Chapter Title : കാന്താരി 8 [Doli]
ഇതെന്റെ dream project ആണ് so ഇവടെ ഇവന്റെ wife എന്ന നെലക്ക് ഇയാള് കൂടെ വേണം എന്നൊരു concern മാത്രം ആണ്, സിദ്ധു ✊ നീ പത്മിനിക്ക് ഫുഡ് എടുത്ത് കൊടുക്ക് രാമാ നീ അവളെ അടുത്ത റൂമില് വിളിച്ചോണ്ട് പോ...
എനിക്ക് തന്നെ അവൾടെ നിന്ന് പുഴുക്കൽ കണ്ട് എന്തോ പോലെ ആയി...
ഇന്ദ്രു : ടാ രാമാ പോ 😊
ഞാൻ ആ നിമിഷത്തെ തോന്നലിൽ അവൾടെ കൈ പിടിച്ച് വെളിയിലേക്ക് എറങ്ങി
പപ്പ റൂമില് കേറി വടി പോലെ ഇരുന്നു
എന്തെങ്കിലും പറയാ വച്ചാ വേണ്ടാ...
കൊറച്ച് കഴിഞ്ഞതും സിദ്ധു ആഹാരം എടുത്തോണ്ട് വന്ന് പപ്പടെ നേരെ നീട്ടി
സിദ്ധു : പത്മിനി trust me തന്നോട് ആർക്കും ദേഷ്യമില്ല ഞാൻ പറഞ്ഞില്ലേ
പെട്ടെന്ന് ഇന്ദ്രൻ ഡോർ തൊറന്ന് അകത്തേക്ക് വന്നു...
ഇന്ദ്രു : സോറി സോറി guys...പത്മിനി ആഹാരം കഴിക്ക്...
പപ്പ : എന്നെ ഒന്ന് പോവാൻ വിട്ടാ മതി എനിക്കൊന്നും വേണ്ട
ഇന്ദ്രു : again sorry, പക്ഷെ തനിക്ക് ആൾക്കാരെ കാണിക്കാൻ വേണ്ടി എങ്കിലും കൊറച്ച് നേരം spend ചെയ്തൂടെ ഇവടെ because താഴെ ഇവനോടും, വല്യച്ഛനോടും ഒക്കെ തന്നെ പറ്റി ചോദിക്കുമ്പോ they all don't have a proper answer... അതാ please...
പപ്പ ഒന്നും പറയാതെ ഇരുന്നു...
ഇന്ദ്രു : കഴിക്ക് പത്മിനി
ഞാൻ : ടാ വേണ്ടേ വിട്ടേക്ക്
ഇന്ദ്രു : നീ നിർത്തിക്കോ ഞാൻ അറിഞ്ഞു എല്ലാം നിന്റെ ചെവിക്കുറ്റി
💬 Comments
View all comments