0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

ഒന്ന് പോയിട്ട് വരാ

പരമു മാമ : എടോ പപ്പ വന്ന് തന്നെ ചോദിച്ചാ ഞാൻ എന്ത് പറയോടോ

ഞാൻ : കണ്ടില്ല പറയാതെ പോയെന്ന് പറഞ്ഞോ 😃... എനിക്ക് നല്ല ഒരു ചായ വേണം ഇന്നലെ കാലത്ത് നേരത്തെ എണീറ്റു അതേ പോലെ ഉച്ച തൊട്ട് ആന്റിടെ കരച്ചിൽ ഒക്കെ കൂടെ തലക്ക് വല്ലാത്ത കനം, അല്ല പപ്പ എവടെ

പരമു മാമ : അവള് അവൾടെ ഫ്രണ്ടിന്റെ അച്ഛമ്മ മരിച്ച് പോയി close ഫ്രണ്ട് ആണ് അപ്പൊ അങ്ങോട്ട് പോയി ചേച്ചി എണീക്കും മുന്നേ പോയിട്ട് വരണം പറഞ്ഞ് പോയി അളിയനും അവടത്തേ സുധീഷ് ഏട്ടനും നല്ല പരിചയം ആണ്

ഞാൻ : ആയിക്കോട്ടെ...

> 07:11

പറ

പപ്പ : എവടെ പോയേ

ഞാൻ : ഇല്ല ഞാൻ ഒരു ചായ കുടിക്കാൻ

പപ്പ : ഉം, പെട്ടെന്ന് വരൊ

ഞാൻ : aah വരാ

ഏതാണ്ട് ഒരു പത്ത് മണിയോടെ അച്ഛന്റെ ഫോൺ വന്നു

ഞാൻ : halo

അച്ഛൻ : എവടെ

ഞാൻ : ഞാൻ ഇവടെ ഇണ്ട്

അച്ഛൻ : ഉം കൊഴപ്പില്ലല്ലോ

ഞാൻ : ഇല്ലില്ല

അച്ഛൻ : ശെരി

ഞാൻ ഫോൺ കട്ടാക്കി വീണ്ടും നിവർന്ന് കെടന്നു

ഉണ്ണി : യേ porotta ആണേ ദോശ ഇല്ലെന്ന്

ഞാൻ : അവടെ വച്ചിട്ട് പോ

ഉണ്ണി : എന്ത്

ഞാൻ : ഒന്നൂല്ല

ഉണ്ണി : രാത്രി ഒന്നും കഴിച്ചില്ലേ

ഞാൻ : രാത്രിയാ ഇന്നലെ

💬 Comments

View all comments