← Back to കാന്താരി 7 [Doli]

Comments

കാന്താരി 7 [Doli] · approved reader discussion

Johnramb00 • 2025-02-26 22:44

Ponnu mone enthonnokeya ezhuthi vechekunne??. Ithrem oke ezhuthith oke okay. I support you. But ithrem drama kalicha ellarem kollan kootu ninna oruthiye swantham monte jeevano jeevithamo orikal polum nokathe pinem avale vilichond varunna oru thanthem athin koot nikuna veetkarum. Sentiments & emotions oke okay manassilavum but iithinoke oru limit ind. Ghandiji polum ingane cheyula. Pine ee main character shiva. Annan mess aahnen orupad edath parayunnind. Ennit ivan oru myrum cheyanilla aake 2 thallum thalli cheap sentiments orth ingu ponnu. Ashye. Ini ipo avante pengalk aahn kichu karnam dosham indayenki aarelm karanj kanichalo thantha onnu moradanakiyalo ivan verthe vidum allel nikkarel mullum. Family sentiments oke nallatha pakshe sahikkanen oru parithi ind. Njan aayirnel onnillenki njan naad vidum. Marikumpo evedelm kedann marikum. Aarum aryula. Allenki njan angu suicide cheythit vtkark body ethikan erpadakum. Athode ellarm marumole kettipidich santhoshayt irunnolum. Ithorumathiri 🌰 illatha shiva. With all respect it felt like u gave life to the character shiva by giving him balls & cock but later u just cut it off. Better please dont continue this story. I saw a lot of positive comments. I know it's a story and all but ur writing style & all is okay. But as the story progresses, this has become unacceptable. I request u once again. Please don't continue this story🙏

✖‿✖•രാവണൻ • 2024-12-09 21:44

എന്തരോ എന്തോ

7seas • 2024-11-15 22:33

🫂

Amkk • 2024-11-11 06:29

Broo endhaayi. വധു സ്റ്റോറി end ആക്കിയിട്ടു ഈ സ്റ്റോറി എഴുത്തിക്കൂടെ. അതു കുറേ ആയില്ലേ വലിപ്പിക്കുന്നു ഇതിൽ ഫോക്കസ് ചെയ്തൂടേ???? ഇവരുടെ തല്ലും വഴക്കും ഫാമിലിയും അങ്ങനെ ആയി. ഇനി എന്നാ അടുത്ത പാർട്ട്????????

Dani • 2024-11-11 20:57

Poda ninak ishtamalle ath vaayikanda random poli aanu, Doli you continue bro palarm Pala abhiprayangalm parayum

Aradhya S Nair • 2024-11-06 23:39

Ethramathe thavana aano vaayikunne thodakam thott 2 thavana vayichu idaykunn ethra thavana vaayichenn oru pidm illa magical writing , Bro enthoke und vishesham Can we expect the next parts

7seas • 2024-11-08 17:48

Thanks for the kind words man Welcome to the fam Darling ✋ Really soon n sorry for the inconvenience 🥺

Arrow • 2024-11-05 14:01

Doli, Brother evde aanu, waiting aanu mashe, ariyam 2 story ore smamayam ezhuthanam athum interlinked story ha ha anyways oru edivett item expect cheyyunnu, ee month release undakumo

7seas • 2024-11-08 17:46

Bro i don't know what to say like trust me രണ്ടും ഒരുമിച്ച് എഴുതുന്നത് ഒരു വിഷയമേ അല്ല but എന്താ പറയാ ആ ഇപ്പൊ ഞാൻ ആണ് അരവിന്ദ് സ്വാമി from Meyyazhakam ഒരു cousin bro ന്റെ കല്യാണത്തിന് വീട്ടി വന്നതാ for a five days round trip last fifteen days ആയിട്ട് stuck ആണ് I'm extremely sorry

Ziya • 2024-11-04 00:15

ഫ്ലോ കളയാലേ ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് താ നീ എവിടാ മുഗിയോ

7seas • 2024-11-08 17:36

Trust me നിങ്ങളെ കളിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ല bro but situations 🖕 ആണ്

Arrow • 2024-11-02 12:53

Bro can we expect this week

7seas • 2024-11-08 17:35

🥹

Akhilesh P • 2024-11-02 00:54

Evide mone enne varum

7seas • 2024-11-08 17:35

Odane തള്ളല്ല really sooooon oru ten days - 3 days

Akhilesh P • 2024-11-09 23:07

Aa kathirikkam

Ziya • 2024-10-29 23:53

Da ni എവിടാ

7seas • 2024-11-08 17:34

Bro I'm bekk

Fans of Doli • 2024-10-27 11:28

7seas evde aanu kutta pettann release cheyyu muthea next part katta waiting aanu

7seas👑 • 2024-10-29 22:10

Fans of doli What the hell i just saw browh I think this name is not necessary 😂 All the love will makes me happy that's all needed for real 😃

Fans of Doli • 2024-10-30 14:02

Dear Doli, Your works deserves a lot of appreciations, You are a fantastic writer, The way you connected the two stories still a wonder for me all the best for your future bro, let your writings give happiness to all your followers love you a lot brother hope one day we meet

Ashik • 2024-10-24 22:36

Bro 1 month avarayi pettan next part venam 🤩🤩🤩🤩🤩😛

7seas👑 • 2024-10-29 22:07

🤣🙏 Okey

ARROW • 2024-10-23 11:06

Bro oru reply thaado wait cheyth maduthedo ennam vann check cheyym 🥺

7seas👑 • 2024-10-29 22:07

Bro sorry for the late reply Enikk access cheyyan pattathe aayi athaa

Arrow • 2024-10-21 17:18

Bro waiting aanea pettann tharanam Request

7seas👑 • 2024-10-29 22:06

Okey bro sorry for the delay

Akhilesh P • 2024-10-19 22:31

Da muthe ini enna

7seas👑 • 2024-10-29 22:06

Soooon🙏

Lallu • 2024-10-17 23:59

വധു സ്റ്റോറി yekkal മുൻകണന ഇതിന് കൊടുക്കണേ

7seas👑 • 2024-10-29 22:06

For sure 😊 Sorru for the late comment

Ganga Hari • 2024-10-14 12:16

Doli bro waiting for Kanthari

7seas👑 • 2024-10-14 18:37

🙏🏻 Will make things really sooooon

Akhilesh P • 2024-10-12 21:32

എന്ന് വരും ബ്രോ വീണ്ടും വീണ്ടും വായിച്ചു കൊണ്ട് ഇരിക്ക

7seas👑 • 2024-10-13 15:12

ഒടനെ ഇടാ bro ഇവടെ നവരാത്രി ആയോണ്ട് ചുട്ടി ആണ് so അരകൊറ ആയി കെടപ്പാ തിരിച്ച് പോവാൻ പറ്റില്ല ഞാൻ ഇപ്പൊ ഒള്ള setup ല് എഴുത്ത് നടക്കില്ല അതാ sorry 🤝🤍

Akhilesh P • 2024-10-14 12:08

എന്ന ഞാൻ ഒന്നും കൂടെ വായിച്ചിട്ട് വരാ

Akhilesh P • 2024-10-29 22:27

ചുട്ടി ഒക്കെ കഴിഞ്ഞില്ലേ ഇനി എന്നാ

Ziya • 2024-10-08 17:50

ഞാൻ രണ്ടാമത് എഴുതുന്നുണ്ട് സപ്പോർട്ട് വേണം കഥ എന്തായി പെട്ടന്ന് വേണം

7seas👑 • 2024-10-08 19:37

ഒന്നും പേടിക്കണ്ട full support 🤣

Ziya • 2024-10-09 22:05

നീ വലിയ എഴുത് കാരൻ അല്ലെ നിന്റെ സപ്പോർട്ട് വേണം

7seas👑 • 2024-10-14 00:39

അതേ അതേ ന്വാം വല്യ മറ്റേത് തന്നെ 🤣 Genre പറയു സഹോദരാ

Ziya • 2024-10-07 23:51

പോസ്റ്റ്‌ ചെയ്തപ്പോൾ ഡിലിറ്റ് ആയി പോയി

7seas👑 • 2024-10-08 08:55

Waadu heck 😵‍💫 Enthaa scene chodikkaayirunnu bro

സ്വപ്ന സഞ്ചാരി • 2024-10-05 17:01

Oru heart breaking love trackinulla kollundannalle oru ashareeri kandath🤔 Brendeyyy poli poli chumma ith pole adich keri vaa Lots of Lub ❣️❣️

7seas👑 • 2024-10-06 18:48

ഇല്ല bro heart break ഇതിലല്ല അതിലാ അപ്പൊ beer അടി 🫵 bye bye

സ്വപ്ന സഞ്ചാരി • 2024-10-10 15:10

Ayseri🙏

7seas👑 • 2024-10-14 00:41

🙏

രാവണൻ • 2024-10-05 06:59

Bro ഈ eazhuthu kidilan aanu creative mind at peek level. Super bro വായനക്കാരനെ full ഇതിൽ attach aayi മുന്നോട്ടു kondu പോകുന്ന ആകാംഷ kidilan bro അടുത്ത part varaan aayi കാത്തിരിക്കുന്നു വളരെ nalla രചന 😍😍😍

7seas👑 • 2024-10-06 18:50

For the real first thanks alot for the kindness Can you please explain the creative part you mentioned above With regards നന്ദി വണക്കം 🙏

Sujith • 2024-10-04 01:23

Super bro❤️❤️❤️. നെക്സ്റ്റ് പാർട്ട്‌ വേഗം തരണം

7seas👑 • 2024-10-06 18:52

For sure bro കൊറച്ച് എഴുതി വച്ചിണ്ട് ഇവടെ ചെറിയ maintainance നടക്കാ അതിന്റെ കൊറച്ച് തെരക്ക് ഇണ്ട് 😊

Akhilesh P • 2024-10-08 17:45

അടിപൊളി ആയിട്ടുണ്ട് എപ്പോഴും maintainace nadakka enne parayunnath kelkka iyalkk enthan joli

7seas👑 • 2024-10-08 22:28

അയ്യോ സാറേ എനിക്ക് ജോലി ഒന്നും ഇല്ല നമ്മള് പാവം തൊഴിൽ രഹിതൻ Maintainance എന്താ വച്ചാ എന്റെ ഫ്ലാറ്റിന്റെ സൈഡില് വേറെ block ല് wiring rework നടക്കാ ഒരു നാലഞ്ച് മാസം മുന്നേ എന്റെ കഴിഞ്ഞേ ഉള്ളു അപ്പൊ ചെല ഫ്ലാളിറ്റില് ഞങ്ങടെ block ന്ന് supply ഇണ്ട് അപ്പൊ current off ആക്കും പിന്നെ drilling അതിന്റെ ഒക്കെ ശബ്ദം ഒക്കെ കൂടെ വൻ അലമ്പാ പിന്നെ ഒടുക്കത്തെ ചൂടും 🙏

Jack Daniels • 2024-10-03 09:47

❤️

7seas👑 • 2024-10-03 23:00

🤍🤍

Akhilesh P • 2024-10-09 14:22

ആളെ വേണമെങ്കിൽ പറഞ്ഞോ നമ്മൾക്ക് പെട്ടെന്ന് പണി ഒക്കെ തീർത്തു ലൈറ്റ് കത്തിക്കാം ഡാ ഒന്ന് പെട്ടെന്ന് ആക്കണേ കൂടുതൽ കാത്തിരിക്കാൻ വയ്യ

7seas👑 • 2024-10-14 00:41

പണി ഒക്കെ നാളെ തൊടങ്ങും സാറേ നമ്മക്ക് പിന്നെ വല്യ work ഇല്ലാ ചെറിയ രീതിക്കെ ഒള്ളൂ അതോണ്ട് നാളെ തീരും 🙏

സെയ്ത്താൻ • 2024-10-02 11:31

Poli bro. പെട്ടന്ന് അടുത്ത പാർട്ട്‌ വരുമോ. കുറെ ഗ്യാപ് വരുമ്പോ continuity കിട്ടാത്തത് പോലൊരു ഫീൽ

7seas👑 • 2024-10-03 23:00

ഞാൻ ശ്രമിക്കാം bro അത് എന്താ വച്ചാലേ ജീവിതം എനിക്ക് കൈ വിട്ട് പോവുന്നു എന്നൊരു തോന്നൽ 🤣

Adulraj M S • 2024-10-02 05:30

Otta irippinu full vayichu... 7 bhagavum

7seas👑 • 2024-10-03 22:58

ഇപ്പൊ ഊളമ്പാറയിലോ അതോ കുതിരവട്ടത്തോ എന്നിട്ട് 🤣 Anyways if the story is good please share your review

Leo • 2024-10-02 00:42

Pwoli bro🤜🏻🤛🏻

7seas👑 • 2024-10-03 22:57

🤍

Sneha • 2024-10-02 00:12

Next part inni annu aaanavvooo pettannu ittal ninnakk kollam illall 👊

7seas👑 • 2024-10-03 22:56

ഞാൻ ഒരു കാര്യം പറയാ ബീസണി ഇങ്ങോട്ട് വേണ്ടാ ഞാൻ ഒരു പോക്കങ് പോവും ആഹാ എന്നോടാ കളി അല്ലേ വേണ്ട ഞാൻ ഒരു trip പോയിട്ട് വരാ

Sneha • 2024-10-04 21:34

Ayo Agana parayalluu

7seas👑 • 2024-10-06 18:52

😁

Ziya • 2024-10-01 21:14

വായിച്ചിട്ട് വരാം

7seas👑 • 2024-10-03 22:54

Okey അല്ല കഥ എഴുതി പറഞ്ഞിട്ട് ഞാൻ കൊറേ നോക്കി കണ്ടില്ല

സാത്താൻ 😈 • 2024-10-01 19:51

എത്തി അല്ലെ ഗുരോ 😂

7seas👑 • 2024-10-03 22:54

ഗുരു ഏത് ഗുരു 😂 എന്ത് അർത്ഥത്തിൽ ആണ് അങ്ങനെ പറഞ്ഞത് 🤣

സാത്താൻ 😈 • 2024-10-06 15:09

Aalkkare pranju pattikkunnathil ni thanne guru😂

7seas👑 • 2024-10-08 14:31

Story എവടെ vroh lag ആക്കല്ലേ 👀

Minister sasi • 2024-10-01 19:08

Nenn vijarich nirthi enn enthayalaum vannallo

7seas👑 • 2024-10-04 06:56

അങ്ങനെ നിർത്താൻ പറ്റോ bro

Gokzz • 2024-10-01 19:05

Nee chattilla alle

നന്ദുസ് • 2024-10-03 03:22

സൂപ്പർ.. പൊളി സാനം.. ഇനീപ്പം എന്നാണാവോ അടുത്ത part...

7seas👑 • 2024-10-03 22:52

നന്ദു bro thanks ഉണ്ട് കേട്ടോ നന്ദി

7seas👑 • 2024-10-04 06:55

ഇല്ലാ bro 😂

ശശി • 2024-10-01 16:39

വധുവിന്റെ ബാക്കി എവിടെ

7seas👑 • 2024-10-03 22:50

🙄

Tqueelax • 2024-10-01 15:22

Thirumbi vanthitten soll

7seas👑 • 2024-10-03 22:50

പിന്നല്ല 😃

Ghostrid • 2024-10-01 12:59

Kollam adutha part vegam erakkaney

7seas👑 • 2024-10-03 22:49

Yaah will try my best pal... Actually i am trying to be serious seriously 😁

7seas👑 • 2024-10-01 11:51

Story is not as expected for me especially Wrote a desent one om past but lost the shit due to Google glitch The two stories were a five day quicky dumb 😭 Sorry More and more health issues on the past week

Note 🎵 • 2024-10-01 11:27

തിരുമ്പി വന്നിട്ടെന്ന് സൊല്ല്,പൊളി mwone

7seas👑 • 2024-10-03 22:48

പഴയ പോലെ ഒന്നും അല്ല bro full എണ്ണയും കൊഴമ്പും ആണ് 😂

𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒 • 2024-10-01 08:28

ബ്രോ.. കഴിഞ്ഞ കൊല്ലം ഓണത്തിന് മുന്നെയാ ബ്രോന്റെ "bride is a goddess " എന്ന കഥ വായിച്ചത്. പിന്നെ ഒരു പണികാരണം ഈ സൈറ്റിലേക്ക് പോലും ഞാൻ വന്നിട്ടില്ല.. കഴിഞ്ഞ രണ്ട് മൂന്ന് മാസം മുന്നെയാ വീണ്ടും എനിക്ക് ഈ സൈറ്റിലേക്ക് വിസ കിട്ടിയേ.. യാതൃശികമായി താങ്കളെ കണ്ടപ്പോ ഒന്ന് വന്നതാ.. വീണ്ടും കണ്ടതിൽ സന്തോഷം ❤️💙

7seas👑 • 2024-10-03 22:47

First of all welcome back And hey 👋

Abin • 2024-10-01 08:23

Super😊👌

7seas👑 • 2024-10-03 22:46

Thank U 🤝

Ameer • 2024-10-01 08:22

Nee vanno

7seas👑 • 2024-10-03 22:46

Vannu broh 😃