← Back to കാന്താരി 7 [Doli]

Comments

കാന്താരി 7 [Doli] · approved reader discussion

Johnramb00 • 26-02-2025 22:44

Ponnu mone enthonnokeya ezhuthi vechekunne??. Ithrem oke ezhuthith oke okay. I support you. But ithrem drama kalicha ellarem kollan kootu ninna oruthiye swantham monte jeevano jeevithamo orikal polum nokathe pinem avale vilichond varunna oru thanthem athin koot nikuna veetkarum. Sentiments & emotions oke okay manassilavum but iithinoke oru limit ind. Ghandiji polum ingane cheyula. Pine ee main character shiva. Annan mess aahnen orupad edath parayunnind. Ennit ivan oru myrum cheyanilla aake 2 thallum thalli cheap sentiments orth ingu ponnu. Ashye. Ini ipo avante pengalk aahn kichu karnam dosham indayenki aarelm karanj kanichalo thantha onnu moradanakiyalo ivan verthe vidum allel nikkarel mullum. Family sentiments oke nallatha pakshe sahikkanen oru parithi ind. Njan aayirnel onnillenki njan naad vidum. Marikumpo evedelm kedann marikum. Aarum aryula. Allenki njan angu suicide cheythit vtkark body ethikan erpadakum. Athode ellarm marumole kettipidich santhoshayt irunnolum. Ithorumathiri 🌰 illatha shiva. With all respect it felt like u gave life to the character shiva by giving him balls & cock but later u just cut it off. Better please dont continue this story. I saw a lot of positive comments. I know it's a story and all but ur writing style & all is okay. But as the story progresses, this has become unacceptable. I request u once again. Please don't continue this story🙏

✖‿✖•രാവണൻ • 09-12-2024 21:44

എന്തരോ എന്തോ

7seas • 15-11-2024 22:33

🫂

Amkk • 11-11-2024 06:29

Broo endhaayi. വധു സ്റ്റോറി end ആക്കിയിട്ടു ഈ സ്റ്റോറി എഴുത്തിക്കൂടെ. അതു കുറേ ആയില്ലേ വലിപ്പിക്കുന്നു ഇതിൽ ഫോക്കസ് ചെയ്തൂടേ????
ഇവരുടെ തല്ലും വഴക്കും ഫാമിലിയും അങ്ങനെ ആയി.

ഇനി എന്നാ അടുത്ത പാർട്ട്????????

Dani • 11-11-2024 20:57

Poda ninak ishtamalle ath vaayikanda random poli aanu, Doli you continue bro palarm Pala abhiprayangalm parayum

Aradhya S Nair • 06-11-2024 23:39

Ethramathe thavana aano vaayikunne thodakam thott 2 thavana vayichu idaykunn ethra thavana vaayichenn oru pidm illa magical writing , Bro enthoke und vishesham Can we expect the next parts

7seas • 08-11-2024 17:48

Thanks for the kind words man

Welcome to the fam Darling ✋

Really soon n sorry for the inconvenience 🥺

Arrow • 05-11-2024 14:01

Doli,

Brother evde aanu, waiting aanu mashe, ariyam 2 story ore smamayam ezhuthanam athum interlinked story ha ha anyways oru edivett item expect cheyyunnu, ee month release undakumo

7seas • 08-11-2024 17:46

Bro i don't know what to say like trust me  രണ്ടും ഒരുമിച്ച് എഴുതുന്നത് ഒരു വിഷയമേ അല്ല but എന്താ പറയാ ആ ഇപ്പൊ ഞാൻ ആണ് അരവിന്ദ് സ്വാമി from Meyyazhakam ഒരു cousin bro ന്റെ കല്യാണത്തിന് വീട്ടി വന്നതാ for a five days round trip last fifteen days ആയിട്ട് stuck ആണ്

I'm extremely sorry

Ziya • 04-11-2024 00:15

ഫ്ലോ കളയാലേ ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് താ നീ എവിടാ മുഗിയോ

7seas • 08-11-2024 17:36

Trust me നിങ്ങളെ കളിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ല bro but situations 🖕 ആണ്

Arrow • 02-11-2024 12:53

Bro can we expect this week

7seas • 08-11-2024 17:35

🥹

Akhilesh P • 02-11-2024 00:54

Evide mone enne varum

7seas • 08-11-2024 17:35

Odane തള്ളല്ല really sooooon oru ten days - 3 days

Akhilesh P • 09-11-2024 23:07

Aa kathirikkam

Ziya • 29-10-2024 23:53

Da ni എവിടാ

7seas • 08-11-2024 17:34

Bro I'm bekk

Fans of Doli • 27-10-2024 11:28

7seas evde aanu kutta pettann release cheyyu muthea next part katta waiting aanu

7seas👑 • 29-10-2024 22:10

Fans of doli

What the hell i just saw browh

I think this name is not necessary  😂

All the love will makes me happy that's all needed for real 😃

Fans of Doli • 30-10-2024 14:02

Dear Doli,

Your works deserves a lot of appreciations, You are a fantastic writer, The way you connected the two stories still a wonder for me all the best for your future bro, let your writings give happiness to all your followers

love you a lot brother hope one day we meet

Ashik • 24-10-2024 22:36

Bro 1 month avarayi pettan next part venam 🤩🤩🤩🤩🤩😛

7seas👑 • 29-10-2024 22:07

🤣🙏

Okey

ARROW • 23-10-2024 11:06

Bro oru reply thaado wait cheyth maduthedo ennam vann check cheyym 🥺

7seas👑 • 29-10-2024 22:07

Bro sorry for the late reply

Enikk access cheyyan pattathe aayi athaa

Arrow • 21-10-2024 17:18

Bro waiting aanea pettann tharanam Request

7seas👑 • 29-10-2024 22:06

Okey bro sorry for the delay

Akhilesh P • 19-10-2024 22:31

Da muthe ini enna

7seas👑 • 29-10-2024 22:06

Soooon🙏

Lallu • 17-10-2024 23:59

വധു സ്റ്റോറി yekkal മുൻകണന ഇതിന് കൊടുക്കണേ

7seas👑 • 29-10-2024 22:06

For sure 😊

Sorru for the late comment

Ganga Hari • 14-10-2024 12:16

Doli bro waiting for Kanthari

7seas👑 • 14-10-2024 18:37

🙏🏻

Will make things really sooooon

Akhilesh P • 12-10-2024 21:32

എന്ന് വരും ബ്രോ വീണ്ടും വീണ്ടും വായിച്ചു കൊണ്ട് ഇരിക്ക

7seas👑 • 13-10-2024 15:12

ഒടനെ ഇടാ bro ഇവടെ നവരാത്രി ആയോണ്ട് ചുട്ടി ആണ് so അരകൊറ ആയി കെടപ്പാ തിരിച്ച് പോവാൻ പറ്റില്ല

ഞാൻ ഇപ്പൊ ഒള്ള setup ല് എഴുത്ത് നടക്കില്ല അതാ sorry 🤝🤍

Akhilesh P • 14-10-2024 12:08

എന്ന ഞാൻ ഒന്നും കൂടെ വായിച്ചിട്ട് വരാ

Akhilesh P • 29-10-2024 22:27

ചുട്ടി ഒക്കെ കഴിഞ്ഞില്ലേ ഇനി എന്നാ

Ziya • 08-10-2024 17:50

ഞാൻ രണ്ടാമത് എഴുതുന്നുണ്ട് സപ്പോർട്ട് വേണം കഥ എന്തായി പെട്ടന്ന് വേണം

7seas👑 • 08-10-2024 19:37

ഒന്നും പേടിക്കണ്ട full support 🤣

Ziya • 09-10-2024 22:05

നീ വലിയ എഴുത് കാരൻ അല്ലെ നിന്റെ സപ്പോർട്ട് വേണം

7seas👑 • 14-10-2024 00:39

അതേ അതേ ന്വാം വല്യ മറ്റേത് തന്നെ 🤣

Genre പറയു സഹോദരാ

Ziya • 07-10-2024 23:51

പോസ്റ്റ്‌ ചെയ്തപ്പോൾ ഡിലിറ്റ് ആയി പോയി

7seas👑 • 08-10-2024 08:55

Waadu heck 😵‍💫

Enthaa scene chodikkaayirunnu bro

സ്വപ്ന സഞ്ചാരി • 05-10-2024 17:01

Oru heart breaking love trackinulla kollundannalle oru ashareeri kandath🤔

Brendeyyy poli poli chumma ith pole adich keri vaa

Lots of Lub ❣️❣️

7seas👑 • 06-10-2024 18:48

ഇല്ല bro heart break ഇതിലല്ല അതിലാ അപ്പൊ beer അടി 🫵

bye bye

സ്വപ്ന സഞ്ചാരി • 10-10-2024 15:10

Ayseri🙏

7seas👑 • 14-10-2024 00:41

🙏

രാവണൻ • 05-10-2024 06:59

Bro ഈ eazhuthu kidilan aanu creative mind at peek level. Super bro വായനക്കാരനെ full ഇതിൽ attach aayi മുന്നോട്ടു kondu പോകുന്ന ആകാംഷ kidilan bro അടുത്ത part varaan aayi കാത്തിരിക്കുന്നു വളരെ nalla രചന 😍😍😍

7seas👑 • 06-10-2024 18:50

For the real first thanks alot for the kindness

Can you please explain the creative part you mentioned above

With regards

നന്ദി വണക്കം 🙏

Sujith • 04-10-2024 01:23

Super bro❤️❤️❤️. നെക്സ്റ്റ് പാർട്ട്‌ വേഗം തരണം

7seas👑 • 06-10-2024 18:52

For sure bro കൊറച്ച് എഴുതി വച്ചിണ്ട്

ഇവടെ ചെറിയ maintainance നടക്കാ അതിന്റെ കൊറച്ച് തെരക്ക് ഇണ്ട് 😊

Akhilesh P • 08-10-2024 17:45

അടിപൊളി ആയിട്ടുണ്ട് എപ്പോഴും maintainace nadakka enne parayunnath kelkka iyalkk enthan joli

7seas👑 • 08-10-2024 22:28

അയ്യോ സാറേ എനിക്ക് ജോലി ഒന്നും ഇല്ല നമ്മള് പാവം തൊഴിൽ രഹിതൻ

Maintainance എന്താ വച്ചാ

എന്റെ ഫ്ലാറ്റിന്റെ സൈഡില് വേറെ block ല് wiring rework നടക്കാ ഒരു നാലഞ്ച് മാസം മുന്നേ എന്റെ കഴിഞ്ഞേ ഉള്ളു അപ്പൊ ചെല ഫ്ലാളിറ്റില് ഞങ്ങടെ block ന്ന് supply ഇണ്ട് അപ്പൊ current
off ആക്കും പിന്നെ drilling അതിന്റെ ഒക്കെ ശബ്ദം ഒക്കെ കൂടെ വൻ അലമ്പാ പിന്നെ ഒടുക്കത്തെ ചൂടും  🙏

Jack Daniels • 03-10-2024 09:47

❤️

7seas👑 • 03-10-2024 23:00

🤍🤍

Akhilesh P • 09-10-2024 14:22

ആളെ വേണമെങ്കിൽ പറഞ്ഞോ നമ്മൾക്ക് പെട്ടെന്ന് പണി ഒക്കെ തീർത്തു ലൈറ്റ് കത്തിക്കാം ഡാ ഒന്ന് പെട്ടെന്ന് ആക്കണേ കൂടുതൽ കാത്തിരിക്കാൻ വയ്യ

7seas👑 • 14-10-2024 00:41

പണി ഒക്കെ നാളെ തൊടങ്ങും സാറേ നമ്മക്ക് പിന്നെ വല്യ work ഇല്ലാ ചെറിയ രീതിക്കെ ഒള്ളൂ അതോണ്ട് നാളെ തീരും 🙏

സെയ്ത്താൻ • 02-10-2024 11:31

Poli bro. പെട്ടന്ന് അടുത്ത പാർട്ട്‌ വരുമോ.  കുറെ ഗ്യാപ് വരുമ്പോ continuity  കിട്ടാത്തത് പോലൊരു ഫീൽ

7seas👑 • 03-10-2024 23:00

ഞാൻ ശ്രമിക്കാം bro അത് എന്താ വച്ചാലേ ജീവിതം എനിക്ക് കൈ വിട്ട് പോവുന്നു എന്നൊരു തോന്നൽ 🤣

Adulraj M S • 02-10-2024 05:30

Otta irippinu full vayichu... 7 bhagavum

7seas👑 • 03-10-2024 22:58

ഇപ്പൊ ഊളമ്പാറയിലോ അതോ കുതിരവട്ടത്തോ എന്നിട്ട് 🤣

Anyways if the story is good please share your review

Leo • 02-10-2024 00:42

Pwoli bro🤜🏻🤛🏻

7seas👑 • 03-10-2024 22:57

🤍

Sneha • 02-10-2024 00:12

Next part inni annu aaanavvooo pettannu ittal ninnakk kollam illall 👊

7seas👑 • 03-10-2024 22:56

ഞാൻ ഒരു കാര്യം പറയാ ബീസണി ഇങ്ങോട്ട് വേണ്ടാ ഞാൻ ഒരു പോക്കങ് പോവും ആഹാ എന്നോടാ കളി

അല്ലേ വേണ്ട ഞാൻ ഒരു trip പോയിട്ട് വരാ

Sneha • 04-10-2024 21:34

Ayo Agana parayalluu

7seas👑 • 06-10-2024 18:52

😁

Ziya • 01-10-2024 21:14

വായിച്ചിട്ട് വരാം

7seas👑 • 03-10-2024 22:54

Okey അല്ല കഥ എഴുതി പറഞ്ഞിട്ട് ഞാൻ കൊറേ നോക്കി കണ്ടില്ല

സാത്താൻ 😈 • 01-10-2024 19:51

എത്തി അല്ലെ ഗുരോ 😂

7seas👑 • 03-10-2024 22:54

ഗുരു ഏത് ഗുരു 😂

എന്ത് അർത്ഥത്തിൽ ആണ് അങ്ങനെ പറഞ്ഞത് 🤣

സാത്താൻ 😈 • 06-10-2024 15:09

Aalkkare pranju pattikkunnathil ni thanne guru😂

7seas👑 • 08-10-2024 14:31

Story എവടെ vroh  lag ആക്കല്ലേ  👀

Minister sasi • 01-10-2024 19:08

Nenn vijarich nirthi enn enthayalaum vannallo

7seas👑 • 04-10-2024 06:56

അങ്ങനെ നിർത്താൻ പറ്റോ bro

Gokzz • 01-10-2024 19:05

Nee chattilla alle

നന്ദുസ് • 03-10-2024 03:22

സൂപ്പർ.. പൊളി സാനം..
ഇനീപ്പം എന്നാണാവോ അടുത്ത part...

7seas👑 • 03-10-2024 22:52

നന്ദു bro thanks ഉണ്ട് കേട്ടോ നന്ദി

7seas👑 • 04-10-2024 06:55

ഇല്ലാ bro 😂

ശശി • 01-10-2024 16:39

വധുവിന്റെ ബാക്കി എവിടെ

7seas👑 • 03-10-2024 22:50

🙄

Tqueelax • 01-10-2024 15:22

Thirumbi vanthitten soll

7seas👑 • 03-10-2024 22:50

പിന്നല്ല 😃

Ghostrid • 01-10-2024 12:59

Kollam adutha part vegam erakkaney

7seas👑 • 03-10-2024 22:49

Yaah will try my best pal...

Actually i am trying to be serious seriously 😁

7seas👑 • 01-10-2024 11:51

Story is not as expected for me especially

Wrote a desent one om past but lost the shit due to Google glitch

The two stories were a five day quicky dumb 😭

Sorry

More and more health issues on the past week

Note 🎵 • 01-10-2024 11:27

തിരുമ്പി വന്നിട്ടെന്ന് സൊല്ല്,പൊളി mwone

7seas👑 • 03-10-2024 22:48

പഴയ പോലെ ഒന്നും അല്ല bro full എണ്ണയും കൊഴമ്പും ആണ് 😂

𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒 • 01-10-2024 08:28

ബ്രോ.. കഴിഞ്ഞ കൊല്ലം ഓണത്തിന് മുന്നെയാ ബ്രോന്റെ "bride is a goddess " എന്ന കഥ വായിച്ചത്.  പിന്നെ ഒരു പണികാരണം ഈ സൈറ്റിലേക്ക് പോലും ഞാൻ വന്നിട്ടില്ല.. കഴിഞ്ഞ രണ്ട് മൂന്ന് മാസം മുന്നെയാ വീണ്ടും എനിക്ക് ഈ സൈറ്റിലേക്ക് വിസ കിട്ടിയേ.. യാതൃശികമായി താങ്കളെ കണ്ടപ്പോ ഒന്ന് വന്നതാ..

വീണ്ടും കണ്ടതിൽ സന്തോഷം ❤️💙

7seas👑 • 03-10-2024 22:47

First of all welcome back

And hey 👋

Abin • 01-10-2024 08:23

Super😊👌

7seas👑 • 03-10-2024 22:46

Thank U 🤝

Ameer • 01-10-2024 08:22

Nee vanno

7seas👑 • 03-10-2024 22:46

Vannu broh 😃