കാന്താരി 8 [Doli]
📝 Ongoing
👁 352131 views ❤ 457 likes 💬 79 comments
കാന്താരി 8
Kanthari Part 8 | Author : Doli
[ Previous Part ] [ www.kkstories.com ]
പപ്പ അത് കണ്ട് ചിരിച്ച് എന്നെ നോക്കി...
അച്ഛന്റെ ഈ ഓവർ ചിരിയും കളിയും എന്തിനാണോ ആവോ...
അച്ഛൻ : മോള് കേറി പൊക്കോ
പപ്പ : ഇല്ലാ വേണ്ടാ ഞാൻ
അച്ഛൻ : ഹാ പോവാൻ എന്നിട്ട് ഞങ്ങള് പോവാന്ന്...
പപ്പ : ശെരി അച്ഛാ, അമ്മാ, ചെറിയച്ഛാ, ചെറിയമ്മ...
അമ്മ : നോക്കി ഇരിക്കണം ട്ടോ മോളെ...
പപ്പ പെട്ടെന്ന് എന്റെ കൈക്ക് തട്ടി
ഞാൻ തിരിഞ്ഞതും തല ആട്ടി ഉള്ളിലേക്ക് കേറി പോയി...
അച്ഛൻ : ആ എടുത്തോ...
ഞാൻ വണ്ടി മുന്നോട്ട് എടുത്തു...
അഞ്ച് മിനിറ്റ് കഴിഞ്ഞതും അച്ഛന്റെ ഫോണിലേക്ക് ഒരു കോൾ വന്നു
അച്ഛ : ആ ദാസാ പറ ഡോ... ആണോ ഞങ്ങള് എറങ്ങി... ശെരി ശെരി ശെരി... ആഹ്
അച്ഛൻ : ടാ ഇത്തിരി പെട്ടെന്ന്
അമ്മ : എന്താ ആരാ
അച്ഛൻ : ദാസ് ദാസ്, സൂര്യോദയം മുന്നേ കുടുംബത്തിലെ മൂത്ത ആൾക്ക് ഏലസ് കെട്ടണം എന്ന് നമ്പൂരി പറഞ്ഞെന്ന്
ഒരോ ആചാരങ്ങൾ പടത്തിൽ പോലും കാണില്ല ഇങ്ങനെ ഒക്കെ... ഞാൻ വെളിയിലേക്ക് നോക്കി ഇരുട്ട് തന്നാണ്
വണ്ടി ആളില്ലാത്ത വഴിയിലൂടെ പറന്നു
അമ്മ : രാമു പതിയെ
അച്ഛൻ : ഏയ് ചുമ്മാ ഇരി ടാ നീ പോ നേരായി നേരായി...
എനിക്ക് ചിരി ആണ് വന്നത്...
കഴിവ് തെളിയിക്കാൻ പറ്റിയ അവസരം തന്നെ
Pass അടിച്ച് pass അടിച്ച് ഞാൻ വണ്ടി ലോറികളെ overtake എടുത്തെടുത്ത് പോയി
പവി : 😃
മുപ്പത്തി മൂന്ന് മിനിറ്റ് കൊണ്ട് വണ്ടി അമ്പലത
💬 Comments
View all comments