0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

ഞങ്ങടെ അടുത്ത് നിന്നു

ഞാൻ ചേട്ടനെ ആണ് നോക്കിയത്

സൂര്യ 🫲

🫱 ശിവറാം

🤝

ചേട്ടൻ : എന്ത് ചെയ്യുന്നു

ഞാൻ : പണി ഒന്നും ഇല്ല അങ്ങനെ തൽക്കാലം അച്ഛന്റെ ട്രാവെൽസ് നോക്കി നടത്തുന്നു

ചേട്ടൻ : same same അപ്പൊ

ഞാൻ : എന്താ

ചേട്ടൻ : നമ്മൾ ഒരേ ടൈപ്പാ അപ്പൊ ഞാനും അച്ഛന്റെ 😁

ഞാൻ : ജർമ്മനി ജോലി

ചേട്ടൻ : drop ചെയ്തു

ഞാൻ : ഓ

ചേട്ടൻ : can i just see that text

ഞാൻ : text 👀 oh yaah sure 😊

ഞാൻ ഫോൺ എടുത്ത് പുള്ളിക്ക് കൊടുത്തു...

പുള്ളി ഇരുന്ന് വായിച്ചിട്ട് ഒന്ന്‌ മൂളി

പപ്പ മെല്ലെ കണ്ണ് തൊടച്ചു

ഞാൻ ഒന്ന്‌ നോക്കിയതും എന്നെ നോക്കി ചിരിച്ച് നോട്ടം മാറ്റി

ചേട്ടൻ : ജെസ്സുന്റെ ഒരു Uncle police ആണ് ഞാൻ നോക്കട്ടെ

ഞാൻ : ഉം...

ചന്തു : ജെസ്സു ആണ് girlfriend

ഞാൻ : okey... 😊

ചേട്ടൻ : പപ്പ, ഞങ്ങള് ഒന്ന്‌ പൊറത്ത് നിക്കാ നീ അമ്മായിടെ അടുത്ത് പോ

പപ്പ : ശെരി ഏട്ടാ

ചേട്ടൻ : ഇയാള് വാ, ചന്തു നീ അങ്ങോട്ട് പോ

ചന്തു : അതെന്തോന്ന്

ചേട്ടൻ : ആ എന്നാ വാ

.
.
ഒരു രണ്ട് മിനിറ്റ് പുള്ളി ഇങ്ങനെ എവടെ നോക്കി നിന്നു...

ചന്തു : അതേ ഷോ ഇടാതെ

💬 Comments

View all comments