കിൽ നിന്നെ ഞങ്ങൾ പ്രക്ക് കൊണ്ട് നിനക്ക് വലതും വരും അപ്പൊ ഹാപ്പി ഓണം & നബിദിനാശംസകൾ

സ്വപ്ന സഞ്ചാരി • 17-09-2024 13:13

Ninte update comment verumbozhaan lokathil ithrem maathram kashtakaalam anubhavikkunnavar vereyumundenn manasilaavunnath😜😜😜

Maveli annan vannitt poyi... Neeyum angerm orey naatukaaraano🤔🤔 I mean United States of paathaalam 🤔 angerude koodey lift chodich keri vanna pole crct thiruvonathinu thanne oru update😁

Btw swapnam kaananam pakshe swapnam kaanaan vendi eth neravum koorkkkaamm valich urangaruth anginurangiyaal veettaar veetiin chavutti veliyil irakkum... Shibu dinam

Rudra • 20-09-2024 19:57

Bro paranjitt 5 days aayi.. ini engilum oru part please 🥺...

Akhilesh P • 22-09-2024 08:45

അങ്ങിനെ എത്ര എത്ര രണ്ടുദിവസങ്ങൾ

Faber cast • 15-09-2024 12:25

എടൊ എന്തായി ഉടനെഎങ്ങാനും ഉണ്ടാവുമോ

Sneha • 14-09-2024 22:28

Onam ahdo nala gift ayittu oru story thado

Night rider • 13-09-2024 23:38

Bro story set aya
Aa jeevitham on COVID engilum idu bro

രാഹുൽ • 08-09-2024 20:42

Hi bro, fever മാറിയോ, നെക്സ്റ്റ്എ പാർട്ട്‌ ഴുതി കഴിഞ്ഞോ, എന്ന് വരും, വെയ്റ്റിംഗ്......

Note 🎵 • 07-09-2024 19:33

hey your story is very intresting and waiting for the next part,pls update us.
guys എനിക് ഒരു help വേണം.I know the story but I don't know it's name please help.
ഒരു അനാഥൻ അവൻ്റെ കുടുംബ വീട്ടിൽ ഒരു വേലക്കാരൻ സമം ആയി ജീവിക്കണ്,അവൻ്റെ grandparents അറിയില്ല അവൻ്റെ അമ്മാവന്മാരും കസിൻസും അവനെ ഇങ്ങനെ treat ചെയ്യുന്നത്,അവൻ്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാനും അവൻ്റെ മുറപെണ്ണിൻ്റെ ജാതകത്തിലുള്ള പ്രശ്നം നീക്കാനും ഇവനെക്കൊണ്ട് അവളെ കല്യാണം കഴിക്കുന്നതും and she fall in love with him , അങ്ങനെ മുന്നോട്ട് പോകുന്ന കഥയാണ്,
ആർക്കെങ്കിലും അതിൻ്റെ പേരോ സൈറ്റോ അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരുമോ pls

Tqueelax • 02-09-2024 19:27

👀🤕?

Night rider • 30-08-2024 16:12

Any updation

Ziya • 22-08-2024 22:13

ഡാ നീ എവിടാ പനി മാറിയോ കഥ എന്തായി ഇ വിക് കിട്ടുമോ ഞാൻ ഒരു കഥ എഴുതി love സ്റ്റോറി ആണ് വായിച്ചിട്ട് അഭിപ്രായം പറയണേ പബ്ലിഷ് ചെയ്യാൻ പോകുമാ

Akhilesh P • 26-08-2024 22:48

ഇനി ന്യൂ ഇയർന് നോക്കിയാൽ മതി

7seas👑 • 28-08-2024 11:55

Ny set 🤣🥺

7seas👑 • 28-08-2024 11:54

Done

Story name?

സ്വപ്ന സഞ്ചാരി • 20-08-2024 14:43

Settaaaayi

Evdaaan veendaamathum hospitalilaano atho verenthelm vishayam aano...

Ethra time edthaalm amar thirich vanna mathi

7seas👑 • 20-08-2024 18:15

സേട്ടായി പനി പിടിച്ച് കെടന്ന് സേട്ടായി ആകെ കാണാൻ വരുന്ന ആള് കൊണ്ട് തന്നത് 🤣

കഥ വരും don't worry ❤️❤️❤️❤️

സ്വപ്ന സഞ്ചാരി • 23-08-2024 15:07

Aysh 🤦‍♂️🤦‍♂️ kadha verumenn enik ariyaam. amar thirich beranam ennathaan ntey point hehehehehe

Apo ngina adich keri veruvalle

Calvin • 20-08-2024 09:27

Enthaaado nannaavathe 🥹

Ee week undavo?

7seas👑 • 20-08-2024 18:14

Bro njan try cheyyaa bro

എണീറ്റ് നടക്കാൻ ആയപ്പോ പണിയോട് പണി

Imagine ഒരുവട്ടം എഴുതിയ story രണ്ടാമത് എഴുതാൻ...

But what motivates me is all you guys your love

No dates but soon ap 😊

Ziya • 17-08-2024 00:16

നേഴ്സ് യെങ്ങന കാണാൻ കോളവോ വളയുമോ 🤩🤩 ഇവിടെ ഹോസ്പിറ്റലിൽ ഉണ്ട് 
കൊറേ ആന്റി പിസ് ഒരു ഗുണവും ഇല്ല നിന്റെ യോഗം

7seas👑 • 17-08-2024 22:14

ഒന്ന് രണ്ടെണ്ണം കൊള്ളാം 😝

Vroh ഞാൻ introvert vro നമ്മക്ക് face ചെയ്യാൻ പേടി ആണ് 😭 😁😁😁

Ziya • 17-08-2024 00:11

caring ഏട്ടായി വൈബ് njan da ni ജീവനോടെ ഉണ്ടന്ന് അറിയാൻ വേണ്ടി ആണ് ചോദിച്ചത് കമന്റ് reply വരണ്ടായപ്പോൾ നീ മരിച്ചുപോയി എന്ന് thoni 😂😂😄

7seas👑 • 17-08-2024 22:15

നന്ദി സഹോദരാ നന്ദി

മരിച്ചിട്ടില്ല മരിച്ചേനെ ഇപ്പൊ ശെരി ആയി വരുന്നു 😃

Chunk❤️🔥 • 15-08-2024 14:39

Enthaanu machane.kadha evide ....?njan iniyum kaaththirikkendi varumo...🤔

7seas👑 • 15-08-2024 23:27

ക്ഷമിക്കു സഹോ

Trust me എനിക്ക് മാത്രം enthaa ഇങ്ങനെ

Next part ഒക്കെ എഴുതി വച്ചതാ അപ്പൊ e-mail പോയി

പിന്നെ viral fever ആയിരുന്നു ഇപ്പഴാ മെല്ലെ മാറിയത്

Don't worry c u soon

പറ്റിക്കാൻ നൊക്കെ അല്ല അവസ്ഥ ആയി പോയി 😣

Shanu • 12-08-2024 18:17

Evide bro

7seas👑 • 15-08-2024 23:28

ഇടാ bro im sorry fever ആയിരുന്നു

Ashik • 11-08-2024 11:20

Enn verum🤔🤔🤔🤔

7seas👑 • 15-08-2024 23:28

അറിയില്ല but really soon

Ashik • 11-08-2024 11:17

Bro amarinte jeevithavum oru part ayi venam so avane kollaruth 🙏🙏🙏🙏🥹🥹🥹🥹🥹🥹🥹

7seas👑 • 15-08-2024 23:29

അമർ 👀

Bro പ്ലീസ്‌ bro എന്നെ ഇങ്ങനെ ധർമ്മ സങ്കടത്തിൽ ആക്കല്ലേ ഞാൻ അവനെ കൊല്ലുന്ന രീതിക്ക് plan ചെയ്ത് പോയി 😭

Sneha • 09-08-2024 20:18

Makana madagii varum🥲🥲

7seas👑 • 15-08-2024 23:30

മടങ്ങി വന്നു sir 🤝

Ziya • 03-08-2024 00:24

ഡാ നീ എവിടാ ഇവിടെ നല്ല മഴയാ ചുമ്മാ ബോറിങ് ആണ് നീ വേഗം കഥ തീർക്

7seas👑 • 15-08-2024 23:30

ഒടനെ തീർക്കണോ 🤣

ഒരു മൂന്ന് നാല് പാർട്ട്‌ കൂടെ കഴിഞ്ഞ് തീർത്താ പോരെ

calvin • 02-08-2024 14:23

Boss എന്തായി കാര്യങ്ങളൊക്കെ!
ഇന്ന് ഉണ്ടാവോ?

7seas👑 • 15-08-2024 23:31

Boss നമ്മൾ ഒക്കെ viral ആവുന്നത് viral fever വരുമ്പോ മാത്രം ആണ് ഒടനെ വരും 😭

Ziya • 30-07-2024 21:21

ഡാ നീ സെയ്ഫ് അല്ലെ

7seas👑 • 15-08-2024 23:33

Safe in the sence

I think ഇത് wayanad ഉരുൾ പൊട്ടൽ ആയ്‌ related ആണേ yes

And thankyou for the caring ഏട്ടായി vibes 🥸

ഞാൻ safe ആണ് ചുറ്റും ഒന്ന് രണ്ട് സുന്ദരി nurse മാറും ഇണ്ട് 🐔🐔🐔

Ziya • 30-07-2024 21:20

Bros എല്ലാവരും സെയ്ഫ് അല്ലെ

Calvin • 31-07-2024 13:55

Yes brthr 🫂

Ziya • 29-07-2024 13:27

Bro എന്ന് വരും 🥴🥴

7seas👑 • 30-07-2024 15:09

E-mail recover aayitilla sorry 🙏

Naale koode nadannille pinne rand divasam kond njan idaa 😃

7seas👑 • 02-08-2024 04:21

Guyz viral fever ആണ്

Hospital പോവാതെ വച്ച് വച്ച് ഒരു വൈകുന്നേരം unconscious ആയി വീണു

Sorry for this

Don't worry story odane idum ❤️

❤️

ശശി • 12-08-2024 18:48

മോനെ വധുവിൻറെ ബാക്കി ആദ്യം ഇടണേ

Ziya • 26-07-2024 22:53

ദിവസവും നോക്കും വന്നട്ടുണ്ടെന് ഇല്ലന്ന് അറിയാം ആശ്വത്തിന് ഒരു കമന്റും ഇട്ടും ഇ അഴിച്ച വരുമോ

7seas👑 • 27-07-2024 00:53

Thanks for the lub bro

Iam reallu disappointed with myself

Ingane oru nashicha life

Trust me i have written the next part also but wps ല് mail vazhi  aanu save aakki വക്കാ ente e-mail access cheyyaan pattunnilla let me fix

2 days alle rewrite cheyyunnathaanu nanni namasakkaaaaaaram 🙏

Bye bye

Bye dubai thanks for the love ❤️❤️❤️

സ്വപ്ന സഞ്ചാരി • 26-07-2024 15:14

Saaaaarrrrr evidaaan saaarr...

Ithrayokke time eduthitt amarnu vallom pattiyaal pinne nadakka porath yudham⚔️⚔️

7seas👑 • 27-07-2024 00:51

Karle-G

Vivaram enthaa sugham ingane ponu avade 😌

Alla ingale aano കഴിഞ്ഞഴ്ച ഇവടെ red street ല് പിടിച്ചു കേട്ടത് 🤣

JK

സ്വപ്ന സഞ്ചാരി • 28-07-2024 23:42

Noooii nooiii njn red street jeevithathil ith bare kanditttilla.. Bi da bi nee avde aare kaanaan poyath🤔... Chummaathalla update onnm baraathey goch gallann😅😅

Jokes apart... Where's amar nd maha🤨🤨

7seas👑 • 29-07-2024 11:53

Njan avade meen pidikkaan poyath 😌

By the by what if Amar is no more and due to health issues of Indran everyone acted so badly or they pretended to hide things from him

Possibilities are high 😌

Please ennod amar nu jeevan kodukkaan maatram parayalle enikk athinulla shakti illa

😁

സ്വപ്ന സഞ്ചാരി • 01-08-2024 15:07

☹️😭 apo maha😪

Ziya • 25-07-2024 23:40

രാമന്റെ ഫൈറ്റിംഗ് സിൻസ് undakumo

7seas👑 • 27-07-2024 00:50

May be may be not 🤣

Night rider • 25-07-2024 14:50

Eppo varum katta waiting

7seas👑 • 27-07-2024 00:49

Thankyou so much bro soon soon

Oomfikka aanenn thonnalle avastha kondaa 😂

Oraale post aakkunna pole oombitharam illenn ariyaa ennaalum idaa

Reason : kadha ee part ittappo thanne ezhuthi vachathaa pakshe enikk ente e-mail access cheyyaan pattunnilla athondaa ini oru vattam ezhuthaa vachaa let met try 2 days alle njan onnoode ezhuthi idaa 😊

❤️❤️❤️

7seas👑 • 27-07-2024 00:49

Thankyou so much bro soon soon

Oomfikka aanenn thonnalle avastha kondaa 😂

Oraale post aakkunna pole oombitharam illenn ariyaa ennaalum idaa

Reason : kadha ee part ittappo thanne ezhuthi vachathaa pakshe enikk ente e-mail access cheyyaan pattunnilla athondaa ini oru vattam ezhuthaa vachaa let met try 2 days alle njan onnoode ezhuthi idaa 😊

❤️❤️❤️

Ziya • 22-08-2024 22:10

Boss എന്തായി

Ziya • 24-07-2024 13:36

നെക്സ്റ്റ് പാർട്ട്‌ എപ്പോഴാ വെയ്റ്റിങ്

Jack Daniels • 24-07-2024 01:43

Deyy oru helppp

7seas👑 • 24-07-2024 08:39

?

Jack Daniels • 30-07-2024 11:02

Ee profileill photo agana edunna?

7seas👑 • 30-07-2024 15:08

WordPress account indakki athilu ee same e-mail add cheyya 🙂

Jack Daniels • 31-07-2024 01:32

Ok set🫶🏻🤎

Jack Daniels • 24-07-2024 00:32

Daaa

Ziya • 23-07-2024 23:19

ബ്രോ സ്റ്റോറി ഹാപ്പി എൻഡിങ് ആണോ

7seas👑 • 24-07-2024 08:41

എന്റെ കരങ്ങൾ ബന്ധിക്കപ്പെട്ടിരിക്കാ bro

എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല

Infact നിസ്സാരം അമർ നേ കൊല്ലാൻ പോലും ഇവടെ ആരും സമ്മതിക്കുന്നില്ല കഥ positive ആയി മാത്രം പോയാ മതിയോ

നമ്മക്കും അടികൾ കിട്ടണ്ടേ എന്നാ അല്ലെ comeback nice ആവൂ...

സാത്താൻ 😈 • 22-07-2024 21:06

Dey aduthath evde

7seas👑 • 23-07-2024 21:47

Zoooon 😂 എന്നൊക്കെ പറയണം എന്നുണ്ട് പക്ഷെ?

Akhilesh • 26-07-2024 22:14

നിന്റെ സ്റ്റോറി എവിടെ

Akhilesh • 22-07-2024 20:28

എടാ എൽതോ നീ എന്ന് വരും

7seas👑 • 23-07-2024 21:47

ഉടൻ വരുന്നു...

Akhilesh • 25-07-2024 22:26

അടുത്ത കർക്കിടക വാവിന് നോക്കിയാൽ മതിയോ

Ziya • 22-07-2024 00:56

സിയ എന്റെ തൂലിക നമഃ ആണ് ഞാൻ ഏറ്റവും ഈഷ്ടപെടുന്ന പേര് അതിൽ നിന്ന് റികവർ ആകാൻ വേണ്ടി യാണ് ഞാൻ കഥ വായിക്കുന്നത് നിന്റെ കഥ
എനിക്ക് ഇഷ്ടം ആണ്
🤩🤩

7seas👑 • 22-07-2024 08:54

കാര്യം പറയാലോ ഞാൻ ഒരുപാട് ആഗ്രഹിച്ച് പോയി ഇത് ചതി ആണ് 🤣

...

By the by break up alle heart break aane, don't worry i gottu

Same same but different 😊

Ziya • 23-07-2024 23:17

അതെ തേപ് ആണ് ഒരു ജർമനികാരെനെ കടപ്പോൾ അവൾ പോയി 😂😂 പോണേ പൊട്ട് പുല്ല് 🤩നെക്സ്റ്റ് പാർട്ട്‌ വെയറ്റിംഗ് bro എനിക്ക് ഒരു stiry എഴുതണം ഇത്തിൽ

7seas👑 • 24-07-2024 16:13

🥹

Ziya • 26-07-2024 22:49

ഇതക്കെ എന്ത് അവൾ പോയ അവളുടെ അമ്മ 😎

Ziya • 21-07-2024 23:22

Comited ane bro😍😍

7seas👑 • 22-07-2024 08:49

😭

Calvin • 21-07-2024 18:27

എന്തായി കാര്യങ്ങൾ ഒക്കെ?

ഈ ആഴ്ച ണ്ടാവോ??

7seas👑 • 22-07-2024 08:49

Idk bro

Current ഒരു main issue ആണ്

നോക്കാ അതായത് എല്ലാത്തിനും പ്രശ്നം mood ആണ് ഈ part ഇട്ടപ്പോ തന്നെ അടുത്ത part കൂടെ എന്റെ കൈയ്യിൽ ഇണ്ട് ഇനി അത് crop ചെയ്യണം re check ചെയ്യണം എന്തോ ഒരു സുഖം ഇല്ല അഞ്ച് മിനിറ്റ് പോലും എനിക്ക് focus കിട്ടുന്നില്ല but never mind 🕺🕺🕺🕺

Calvin • 22-07-2024 21:59

ബ്രോ ഒരേ കാര്യം to be frank തന്റെ കഥകള് വായിച്ചാൽ എന്താണെന്നറിയില്ല ഒരു positive vibe ആണ് thank u man for ur dedication 🫠

Keep grinding bro 👊

7seas👑 • 23-07-2024 21:46

Every positive side have a - one vroh 🤣