← Back to കാന്താരി 8 [Doli]

Comments

കാന്താരി 8 [Doli] · approved reader discussion

7seas👑 • 27-12-2024 22:32

✅🤙

Ashik • 23-12-2024 01:05

Bro new year celebration part evide?????

Jango Space • 22-12-2024 11:34

Newyear nu release cheyyan vechekuano Boss, Athre okke pono shama illa athonda

7seas👑 • 22-12-2024 18:33

അയ്യയ്യോ newyear വരേ ഒന്നും late ആവില്ല

wait newyear എന്നാ 👀

Askar James 007 • 22-12-2024 02:32

Kurach Motivation Aaaayaaloo

7seas👑 • 22-12-2024 18:32

ആവാല്ലോ 😝

200 page അവരാതം loading...

പാവം ഞാൻ • 20-12-2024 03:22

Bro any update

7seas👑 • 20-12-2024 08:35

Will update really soon

Ajay Paul • 18-12-2024 19:51

Bro Oru Date parayamo ee week thannea expect cheyyamo please update

7seas👑 • 20-12-2024 08:35

I will try bro 🙂 sorry 💔

Akhilesh P • 16-12-2024 22:18

Evide bro

7seas👑 • 19-12-2024 18:10

Bro oru three to five days scene is like ivade nalla thanupp 😂 kaliyaakkiyathalla

My one and only friend "me" is suffering from starting stage of migraine ennaa Dr paranjath 🥹

And also vayassaayi kannum kaanunnilla appo kann dr paranjath rand divasam raavile thott vann half an hour gap vach drops ottikkaan ennaa 😏 😞

Ashik • 14-12-2024 20:36

Bro next part evide???

7seas👑 • 15-12-2024 09:42

Sooon bro 🙏

Chunk🔥❤️ • 14-12-2024 11:20

Bro aduththa part eppozha upload cheyyukka

7seas👑 • 15-12-2024 04:48

Soon brow 🥹

❤️‍🩹

Ashik • 13-12-2024 12:36

Bro next part

7seas👑 • 15-12-2024 04:47

Dippo sheriyakki tharaa 😁

Freya Parker • 12-12-2024 11:51

Bro Vadhu avasanipichalm Kanthari nirthallea please... love you

7seas👑 • 15-12-2024 04:47

For sure 😊

Love you too mere bhai 🫂

Arrow • 09-12-2024 13:54

Bro 2 Weeks aayillea any updates please

Arrow • 29-11-2024 18:36

Bro next park upload cheyyuuu please

AdaM S • 27-11-2024 11:23

Great... Waiting for the next

7seas👑 • 10-12-2024 12:53

Thanks brother

Means alot ❤️‍🩹

Jeena Thomas • 26-11-2024 01:33

Bro Pappaye kollaruth Please 🥺

7seas👑 • 10-12-2024 12:54

Angane parayalle oru twist aaraa prathekshikkaathath 🥹

Pappa alle Indran aarelum karayande 😌 👀

Rahul • 25-11-2024 20:29

Hai doli eatta ente +2classile friends inte fav hero heroine aanu siva&pappa thanks eatta nalloru ivarude good romantic moments tannathinu orupadu nanni undu iniyum sivan pappa romantic moments pratheekshikkunnu.

7seas👑 • 10-12-2024 12:57

Pappa 👀

And thanks for the kind words

+2 kuttikal ellarum nalla reethikk pass aavatte enn praarthikkunnu enn ex bio sins 2017 vidrayrthi kadakam andikavala

Farhan Fasil • 25-11-2024 12:15

Next Part epola bro

7seas👑 • 10-12-2024 13:06

Aah may be this year 🥺

💔

സാത്താൻ 😈 • 24-11-2024 21:16

Ith polikkum ❤️🤪

7seas👑 • 10-12-2024 13:06

Polinju 😂

Ziya • 22-11-2024 23:21

ആദിയം തന്നെ പറയട്ടെ നല്ല അവതരണം അവരെ ഒരിക്കലും നീ പിരിക്കരുത് അതികം ലഗ്ഗ് അടിപിക്കാതെ അടുത്ത പാർട്ട്‌ നീ തരണം

7seas👑 • 10-12-2024 13:07

Pirikkaan ithenthaa paalaa 🗿

Bro pappa poyi broh 🥹

Akhilesh P • 20-11-2024 23:27

ഇനി എന്നാ അടുത്തത് ന്യൂ ഇയർന് നോക്കിയാൽ മതി അല്ലെ

7seas👑 • 21-11-2024 22:17

കണ്ട് പിടിച്ചല്ലോ കള്ളൻ 🙂 🥹

Akhilesh P • 22-11-2024 21:14

New year ini enna

DNK • 20-11-2024 20:09

Bro jeevitham on COVID next part ille

7seas👑 • 21-11-2024 22:16

ഇടാം bro ഇത് കഴിഞ്ഞിട്ട് ഇടാ

Arrow • 19-11-2024 21:28

സത്യമായിട്ടും ശിവ എന്ന ക്യാരക്ടർ ഒട്ടും ചേരാത്ത ഒരാളാണ് പത്മിനി പവിയുടെ കല്യാണ കാര്യത്തിൽ പത്മിനി എടുത്ത നിലപാട് ഒട്ടും ശരിയല്ല, പേഴ്സണൽ request ആണ് കഴിയുമെങ്കിൽ പത്നി ഒഴിവാക്കിയിട്ട് അശ്വതിയെ ശിവയുടെ ജീവിതത്തിൽ കൊണ്ടുവരുക. Really really deserves a good life

Doli • 19-11-2024 22:16

Didn't got you bro

എന്ത് നെലപാടാ ഒന്ന്‌ mention അടിക്കോ 🙏

Arrow • 20-11-2024 02:32

എന്താന്ന് വെച്ചാൽ ആ പവിത്രയുടെ പ്രണയത്തിന് വില കൊടുക്കാതെ തന്നിഷ്ടത്തിന് നടക്കുന്ന ദുർമാർഗികയായ സ്വന്തം ചേട്ടന് ആ പാവം പെണ്ണിനെ കല്യാണം കഴിപ്പിച്ചു കൊടുക്കാൻ നോക്കിയ മനസ്സ്. അങ്ങനെയുള്ള ഒരു പെണ്ണ് ശിവ എന്ന ആളിന് പറ്റിയ ജോഡി ആയിട്ട് എനിക്ക് തോന്നുന്നില്ല, if she comes into this life his life will be ruined

My personal opinion, up to you Dolly it is your story you can write whatever you want

7seas👑 • 20-11-2024 11:25

അതിന് അവൾക്ക് അറിയില്ലല്ലോ ആദ്യം

ആഹ് yes yes പത്മിനി പവിയെ threaten ചെയ്ത്‌ പറയിക്കും yes

ആഹ് അത് ഇങ്ങനെ ആണ് bro means at that point അവൾടെ ഏറ്റവും വല്യ mission ഇന്ദ്രൻ എന്ന ശത്രുനെ ജെയിക്കാ എന്നത് മാത്രം ആണ് so yaa

And bro പറഞ പോലെ അശ്വതി അത് ശെരി ആവോ കാ‍ന്താരി അല്ലേ main അത് chance ഇല്ല വേണേ പത്മിനിയേ കൊല്ലാ 😁

pirate king • 20-11-2024 15:21

കൊന്നകേലെടാ പൊന്ന് മോനേ

Arrow • 21-11-2024 02:56

Kollanda Bro avare onnipicheke chilapo vere aarekalm kooduthal Siva ye snehikan pattunnath avalk aarikm Our Dear Padmini

Orupad lag adipikallu daily ezhithan pattiyal nallathatikm ee part l evdokeyo oru missing feel cheythu

Akhilesh P • 20-11-2024 23:24

അങ്ങനെ എങ്കിൽ കഥയുടെ പേര് മാറ്റേണ്ടി വരും ഇങ്ങനെ ആയത് കൊണ്ട് എന്താ കുഴപ്പം

7seas👑 • 22-11-2024 08:14

Arrow bro kadha pettenn idaan enikkum aagraham ind ee bgt vere ind... aa njan max try cheyyaa 🥹

7seas👑 • 22-11-2024 08:15

Akhilesh bro -:🗿

ആശാൻ • 19-11-2024 18:52

Anna avare agottu onipikku 😁 avaru ahoshichatte

7seas👑 • 20-11-2024 11:26

മേലെ ഉള്ള arrow സാറിന്റെ comment വായിക്കൂ vroh 👀

Ashik • 18-11-2024 23:34

I want Shiva on action mode
   Doli bro were is shiv's angry i only Sean ramus. So please consider my humble request. 😭😭 the angry 😠 😡 👿 devil hero. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭🙏🙏🙏🙏

7seas👑 • 20-11-2024 11:27

Action ഉം നോക്കാ അതിന് മറ്റവൻ പോയില്ലേ ഇനി വരൊ അറിയില്ല 😁

Dani Okur • 21-11-2024 20:47

Add some fight, like he doing to to save Padmini, She should know his rage

Aarroo • 17-11-2024 23:29

Vayikunnathin munne ee comment kand, pakshe evde an content n kshamam enn mathram amsnilayilla😶🔥🔥

നന്ദുസ് • 17-11-2024 16:54

സൂപ്പർ.. ❤️❤️❤️

7seas👑 • 20-11-2024 11:27

ഇഹിഹി 👍

Leo • 17-11-2024 16:12

🤜🏻🤛🏻

7seas👑 • 20-11-2024 11:27

Leo boiii 😃

Jimbru • 17-11-2024 02:46

,❤️❤️

7seas👑 • 20-11-2024 11:28

💋

സ്വപ്ന സഞ്ചാരി • 17-11-2024 01:03

Ye kya hei prabhuuu

Veendum kond vann high aaki police stationil nirthi😢

Paavam raman😪 ee pokk poyaal ammuuch amma aavanenn munne pappu ammayaavumenn thonnunnund🤣

Ntey amar mwoney kurich oru vivaromilla😢😢

7seas👑 • 20-11-2024 11:30

I'm sorry bro അമ്മു അമ്മ ആവില്ല അതിന് മുന്നേ 😣😰

By the by പപ്പ മരിച്ചു 😥

എനിക്ക് രക്ഷിക്കാൻ പറ്റീല്ല

നിങ്ങക്ക് എന്താ ഹേ അമർ എന്തിനാ നിങ്ങക്ക് വേണ്ടി ഞാൻ ഓനെ കൊന്ന് പോരെ ഇനി ഹാപ്പി ആയി മഹേ വളക്കാൻ നോക്ക് 🗿

സ്വപ്ന സഞ്ചാരി • 25-11-2024 15:16

Pappi mwol ded😱😱😱 no no no dant be krubel 😢😪 pappi paavaa

Ziya • 17-11-2024 00:04

😍😍😍

7seas👑 • 20-11-2024 11:30

🙏

Mike • 16-11-2024 23:26

Aake motham totally confusion aayallo saho. Waiting ♥️♥️♥️♥️♥️♥️ ithu mathram tharam

7seas👑 • 20-11-2024 11:31

Confusion of the emotion of the collaboration of the loose motion

Bye bye

ഇരിഞ്ഞാലക്കുടക്കാരൻ • 16-11-2024 20:19

ഷാജിയേട്ടാ....ഇങ്ങള് വന്നോ?? ഇനി അപ്പോൾ അടുത്ത ശങ്കരാന്തിക്കു നോക്കിയാൽ മതി അല്ലെ??

7seas👑 • 20-11-2024 11:34

👀

വിനോദൻ • 16-11-2024 19:43

Doli bro,
ഒരൊറ്റ അപേക്ഷയെയുള്ളു ഇനി അവറ്റകളെ പിരിക്കരുത് പത്മിനി ശരിക്കും Suffer ചെയ്യുന്നുണ്ട് , ശിവയ്ക്കും Same അവസ്ത . ഈ Part വായിച്ചപ്പോൾ മനാസ്സിലായി ഒരു Normal love & Sex-num Hope ഉണ്ട് ! ! അതു Spoil ചെയ്യരുത്
എൻ്റെ ഒരു Request ആയി കണ്ടാൽ മതി
എന്നും സ്നേഹം മാത്രം
എന്ന് സ്വന്തം ,
വിനോദൻ❤️

7seas👑 • 20-11-2024 11:35

May be ഒരു മരണം കേറി വന്നാ 🥹

Sorry bro ഞാൻ ചതിച്ചു 😣

എനിക്ക് രക്ഷിക്കാൻ പറ്റീല്ല 🙄

വിനോദൻ • 20-11-2024 20:56

നിനക്കെന്താടാ മോനെ ...
🥲 വായനക്കാരു വല്ലാണ്ട് Desp അടിക്കും ട്ടാ .... ഞാൻ പറഞ്ഞില്ലാന്നു വേണ്ട😔
എന്ന് സ്വന്തം ,
വിനോദൻ

ഇരിഞ്ഞാലക്കുടക്കാരൻ • 16-11-2024 19:24

ഷാജിയേട്ടാ..........

7seas👑 • 20-11-2024 11:32

ഇതാര് കല്യാണം കഴിഞ്ഞോ vroh 😁

ഇല്ല kirmas ന് മുന്നേ വരും എന്നാ എന്റെ ഒരു അയ്യോ ഒന്നൂല്ല ഒക്കെ മായിച്ച് കളഞ്ഞു.... 🙏🥹

7seas👑 • 16-11-2024 16:39

Content ക്ഷാമമാണ് തെറി നഹി 🙏

Aarroo • 17-11-2024 22:18

Vayikunnathin munne ee comment kand, pakshe evde an content n kshamam enn mathram amsnilayilla😶🔥🔥

7seas👑 • 20-11-2024 11:33

😂 🙏

How bro felt after writing this comment : 🥰

How bro actually is :🗿

Infinite Aura 👀

Ziya • 16-11-2024 15:07

വായിച്ചിട്ട് അഭിപ്രായം പറയാം 😍😍😍😍

7seas👑 • 20-11-2024 11:34

Admit ആയോ vroh അവരാതം വായിച്ച് 😨