കാന്താരി 7 [Doli]
📝 Ongoing
👁 330020 views ❤ 733 likes 💬 94 comments
കാന്താരി 7
Kanthari Part 7 | Author : Doli
[ Previous Part ] [ www.kkstories.com ]
അമ്മ : പവി
പവി : 👀 😐 അതേ
അവളെന്റെ വായിലെ കൈ എടുത്തു
ഞാൻ അച്ഛനെ ആണ് ആദ്യം നോക്കിയത്...
പവി : ഇത് അവർടെ വീടാ അവടെ ആര് ജീവിക്കണം എന്ന് അവര് തീരുമാനിക്കും...
ചെറി : പവി... 😡
ടാ മോനെ ആ കുട്ട് അച്ഛൻ എന്തോ പറയാൻ വന്നിട്ട് പറ്റുന്നില്ല...
അച്ഛൻ : ടാ ആ കു...
ഞാൻ : വേണ്ട... ഇത്ര ആയിട്ടും, അമ്മാ അമ്മ കൂടെ
അമ്മ : എടാ ആ കുട്ടി...
ഞാൻ : ചെ... 😣
ചെറി : എടാ നീ ഒന്ന് ഇരിക്ക് ദേ മൂച്ച് വല്ലാതായി
ഞാൻ : വേണ്ടെന്ന് എനിക്ക് കൊഴപ്പം ഇല്ല... വിട് വിട്... അയ്യേ ഇത്രേ ഒള്ളോ കാര്യം... അപ്പോ എല്ലാർക്കും അറിയാ 😊 ഞാൻ വിചാരിച്ചു ആരും അറിയാതെ ഓട് പൊളിച്ച് വന്നതാന്ന്... അപ്പൊ നിങ്ങക്ക് അവള് കൊഴപ്പം ഇല്ല...😊
ചെറി : എടാ നീ ഇരിക്ക് ടാ
ഞാൻ പോയിട്ട് പിന്നെ വരാ... 😊
ചെറി : നീ എങ്ങോട്ടും പോണ്ട....
ചെറി എന്റെ കൈ ശക്തിയായി പിടിച്ചു...
ഞാൻ : ഏഹ്, വേണ്ടാ എനിക്ക് മേലെ എന്ന് ഇവക്ക് ഈ വീട്ടി സ്ഥാനം വന്നോ
അച്ഛൻ : അതൊന്നും അല്ല നീ വന്നെ
ഞാൻ : എന്നെ തൊടല്ലേ നിങ്ങക്ക് ആർക്കും മനസാക്ഷി ഇല്ല ഒരു പെണ്ണ് കരഞ്ഞതും എല്ലാം എല്ലാരും മറന്നു... അല്ലേലും ആണുങ്ങള് എന്നും പട്ടികൾ ആണല്ലോ... അപ്പൊ ഇവള് പുണ്യാളത്തി ഇപ്പൊ 😂... അവടെ സ്വന്തം മോന്റെ ജീവിതം ഇവളും ഇവൾടെ കൂടെ ഒള്ള നശിച്ച നായിന്റെ മക്കളും തിന്നത് ഓർത്ത് ഓരോ സ
💬 Comments
View all comments