0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

കലങ്ങി ഇരിപ്പാ

ഞാൻ : ശെരിക്കെ എന്താ അങ്കിൾന് എന്നോട് വല്ല

പരമു മാമ : അയ്യയ്യോ അങ്ങനെ അല്ല അളിയന് തനിക്ക് കിച്ചു എറങ്ങി പോയത് വല്യ കാര്യം ആയി തോന്നാത്ത പോലെ
ഓ... പുള്ളി അങ്ങനെ പറഞ്ഞപ്പോ എന്റെ reaction അത്ര മാത്രം ആയിരുന്നു

പരമു മാമ : എടോ അളിയൻ തന്നെ കുറ്റം പറഞ്ഞതല്ല അല്ല താൻ എന്തോ ചെയ്യാൻ പറ്റുന്ന കാര്യം താൻ ചെയ്തില്ലേ

ഞാൻ : 😊 അത് അങ്ങനെ അല്ല പരമു മാമേ എന്താ വച്ചാ സത്യം ഇതാണ് അത് ഞാൻ പപ്പോട് ഇന്നലെ പറഞ്ഞു എനിക്ക് കിച്ചു അല്ലേ ഹരി എന്ന് കേക്കുമ്പോ എന്റെ ചെറിയച്ഛന്റെ മൊഖം ഓർമ വരും ഞാൻ open ആയി പറയുന്ന കൊണ്ട് മാമക്ക്

പരമു മാമ : ഏയ്‌ ഇല്ലില്ല

ഞാൻ : ആ അപ്പൊ ഞാൻ എനിക്ക് അവനെ ഒരാളായി കാണാൻ ഇപ്പഴും അങ്ങോട്ട് പക്ഷെ എന്റെ ബുദ്ധിമുട്ട് വേറെ 👆... പപ്പ എന്റെ ഭാര്യ ആയത് കൊണ്ട് മാത്രം ഈ വീടിനോട് ഒരു commitment എനിക്ക് ഒണ്ടല്ലോ

പരമു മാമ : ഡോ താൻ അത് വിട്

ഞാൻ : അങ്ങനെ അല്ലെന്ന് ഇത് കേട്ടേ ഞാൻ എങ്ങനെ ആണ് വച്ചാ കാര്യം വേറെ ബദ്ധം വേറെ എന്റെ scheme അങ്ങനെ ആണ് അതേ പോലെ നിങ്ങടെ കുടുംബത്ത് unfortunate ആയി കേറി വന്നവനാ ഞാൻ അതേ പോലെ വെറും ഒരു ഡ്രൈവർ ആയ എന്നെ accept ചെയ്യാൻ

💬 Comments

View all comments