0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

: yaah okey...

അപ്പഴാ ഞാൻ എന്താ ഇവരോട് പറഞ്ഞെ എന്ന് ഓർത്തത്...

ചേട്ടൻ : അപ്പൊ കല്യാണം ആണ്

ഞാൻ : ഓ good congratulations

ഞാൻ പുള്ളിക്ക് കൈ കൊടുത്തു

ചേട്ടൻ : thanks man

ഞാൻ : എവടെ ഒള്ളതാ ആള്

ചേട്ടൻ : കോട്ടയം

ഞാൻ : colleagues ആണോ

ചേട്ടൻ : അതേ

ചന്തു : love love

ചേട്ടൻ : Jessi

ഞാൻ : Christian ആഹ്... 😊

ചേട്ടൻ : അപ്പൊ കാണാ എടക്ക് വച്ച്

ഞാൻ : ആ sure ഇയാളെ ഞാൻ കണ്ടിട്ട്ണ്ട് പക്ഷെ അറിയില്ല

ചന്തു : അന്ന് കല്യാണത്തിന് വന്നപ്പോ bro വയ്യാതെ ആയിരുന്നല്ലോ പിന്നെ reception ചേട്ടാ reception ന് bro ഇങ്ങനെ ചുരുണ്ട് കൂടി നിക്കും ഫോട്ടോ എടുക്കും പിന്നേം അതേ തന്നെ മൂലക്ക് പോയി കൈയ്യും കെട്ടി നിക്കും

ഞാൻ : ഏയ്‌ bro ഒന്നും വേണ്ട അമ്പുന്റെ age അല്ലേ just ശിവ അല്ലേ രാമു

ചന്തു : ശെരിയാ bro ഒക്കെ old ആണ് അപ്പൊ okey man കാണാ...

ഞാൻ : yaah 🫂

ചന്തു : സൂര്യ വണ്ടി ഞാൻ എടുക്കട്ടേ

ചേട്ടൻ : ഉം

അവൻ കീ വാങ്ങി എനിക്ക് ഒന്നൂടെ കൈ തന്ന് വണ്ടിക്ക് നേരെ പോയ്‌

ഞാൻ : nice car actually

ചന്തു : സ്ത്രീധനം

ചേട്ടൻ : പോടാ പോടാ 😂

ഞാൻ :

💬 Comments

View all comments